Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

സെന്റര്‍ ഫോര്‍ ഇന്ത്യ സ്റ്റഡീസ് കുവൈറ്റ്, കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2019, 11:50 pm IST
in Marukara

കുവൈറ്റ് സിറ്റി: ഭാരതീയ സായുധ സേനാംഗങ്ങളുടെ പരമമായ ത്യാഗത്തെ അനുസ്മരിച്ച് സെന്റര്‍ ഫോര്‍ ഇന്ത്യ സ്റ്റഡീസ് (സിഐഎസ്-കുവൈറ്റ്) കാര്‍ഗില്‍ വിജയ് ദിവസ് സംഘടിപ്പിച്ചു. അബ്ബാസിയയില്‍ നടന്ന പരിപാടിയില്‍ കാര്‍ഗില്‍ ഓപ്പറേഷനില്‍ പങ്കെടുത്ത റിട്ട. എന്‍.എസ്.ജി കമാന്‍ഡോ ക്യാപ്റ്റന്‍ അനില്‍ കുമാര്‍ കുറുപ്പ് മുഖ്യാതിഥിയായിരുന്നു. കാര്‍ഗില്‍ ഓപ്പറേഷനിടയില്‍ നേരിട്ട അനുഭവങ്ങള്‍ അദ്ദേഹം സദസ്സുമായി പങ്കുവച്ചു.

ലോകത്തിലെ യുദ്ധ നിയമങ്ങളില്‍ ഒരു അത്ഭുതമാണ് കാര്‍ഗില്‍ വിജയമെന്ന് അദ്ദേഹം പ്രഭാഷണത്തില്‍ പറഞ്ഞു. അത് വരെയുള്ള  യുദ്ധനിയമങ്ങളെ വെല്ലുവിളിക്കുകയും സമതലത്തില്‍ നിന്നും തുടങ്ങി മഞ്ഞുമൂടിയ പര്‍വതനിരകളുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ അതികഠിനമായ പരിസ്ഥിതികളില്‍ നേടിയ വിജയമെന്ന നിലയില്‍ കാര്‍ഗില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഒരു സൈനികന് മാത്രം കൈമുതലായ അപാരമായ ഇച്ഛാശക്തിയുടെ ഉത്തമ ഉദാഹരണമാണിത്. അഭിമാനത്തോടും ബഹുമാനത്തോടും കൂടി രാജ്യത്തെ സേവിക്കുന്നതില്‍ ഭാരതീയ സേനയില്‍ ചേരാന്‍ യുവതലമുറയോട് അദ്ദേഹം ആഹ്വാനം ചെയ്തു. 

ശക്തവും സുരക്ഷിതവുമായ ഇന്ത്യയുടെ ആവശ്യകതയെ പ്രോത്സാഹിപ്പിക്കുന്നതില്‍ ദേശീയ പ്രസ്ഥാനങ്ങളുടെ പങ്കിനെ പറ്റി ചടങ്ങില്‍ സംസാരിച്ച  സേവാദര്‍ശന്‍ ജനറല്‍ സെക്രട്ടറി പ്രവീണ്‍ വാസുദേവന്‍ വിശദീകരിച്ചു. പ്രവാസി ഭാരതീയര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിലൂടെയും ദേശീയ അഭിമാനബോധം സ്വയം ഉള്‍ക്കൊള്ളുന്നതിലൂടെയും ദേശീയ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാകാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

സിഐഎസ് എക്സിക്യൂട്ടീവ് അംഗവും മീഡിയ കണ്‍വീനറുമായ ബിജു നിട്ടൂര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സിഐഎസ് എക്സിക്യൂട്ടീവ് അംഗവും പബ്ലിക് റിലേഷന്‍സ് കണ്‍വീനറുമായ അനില്‍ ഭാസ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. രേഖ ബിജു അവതാരകയായ ചടങ്ങില്‍ നിശ്ശബ്ദ പ്രാര്‍ത്ഥനയിലൂടെ രാജ്യസേവനാര്‍ത്ഥം പ്രാണന്‍ ത്യജിച്ച ധീര ജവാന്മാര്‍ക്കു ആദരാഞ്ജലി അര്‍പ്പിച്ചു. സിഐഎസ് കുവൈറ്റ് പ്രസിഡന്റ് മഹാദേവന്‍ അയ്യര്‍ വിശിഷ്ടാഥിയെ ചടങ്ങില്‍ ആദരിച്ചു. സിഐഎസ് അബ്ബാസിയ യൂണിറ്റ് ജോയിന്റ് സെക്രട്ടറി നിഖില്‍ നന്ദി രേഖപ്പെടുത്തി. ഭാരതീയ സേനക്കായി സമര്‍പ്പിച്ച  ഗാനത്തോടെ  ആരംഭിച്ച  ചടങ്ങ്  ദേശീയ ഗാനത്തോടെ സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

Kerala

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

Football

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

Football

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍
Football

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ലോകത്തിലെ ഏക ക്ഷേത്രം കേരളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.