Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണത്തിനെതിരെയുള്ള നടപടി ശക്തമാക്കി കേന്ദ്രം; സ്വിസ് ബാങ്ക് അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്ന് അധികൃതര്‍ അറിയിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2019, 06:30 pm IST
in India

ന്യൂദല്‍ഹി: കള്ളപ്പണ വേട്ടയ്‌ക്കെതിരെയുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയതിന് പിന്നാലെ  സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള മുഴുവന്‍ ഇന്ത്യക്കാരുടെയും അക്കൗണ്ടുകളുടെ പൂര്‍ണ്ണവിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറാന്‍ തയ്യാറാണെന്ന് അധികൃതര്‍ ഇന്ത്യയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ക്ലോസ് ചെയ്ത അക്കൗണ്ടുകളുടെയടക്കം വിവരങ്ങള്‍ സെപ്റ്റംബറോട് കൂടി ഇന്ത്യക്ക് കൈമാറുംകേന്ദ്രമന്ത്രി വി മുരളീധരനാണ് ഇക്കാര്യം രേഖാമൂലം ലോക്‌സഭയെ അറിയിച്ചത്.

കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണവേട്ട ശക്തമാക്കിയതോടെ സ്വിസ് ബാങ്കിലെ പണം പിന്‍വലിക്കാന്‍ പല പ്രമുഖരും പരക്കം പാഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ക്കും പിടി വീഴും. മുന്‍ അക്കൗണ്ട് വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യ ആവശ്യപ്പെടുന്ന മുറയ്‌ക്ക് കൈമാറാന്‍ തയ്യാറാണെന്നും സ്വിസ് ബാങ്ക് വ്യക്തമാക്കുന്നു.

അന്താരാഷ്‌ട്ര സാമ്പത്തിക സുതാര്യത മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കള്ളപ്പണത്തിനെതിരായ ഇന്ത്യന്‍ പോരട്ടത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും സ്വിറ്റ്‌സര്‍ലന്‍ഡ് അറിയിച്ചിട്ടുണ്ട്.നികുതി വെട്ടിപ്പിനും കള്ളപ്പണത്തിനുമെതിരായ ഇന്ത്യന്‍ നീക്കങ്ങള്‍ ആഗോള മാതൃകയാണെന്നും അത്തരം നീക്കങ്ങളെ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍വാത്മനാ പിന്തുണയ്‌ക്കുമെന്നും ദല്‍ഹിയിലെ സ്വിസ്സ് എംബസ്സി അറിയിച്ചു.

നൂറില്‍പ്പരം രാജ്യങ്ങളുമായി കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി സുതാര്യമായ സാമ്പത്തിക സഹകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ സ്വിസ് ബാങ്കിന്റെ നയങ്ങള്‍ക്ക് വിധേയമായാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സാമ്പത്തിക കാര്യാലയം നിരീക്ഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

India

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

News

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

Kerala

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

News

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.