Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

കണ്ണീര്‍ കാലത്തിന് വിട; ‘മുദ്ര’യില്‍ ജീവിതം കരുപ്പിടിപ്പിച്ച് ശാന്താ ഭട്ട്

ആശാ മുകേഷ്byആശാ മുകേഷ്
Jul 13, 2019, 12:50 pm IST
inLocal News

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര വായ്‌പാ പദ്ധതി കൈത്താങ്ങായി, വ്യവസായരംഗത്ത് വിജയമുദ്ര പതിപ്പിച്ച് അറുപത്തി മൂന്നുകാരി. ചേര്‍ത്തല നഗരസഭ 29-ാം വാര്‍ഡ് വിളക്കുനാരി മഠത്തില്‍ ശാന്താ ഭട്ടാണ് പെണ്‍കരുത്തിന്റെ വഴിയില്‍ പുതുമാതൃകയാകുന്നത്. ഗുണമേന്മയുള്ള ചപ്പാത്തികള്‍ തയാറാക്കിയാണ് ശാന്ത കുടില്‍വ്യവസായ രംഗത്ത് ചുവടുറപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ മുദ്ര വായ്‌പയാണ് ഇവര്‍ക്ക് പുതുജീവിതം നല്‍കിയത്.

പിഡബ്ല്യുഡി കോണ്‍ട്രാക്ടറായിരുന്ന ഭര്‍ത്താവ് ദിനേശ് ഭട്ടിന്റെ വരുമാനത്തിലായിരുന്നു കുടുംബം മുന്നോട്ടു പോയിരുന്നത്. കരാര്‍ ജോലികളുടെ ബില്ലുകള്‍ മാറുന്നതിലെ കാലതാമസം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനും കുടുംബത്തിനും കൈത്താങ്ങാകണമെന്ന് ശാന്ത തീരുമാനിച്ചു.

ടിവിയില്‍ കണ്ട മുദ്ര വായ്‌പയുടെ പരസ്യമാണ് ശാന്തയുടെ ജീവിതം മാറ്റിമറിച്ചത്. പ്രായഭേദമെന്യേ വായ്‌പയ്‌ക്ക് അപേക്ഷിക്കാമെന്ന പരസ്യവാചകം ഇവര്‍ക്ക് പുതുപ്രതീക്ഷ നല്‍കി. ചേര്‍ത്തല വ്യവസായ കേന്ദ്രത്തിലെ ഓഫീസര്‍ വിനയ കുമാറും ഇന്ത്യന്‍ ബാങ്ക് മാനേജറും ഏറെ സഹായിച്ചു. അങ്ങനെയാണ് നാലു വര്‍ഷം മുന്‍പ് വീടിന്റെ ഒരു മുറി വ്യവസായത്തിന് അനുയോജ്യമായ തരത്തില്‍ മാറ്റിയെടുത്തത്. ആദ്യം ശാന്തയുടെ വിഹിതമായ ഒന്നേകാല്‍ ലക്ഷം രൂപ ബാങ്കിലടച്ചപ്പോള്‍ യാതൊരു ഈടുമില്ലാതെ വായ്‌പ തുകയായ നാലര ലക്ഷം രൂപ ദിവസങ്ങള്‍ക്കകം അക്കൗണ്ടിലെത്തി. ഇതിനിടെ സബ്സിഡി ഇനത്തില്‍ ഒരു ലക്ഷം രൂപ തിരികെ ലഭിച്ചു. 

മാസം 5100 രൂപയോളമാണ് വായ്‌പ തിരിച്ചടവ്. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ബാധ്യത തീരും. പ്രതിദിനം ആയിരത്തോളം ചപ്പാത്തികളാണ് ഉണ്ടാക്കുന്നത്. പുറത്തുനിന്നുള്ള ഓര്‍ഡറുകളും സ്വീകരിക്കുന്നുണ്ട്. ഭര്‍ത്താവ് ദിനേശ് ഭട്ടും കരാര്‍ ജോലി ഉപേക്ഷിച്ച് ശാന്തയുടെ വിജയക്കുതിപ്പിന് കൈത്താങ്ങായി കൂടെയുണ്ട്. 2015-16ലെ താലൂക്കിലെ മികച്ച സംരഭകയ്‌ക്കുള്ള വ്യവസായ ഓഫീസിന്റെ അവാര്‍ഡും ഇവര്‍ക്കായിരുന്നു. ‘പ്രായം 60 കടന്നെങ്കിലും മോദി സര്‍ക്കാര്‍ ഞങ്ങളെ ചെറുപ്പമായിട്ടാണ് കാണുന്നത്. ഒരുപാടുപേര്‍ മുന്‍പും ഭരിച്ചിട്ടുണ്ട്. പക്ഷേ ഇത്തരമൊരു പദ്ധതിയിലൂടെ വയോജനങ്ങളെയും ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍’ ആരെങ്കിലും ഒന്നു സഹായിച്ചിരുന്നെങ്കില്‍ എന്നോര്‍ത്ത് കണ്ണീര്‍ വാര്‍ത്തതൊക്കെ പഴങ്കഥയാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.