Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി പ്രവര്‍ത്തകന്റെ അച്ഛനെ കൊലപ്പെടുത്തിയ പ്രതിയെ ഡിവൈഎഫ്‌ഐ സെക്രട്ടറിയാക്കി; കൊലപാതകിക്ക് സ്ഥാനം നല്‍കിയതിനെതിരെ മേഖലാ കമ്മിറ്റിയില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2019, 11:59 am IST
in Kerala

കൊല്ലം : പാര്‍ട്ടി ലോക്കല്‍കമ്മിറ്റി അംഗത്തിന്റെ അച്ഛനും ബേക്കറി ഉടമയുമായ ആളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഡിവൈഎഫ്‌ഐ അടൂര്‍ മേഖല കമ്മിറ്റി സെക്രട്ടറി ആക്കിയതില്‍ പ്രതിഷേധം. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ മകനും സിപിഎം കടമ്പനാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ റിജോ കെ. ബാബു പാര്‍ട്ടി സംസ്ഥാനകമ്മറ്റിക്കും, ജില്ലാ കമ്മfറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ അടൂര്‍ മേഖലകമ്മിറ്റിയും പരസ്യപ്രതിഷേധത്തിലാണ്.

2013 ജൂണില്‍ ബേക്കറി ഉടമയായ ബാബുവിനെ വീട്ടില്‍ക്കയറി കുത്തികൊലപ്പെടുത്തിയ കേസിലെപ്രതിയെ ആണ് ഡിവൈഎഫ്‌ഐ അടൂര്‍ മേഖലകമ്മിറ്റിയുടെ ആക്ടിങ് സെക്രട്ടറിയാക്കിയതിനെതിരേയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. 

ഡിവൈഎഫ്‌ഐ അടൂര്‍ മേഖലകമ്മിറ്റിയില്‍ പരസ്യപ്രതിഷേധം ഉയര്‍ന്നതിനൊപ്പം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും നിരവധിപേര്‍ എതിര്‍പ്പുമായി എത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളില്‍ ഒരുസ്ഥാനവും ഇല്ലാതിരുന്ന ആളെ പാര്‍ട്ടി അംഗത്വം നല്‍കിയാണ് പുതിയ സ്ഥാനത്ത് അവരോധിച്ചിരിക്കുന്നത്. ഇതിനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കും, ജില്ലാ കമ്മിറ്റിക്കും ഡിവൈഎഫ്‌ഐക്കും നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ല.

കൊലപാതകക്കേസിലെ പ്രതി്ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കിയപ്പോള്‍ ഭവന നിര്‍മാണഫണ്ടിലെ ക്രമക്കേട് ചോദ്യംചെയ്ത ഡിവൈഎഫ്‌ഐ അടൂര്‍ മേഖലാ സെക്രട്ടറി വി. വിനീതിനെ തത്സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും ചെയ്തു.

ബാബു കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ മകനായ റിജോ കെ. ബാബു ഡിവൈഎഫ് ഐ അടൂര്‍ ഏരിയകമ്മിറ്റി അംഗവും കടമ്പനാട് മേഖല സെക്രട്ടറിയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ എസ്എഫ്‌ഐ. ഏരിയകമ്മിറ്റി അംഗമായിരുന്നു കൊലക്കേസിലെ പ്രതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

Kerala

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

Entertainment

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

Kerala

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

പുതിയ വാര്‍ത്തകള്‍

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

Organ transplantation

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.