Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഏതു സ്ത്രീയേയും ബലാത്സംഗം ചെയ്തോളാന്‍ ചാനല്‍ ചര്‍ച്ചയില്‍ ക്രിസ്ത്യന്‍ ആക്റ്റിവിസ്റ്റ്; ആര്‍എസ്എസിനും അധിക്ഷേപം; ഒടുവില്‍ ജോണ്‍ ദയാലിനെ മാപ്പു പറയിപ്പിച്ച് ഓര്‍ഗനൈസര്‍ ചീഫ് എഡിറ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2019, 04:46 pm IST
inIndia

ന്യൂഡല്‍ഹി: ടൈംസ് നൗ ചാനല്‍ ചര്‍ച്ചയില്‍ വിവാദ പരാമര്‍ശവുമായി ക്രിസ്ത്യന്‍ ആക്റ്റിവിസ്റ്റും സ്വയം പ്രഖ്യാപിത മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോണ്‍ ദയാല്‍. ബലാത്സംഗത്തെ നിസാരവത്കരിച്ചു സംസാരിച്ച ജോണ്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സഹപാനലിസ്റ്റിനോട് നിങ്ങള്‍ക്ക് ആരേയും ബലാത്സംഗം ചെയ്യാമെന്നും ആരും തടയില്ലെന്നും ആഹ്വാനം ചെയ്തു. ആര്‍എസ്എസിന്റെ പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ എഡിറ്റര്‍ പ്രഫുല്ല കേറ്റ്കറോടായിരുന്നു ജോണിന്റെ വിവാദ പരാമര്‍ശം. നാഗ്പുരിലെ രാഷ്‌ട്രസന്ത് തുക്കഠോജി മഹാരാജ് യൂണിവേഴസ്റ്റിയിലെ രണ്ടാം വര്‍ഷ ബിഎ സിലബസില്‍ ആര്‍എസ്എസിന്റെ ചരിത്രം കൂടി പഠനവിഷയമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചയിലാണ് വിവാദ സംഭവം. ആര്‍എസ്എസിനു ഇരട്ടമുഖമാണെന്നതടക്കം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ചര്‍ച്ചയില്‍ ഉടനീളം ജോണ്‍ ആവര്‍ത്തിച്ചത്. ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയ പ്രഫുല്ല, ബലാത്സംഗികളുടേയും ബാലപീഡകരുടേയും അനുയായി ആണ് ജോണെന്ന് വ്യക്തമാക്കി. മനുഷ്യാവകാശമെന്ന പേരില്‍ ജോണ്‍ നടത്തുന്ന തട്ടിപ്പുകളും പ്രഫുല്ല ചര്‍ച്ചയില്‍ വിഷയമാക്കി. കേരളത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച വിഷയത്തില്‍ ജോണ്‍ ദയാല്‍ ഒരക്ഷരം പ്രതികരിച്ചില്ലെന്നും വ്യക്തമാക്കി. ഇതിനുള്ള മറുപടി ആയാണ് കന്യാസ്ത്രീയേയോ ഏതു സ്ത്രീയെ വേണമെങ്കിലും പ്രഫുല്ല പോയി ബലാത്സംഗം ചെയ്‌തോളാനും ആരും തടയില്ലെന്നുമുള്ള വിവാദ പ്രസ്താവന ജോണ്‍ നടത്തിയത്. മനുഷ്യാവകാശ പ്രവര്‍ത്തകനെന്നു നടിക്കുന്ന ഒരാളില്‍ നിന്നുണ്ടായ ഈ പ്രസ്താവന ചാനല്‍ സ്റ്റുഡിയോയില്‍ ബഹളത്തിനു വഴിവച്ചു. ജോണ്‍ മാപ്പു പറഞ്ഞേ മതിയാകൂ എന്ന നിലപാടില്‍ പ്രഫുല്ല ഉറച്ചു നിന്നു. 

ഇതോടെ ചാനല്‍ ചര്‍ച്ച നയിച്ച അവതാരക ഇടപെടുകയും പ്രഫുല്ലയോടു മാപ്പു പറയാന്‍ ജോണിനോടു നിര്‍ദേശിക്കുകയും ചെയ്തു. മറ്റു പാനലിസ്റ്റുകളും ഇടപെട്ടതോടെ തത്സമയ ചര്‍ച്ചയില്‍ ആര്‍എസ്എസ് നേതാവിനോട് മാപ്പു പറഞ്ഞു ജോണ്‍ ഒടുവില്‍ തടിയൂരി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.