Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ആക്രമണം ചര്‍ച്ച ചെയ്ത മാധ്യമ പ്രവര്‍ത്തകയ്‌ക്കു സൈബര്‍ സഖാക്കളുടെ തെറി അഭിഷേകവും ഭീഷണിയും; ഇതാണോ വനിത നവോത്ഥാനമെന്ന് അവതാരക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2019, 05:56 pm IST
in Kerala

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ആക്രമണം ചര്‍ച്ച ചെയ്തതിന്റെ പേരില്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയ്‌ക്കു നേരേ സൈബര്‍ സഖാക്കളുടെ തെറി അഭിഷേകവും ഭീഷണിയും. ന്യൂസ് 18 ചാനലിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അപര്‍ണ കുറുപ്പിനാണ് സിപിഎം പ്രവര്‍ത്തകരില്‍ നിന്നു ഫെയ്‌സ്ബുക്കിലൂടെ അസഭ്യവര്‍ഷത്തിന് ഇരയാകേണ്ടി വന്നത്. ചാനലിലെ പ്രൈം ടൈം ചര്‍ച്ചയില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം സംബന്ധിച്ച ചര്‍ച്ച നയിച്ചത് അപര്‍ണ കുറുപ്പായിരുന്നു. ഇതാണ് സൈബര്‍ സഖാക്കളെ ചൊടിപ്പിച്ചത്.

യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്‌ഐ നേതാക്കള്‍ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട അടുത്തടത്തു ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചയുടെ പേരിലാണ് അപര്‍ണയെ സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും സൈബര്‍ പോരാളികള്‍ ഫെയ്സ്ബുക്കില്‍ തെറികൊണ്ട് അഭിഷേകം ചെയ്തത്. തനിക്കെതിരായി സിപിഎം സൈബര്‍ പോരാളികള്‍ നടത്തുന്ന അശ്ലീല ആക്രമണത്തെക്കുറിച്ച് അപര്‍ണ തന്നെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതാണോ സിപിഎമ്മിന്റെ വനിത നവോത്ഥാനവും പുരോഗമനവും എന്നു ചോദിച്ച് അപര്‍ണ തന്നെയാണ് തനിക്കു നേരിട്ട സൈബര്‍ ആക്രമണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കം പോസ്റ്റ് ചെയ്തത്. ലൈംഗികച്ചുവയോട് കേട്ടാല്‍ അറയ്‌ക്കുന്ന തെറികളാണ് സഖാക്കള്‍ അപര്‍ണയുടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. സ്ത്രീ സമത്വം ആഹ്വാനം ചെയ്യുന്ന പാര്‍ട്ടിയുടെ അണികളില്‍ നിന്ന് ഉണ്ടാകുന്ന അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളാണ്. അപര്‍ണയുടെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം- ഇത് വനിതാ നവോത്ഥാനവും പുരോഗമനവും മുറുകെപ്പിടിക്കുന്ന ഒരു സംഘടനയുടെ യഥാര്‍ത്ഥ അണികളുടെ വകയാണോ? സിപിഎമ്മിന്റേയും എസ്എഫ്‌ഐയുടേയും പേരില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെപ്പോലും കേട്ടാലറയ്‌ക്കുന്ന ഭള്ള് വിളിക്കുന്ന ഈ സൈബര്‍ വെട്ടുക്കിളികള്‍ എങ്ങനെയാണ് സംഘടനയ്‌ക്ക് മുതല്‍ക്കൂട്ടാകുന്നത് എന്ന് സൈബര്‍ ഇടത് ടീമുകള്‍ കൂടി ഒന്നാലോചിച്ചാല്‍ നല്ലത്. പിന്നെ , മിണ്ടാതിരിക്കെടീ , എന്ന് പറഞ്ഞ് ഒക്കെ പേടിപ്പിക്കാന്‍ ഇതൊരു കോളേജ് ക്യാംപസല്ലെന്ന് കൂടി അങ്ങറിയിച്ചേക്കുന്നു. 

യൂണിവേഴ്‌സിറ്റി കോളേജിലെ വിഷയം ചര്‍ച്ച ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ നേരത്തേയിും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്താന്‍ പുറത്തിറങ്ങില്ലെന്ന തരത്തിലുള്ള ഭീഷണികളും മാധ്യമപ്രവര്‍ത്തകര്‍ നേരിടേണ്ടി വന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

India

അഭിഭാഷകനായി ഇന്ത്യയിൽ നിന്ന് കൈപ്പറ്റുന്നത് കോടികൾ ; എന്നിട്ടും ഇന്ത്യയിൽ ജീവിക്കാൻ നാണക്കേടാണെന്ന് കപിൽ സിബൽ

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)
Kerala

 ഒന്നരവയസുകാരന്റെ കൊലപാതകം: പ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയുടെ സഹോദരന്റെയും അഷ്‌കറുമായി വിവാഹം നിശ്ചയിച്ച മറ്റൊരു യുവതിയുടെ മരണത്തിലും സംശയം

Kerala

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

Thiruvananthapuram

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.