Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്ഭവനിലേക്ക് അതിക്രമിച്ച് കടന്ന് പ്രതിഷേധ പ്രകടനം; ഗുലാം നബി ആസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു; കര്‍ണ്ണാടകയില്‍ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2019, 04:15 pm IST
inIndia

ബെംഗളൂരു:  രാജ്ഭവന് മുന്നില്‍ അതിക്രമിച്ച് കടന്ന്  പ്രതിഷേധ പ്രകടനം നടത്തിയ് ഗുലാം നബി ആസാദിനെ കസ്റ്റഡിയില്‍ എടുത്തു. നേതാവിനെ കസ്റ്റഡിയില്‍ എടുത്തതോടെ വാഹനം തടയാനെത്തിയ പ്രവര്‍ത്തകരെ പോലീസ് വിരട്ടി ഓടിച്ചു.  അതേസമയം, രാജിവച്ച എംഎല്‍എ മാരെ കാണാന്‍ മുംബൈയിലെത്തിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ജലസേചന വകുപ്പുമന്ത്രിയുമായിരുന്ന ഡി.കെ. ശിവകുമാറിനെയും കസ്റ്റഡിയില്‍ എടുത്തു. 

കര്‍ണ്ണാടക മുഖ്യമന്ത്രി കുമാര സ്വാമിയും, കോണ്‍ഗ്രസ് നേതാവ് ശിവകുമാറും തങ്ങളെ ഭീഷണിപ്പെടുത്താനാണ് അവര്‍ വരുന്നതെന്നും ഹോട്ടലിലേക്ക് വരാന്‍ അവരെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് എംഎല്‍എമാര്‍ മുംബൈ പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ശിവകുമാറിനെ പൊലീസ് ഹോട്ടലിനു മുന്നില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ശിവകുമാറും കോണ്‍ഗ്രസ് നേതാക്കളും ഹോട്ടലിനു മുന്നില്‍ ധര്‍ണ തുടങ്ങിയിരുന്നു. സ്ഥിതി സംഘര്‍ഷത്തിലേക്കു നീങ്ങുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ധര്‍ണ അവസാനിപ്പിച്ചു മടങ്ങണമെന്നു ശിവകുമാറിനോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍, ഇതു അനുസരിക്കാതെ ധര്‍ണ തുടര്‍ന്നതിനെ പിന്നാലെ ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടാതെ, രാജിവച്ച് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടല്‍ പരിസരത്തു നിരോധനാജ്ഞയും പ്രഖ്യാപിച്ചു. 

അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നേരത്തേ ഹോട്ടല്‍ അധികൃതര്‍ ശിവകുമാറിന്റെ ബുക്കിങ് റദ്ദാക്കിയിരുന്നു. തങ്ങള്‍ ഒരുമിച്ച് രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചവരാണെന്നും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്നും അതുപറഞ്ഞ് തീര്‍ക്കാനാണ് തങ്ങള്‍ വരുന്നതെന്നും ശിവകുമാര്‍ അറിയിച്ചെങ്കിലും പോലീസ് അത് മുഖവിലയ്‌ക്കെടുത്തില്ല. എന്നാല്‍ തന്റെ ഭരണഘടനാപരമായ അവകാശങ്ങളെ മഹാരാഷ്‌ട്ര പോലീസ് തടയുകയാണെന്നു എംഎല്‍എമാരെ കാണാതെ താന്‍ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം അറിയിച്ചു. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് മുംബൈയിലെ ഹോട്ടലില്‍ കഴിയുന്നത്. ശിവറാം ഹെബ്ബാര്‍, പ്രതാപ് ഗൗഡപാട്ടില്‍, ബി.സി. പാട്ടീല്‍ , ഖൈരിബസവരാജ്, എസ്.ടി. സോമശേഖര്‍, രമേശ് ജാര്‍ഖിഹോള, ഗോപാലയ്യ, എച്ച്. വിശ്വനാഥ്, നാരായണഗൗഡ, മഹേഷ് കുമുതാലി എന്നീ എംഎല്‍എമാരാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.