Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗന്ധര്‍വ്വവിഗ്രഹം സ്‌റ്റേഷനില്‍ സൂഷിച്ചതിന് പിന്നാലെ പോലീസിന് കഷ്ടകാലം; ജീപ്പും പോലീസുകാരുടെ വാഹനങ്ങളും അപകടത്തില്‍പ്പെട്ടു; രോഗങ്ങള്‍ പടര്‍ന്നു; കാലക്കേട് തീരാതെ മണര്‍കാട് സ്‌റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2019, 10:01 pm IST
inKerala

മണര്‍കാട്: ജില്ലയിലെ ഏക കേന്ദ്രീകൃത ലോക്കപ്പുള്ള മണര്‍കാട് പോലീസ് സ്റ്റേഷന് കാലക്കേട് തീരുന്നില്ല. ഗന്ധര്‍വ്വദോഷമെന്നാണ് പരക്കെ അഭിപ്രായം. തീരാത്ത ശാപം പോലെ ഓരോദിവസവും ഓരോ അത്യാഹിതങ്ങളാണ് മണര്‍കാട് പോലീസിനെ പിന്തുടരുന്നത്. ഏറ്റവും ഒടുവില്‍ സിനിമാ സ്‌റ്റൈലില്‍ പ്രതി കൈവിലങ്ങുമായി പോലീസിനെ ഇടിച്ചിട്ട് കടന്നുകളഞ്ഞു. അതും സ്റ്റേഷന്റെ വിളിപ്പാടകലെ നിന്ന്. 

വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പുതുപ്പള്ളി തച്ചന്‍കുന്ന് മാളിയേക്കല്‍ ദിലീപ്(19) ആണ് വെള്ളിയാഴ്ച വിലങ്ങുമായി രക്ഷപ്പെട്ടത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പരിശോധന കഴിഞ്ഞ് സ്റ്റേഷനിലേക്ക് എത്തിക്കുമ്പോഴാണ് പോലീസുകാരെ ഇടച്ചിട്ട് രക്ഷപ്പെട്ടത്. രണ്ടാഴ്ച മുമ്പ് മണര്‍കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെണ്‍കുട്ടികളെ കാണാതായ കേസില്‍ പോലീസ് ഏറെ പഴികേട്ടു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അരീപ്പറമ്പ് പറപ്പള്ളിക്കുന്ന് രാജീവ്ഗാന്ധി കോളനിയില്‍ എടത്തറ യു. നവാസ് (27) സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് വലിയ വിവാദമായിരുന്നു. വിവാദങ്ങളില്‍ കുരുങ്ങുന്നത് ഗന്ധര്‍വ്വദോഷമെന്ന് ചിലരെങ്കിലും അഭിപ്രായപ്പെടുന്നതിനും കാരണമുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പാറമ്പുഴ ചീനിക്കുഴിയില്‍ മീനച്ചിലാറ്റില്‍ നിന്നും ഗന്ധര്‍വ്വന്റെ വിഗ്രഹം മണല്‍വാരുന്ന തൊഴിലാളികള്‍ക്ക് കണ്ടുകിട്ടി. ഈ വിഗ്രഹം ഇപ്പോള്‍ തൂക്കുപാലമുള്ള സ്ഥലത്തെ പഴയകടവില്‍ വിശ്വാസികള്‍ പ്രതിഷ്ഠിച്ചു. ഇതിനെ സമീപവാസികളായ ചില ക്രൈസ്തവര്‍ എതിര്‍ത്തു. തുടര്‍ന്ന് സമീപവാസികളായ ഹൈന്ദവവിശ്വാസികളെ മണര്‍കാട് പഴയ പോലീസ് സ്്റ്റേഷനിലേക്ക് ചര്‍ച്ചക്ക് വിളിച്ചു. വീടുകളിലെ പുരുഷന്മാര്‍ എല്ലാവരും ചര്‍ച്ചക്ക് വരണമെന്നായിരുന്നു പോലീസിന്റെ നിര്‍ദ്ദേശം. അതനുസരിച്ച് പുരുഷന്മാരെല്ലാവരും ചര്‍ച്ചക്ക് ചെന്നു. ഈ സമയം മറ്റൊരു വഴിയിലൂടെ കോട്ടയത്തുനിന്നും വലിയൊരു സംഘം പോലീസെത്തി ഗന്ധര്‍വ്വവിഗ്രഹം അവിടെനിന്നും നീക്കം ചെയ്ത് മണര്‍കാട് പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചു. 

ഗന്ധര്‍വ്വവിഗ്രഹം മാസങ്ങളോളം പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചു. വിഗ്രഹം കൊണ്ടുവന്ന അന്നുമുതല്‍ മണര്‍കാട് പോലീസിന്റെ കഷ്ടകാലം തുടങ്ങി. എന്നും അപകടം. പോലീസ് ജീപ്പും പോലീസുകാരുടെ വാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവായി. ഇതിന് പുറമേ പോലീസുകാര്‍ക്ക് രോഗം വരുന്നു. ഭയന്നുവിറച്ച പോലീസുകരുടെ നിരന്തരമായ അപേക്ഷയെ തുടര്‍ന്ന് ഒടുവില്‍ വിഗ്രഹം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. എന്നാല്‍ വേണ്ടത്ര പ്രായശ്ചിത്തങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് കൊണ്ടുപോയതെന്നാണ് പറയപ്പെടുന്നത്. 

മണര്‍കാട് പുതിയ പോലീസ് സ്റ്റേഷന്‍ വന്നു. സംസ്ഥാനത്തെ ആദ്യ കേന്ദ്രീകൃത ലോക്കപ്പുള്ള ജനമൈത്രി സ്റ്റേഷനായി മാറ്റപ്പെട്ടു. എന്നിട്ടും നൂലാമാലകളില്‍ നിന്ന് മോചനമല്ല. ഇതാണ് പുതിയ സ്റ്റേഷനിലും ഗന്ധര്‍വ്വ സാന്നിധ്യമുണ്ടോയെന്ന സംശയം പഴമക്കാരില്‍ നിന്ന് ഉയരുന്നത്. പഴയ ചരിത്രമറിയാവുന്ന പോലീസുകാരിലും ഇത്തരം സംശയങ്ങള്‍ ഉടലെടുക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.