Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെരഞ്ഞെടുപ്പ് വേളയിലെ എല്ലാ അടവും പരാജയപ്പെട്ടു; പാര്‍ലമെന്റിലെങ്കിലും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധിക്കുന്നതിന് എംപിമാര്‍ക്ക് ക്ലാസ്സെടുക്കാനൊരുങ്ങി രാഹുലും സോണിയയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2019, 08:42 am IST
inIndia

ന്യൂദല്‍ഹി : പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര മന്ത്രിമാരേയും പ്രതിരോധിക്കുന്നതിനായി എംപിമാര്‍ക്ക് ക്ലാസ്സെടുക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. ലോക്സഭയില്‍ കോണ്‍ഗ്രസ് എംപിമാര്‍ എങ്ങനെയിടപെടണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പഠിപ്പിച്ചു തരും. പാര്‍ലമെന്റില്‍ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളില്‍ മന്ത്രിമാരേയും ഭരണകക്ഷി നേതാക്കളേയും നിരന്തരം പ്രതിരോധിക്കണമെന്ന്  രാഹുല്‍ ഗാന്ധി നിര്‍ദ്ദേശ പ്രകാരമാണ് ഈ പുതിയ തീരുമാനം. 

ഇതിനായി സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ചൊവ്വാഴ്ച എംപിമാരുടെ യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് സഭയില്‍ അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് എന്താണെന്നും,​ എന്ത് നിലപാട് സ്വീകരിക്കണമെന്നും എംപിമാരെ മുന്‍ കൂട്ടി പഠിപ്പിക്കാന്‍ തീരുമാനിച്ചത്.  

സഭ സമ്മേളിക്കുന്ന ദിവസങ്ങളിലെല്ലാം ഇനി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി (സിപിപി) യോഗം ചേരും. ലോക്സഭയിലെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ ദിവസവും 10.30 നാണ് സിപിപി യോഗം. ആഴ്ചയിലൊരിക്കല്‍ വീതം സോണിയയും രാഹുലും പങ്കെടുക്കും.

എംപിമാര്‍ സ്വന്തം മണ്ഡലങ്ങളിലെ വിഷയങ്ങള്‍ മാത്രം ഉന്നയിച്ചാല്‍ പോരാ. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും അവതരിപ്പിച്ച് മങ്ങിയ ജന വിശ്വാസം നേടിയെടുക്കാനും, കേന്ദ്ര മന്ത്രിസഭയ്‌ക്കു നേരെ നിരന്തരം പ്രതിരോധങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കണമെന്നും രാഹുല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

സഭയില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ മറ്റു പ്രതിപക്ഷ കക്ഷികളുമായുള്ള സഹകരണം കാര്യക്ഷമമാക്കണമെന്നും സോണിയ ചൂണ്ടിക്കാട്ടി. വിവിധ കക്ഷി നേതാക്കളുമായി നിരന്തര ആശയവിനിമയം നടത്തണം. സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്കായിരിക്കും ഇതിന്റെ ചുമതല. ഡിഎംകെ, ഇടതു കക്ഷികള്‍, തൃണമൂല്‍ എന്നിവയുമായി പരമാവധി സഹകരണം ഉറപ്പാക്കണം. തന്ത്രങ്ങളും നിലപാടുകളും രൂപീകരിക്കാന്‍ ദിവസേന രാവിലെ എംപിമാര്‍ യോഗം ചേരണമെന്നും സോണിയ നിര്‍ദേശിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിച്ചും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം അല്ലാതെ കോണ്‍ഗ്രസ്സിന് ഒന്നും നേടാനായില്ല. പകരം രാഹുലിന് സ്വന്തം മണ്ഡലമായ അമേത്തി നഷ്ടപ്പെടുകയും വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിന് രാജ്യത്തെ വിവിധ കോടതികളിലായി അഞ്ചോളം അപകീര്‍ത്തിക്കേസുകളില്‍ ഉള്‍പ്പെടുകയുമാണ് ഉണ്ടായത്. ഇതോടെയാണ് രാഹുല്‍ പുതിയ അടവുമായി എംപിമാര്‍ക്ക് ക്ലാസ് നല്‍കി അവരെ പറഞ്ഞു പഠിപ്പിച്ച് പാര്‍ലമെന്റിലെങ്കിലും പ്രതിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.