Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കുബേരന്റെ ഉപദേശം

സ്വാമി സുകുമാരാനന്ദbyസ്വാമി സുകുമാരാനന്ദ
Jul 25, 2019, 03:07 am IST
inSamskriti

രാവണന്റെ പരാക്രമങ്ങളും പരോപദ്രവങ്ങളും അറിഞ്ഞ സഹോദരനായ കുബേരന്‍ അനുജനെ ഉപദേശിക്കാന്‍ നിശ്ചയിച്ചു. രാവണന്റെ അടുത്തേക്ക് ഒരു ദൂതനെ അയച്ചു. ദൂതന്‍ ലങ്കയിലെത്തിയപ്പോള്‍ വിഭീഷണന്‍ വന്നു സല്കരിച്ചു. അതുകഴിഞ്ഞ് ദശമുഖന്റെ അടുത്തെത്തി കുബേരന്‍ പറഞ്ഞയച്ച വാക്കുകള്‍ പറഞ്ഞു. ‘‘ഹേ, രാക്ഷസരാജാ അങ്ങുജയിക്കട്ടെ, നീചെയ്ത ഉഗ്രതപസ്സിന്റെ ഫലമൊക്കെ നിന്റെ ഭോഗാസക്തികൊണ്ട് നശിച്ചുപോകുന്നു. ദുര്‍ന്നയംകൊണ്ട് ലോകത്തിന് ഉപദ്രവം ചെയ്താല്‍ നരകത്തില്‍ പോകേണ്ടിവരും.’ചെന്നീടുമോ ചിരകാലമയുസ്സെടോ ദേഹധനാദികള്‍ 

നിത്യമെന്നോര്‍ക്കുന്ന 

ദേഹികളെത്രയും മൂഢന്മാര്‍ നിര്‍ണ്ണയം. 

യൗവനം കൊണ്ടും വരബലംകൊണ്ടും നീ 

സര്‍വജനങ്ങളെ പീഡിപ്പിച്ചാലുടന്‍ 

വന്നീടുമാപത്തുമായുര്‍വിനാശവും. 

നന്നായ് നിരൂപിച്ചുകൊള്ളുക മാനസേ. 

ദശാനനന്‍ ഉത്തമനല്ലെന്നും വൈശ്രവണന്റെ അനുജന്‍ എത്രയും ദുഷ്ടനാണെന്നുമൊക്കെ നാട്ടുകാര്‍ പറയുന്നതുകേട്ട് ഞാന്‍ ലജ്ജിക്കുന്നു. അതിനാല്‍ നീ ധര്‍മ്മത്തിന് കോട്ടംതട്ടാതെ ശുഭവും അശുഭവും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണം. നിന്നെ വധിക്കാന്‍ വഴിയെന്തെന്ന് ദേവന്മാര്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. അതുകൊണ്ട് പരോപദ്രവം ചെയ്യരുത്.’’ ദൂതന്റെ വാക്കുകള്‍ കേട്ട് കുപിതനായ രാവണന്‍ പരിഹാസത്തോടെ പറഞ്ഞു.

കൊള്ളാം. അഗ്രജന്‍ പരമയോഗ്യന്‍. ഞാന്‍ അതിദുഷ്ടന്‍ എന്നൊക്കെപറഞ്ഞതു വളരെ നന്നായി. അവന്റെ ദിക്പാലത്വവും, ഗുഹ്യകന്മാരുടെയും കിന്നരന്മാരുടെയും യക്ഷന്മാരുടെയുമൊക്കെ നേതൃസ്ഥാനവും പുണ്യജനം എന്ന പേരും പ്രഭുത്വവുമൊക്കെ ഞാന്‍ കാണിച്ചുതരാം. സ്വയം വലിയ ആളായി മറ്റുള്ളവരെ നിന്ദിച്ചുകൊണ്ട് കോട്ടക്കകത്ത് ഒളിച്ചിരിക്കുന്നതും ഞാന്‍ കാണിച്ചുതരാം.’എന്ന് അലറിക്കൊണ്ട് ദൂതനെ വെട്ടിക്കൊന്നു. ദൂതനെ കൊന്നതിനാല്‍ രാവണന് ദൂതന്‍ നിമിത്തം ആപത്തുവരുമെന്നും നിശ്ചയം. എന്നിട്ട് ക്രോധത്തോടെ സൈന്യസമേതം അളകാപുരി ആക്രമിച്ചു. കുബേരനെ പരാജയപ്പെടുത്തി പുഷ്പകവിമാനവും അപഹരിച്ചുകൊണ്ട് മടങ്ങിപ്പോയി. 

                                           (തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.