Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈറ്റില മേല്‍പ്പാലത്തിലെ കോടികളുടെ ക്രമക്കേടുകള്‍ പുറത്തെത്തിച്ച ഉദ്യോഗസ്ഥയ്‌ക്കു സസ്‌പെന്‍ഷന്‍; ഉത്തരവിറക്കിയത് മന്ത്രി ജി. സുധാകരന്‍ നേരിട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2019, 10:05 pm IST
inKerala

തിരുവനന്തപുരം: കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന വൈറ്റില മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടു പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥയെ സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ. ഷൈലമോളെയാണു സസ്‌പെന്‍ഡ് ചെയ്തത്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ നിര്‍ദേശപ്രകാരമാണു നടപടി ഉണ്ടായിരിക്കുന്നത്. വൈറ്റിലയിലെ പാലം നിര്‍മാണത്തിന്റെ രണ്ടാം ഘട്ട പരിശോധനയില്‍ പണിയില്‍ വ്യാപകമായ  ക്രമക്കേടു നടന്നതായി ഷൈലമോള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ഇന്നു മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ മന്ത്രി നേരിട്ട് ഇടപെട്ട് സസ്‌പെന്‍ഷന്‍ഡ് ചെയ്തത്. 

വൈറ്റില മേല്‍പ്പാലത്തില്‍ അടുത്തിടെ നടത്തിയ മൂന്ന് കോണ്‍ക്രീറ്റിനും മതിയായ ഗുണനിലവാരമില്ലെന്ന് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മേല്‍പ്പാലത്തില്‍ നടത്തിയ കോണ്‍ക്രീറ്റിങ്ങ് ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്ന ഐ.എസ്. കോഡ് പ്രകാരമുള്ള ഗുണനിലവാരം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം 70 ശതമാനത്തോളം പിന്നിട്ട സാഹചര്യത്തിലാണ് പുതിയ വിവാദം.  അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ നല്‍ക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, നിലവില്‍ മേല്‍പ്പാലം നിര്‍മാണം നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചിരിക്കുന്നത്.

വൈറ്റില മേല്‍പ്പാലം നിര്‍മിക്കുന്നത് മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അന്‍ഡ് ഹൗസിങ് നിശ്ചയിച്ചിരിക്കുന്ന സ്‌പെസിഫിക്കേഷന്‍ അനുസരിച്ചാണെന്നാണ് പി.ഡബ്ല്യൂ.ഡി. (എന്‍.എച്ച്.) അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ നടത്തിയ കോണ്‍ക്രീറ്റിങ്ങിനും ഇതേ ഗുണനിലവാരം ഉണ്ടെന്നാണ് അവരുടെ വിശദീകരണം. ക്വാളിറ്റി കണ്‍ട്രോളറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത്, ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി പുറത്തുള്ള ഒരു ഏജന്‍സിയെക്കൊണ്ട് പഠനം നടത്തിയതായും അധികൃതര്‍ വ്യക്തമാക്കുന്നു. പിണറായി സര്‍ക്കാരിന്റെ ആദ്യകാലത്താണ് പാലം പണി ആരംഭിച്ചത്. 2017 ഡിസംബര്‍ 11നാണ് പാലം പണി തുടങ്ങിയത്. 80 ശതമാനം പണിപൂര്‍ത്തികരിച്ചപ്പോഴാണ് ഗുരുതരമായ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

India

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

India

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.