Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കളങ്ക മുക്തമാകണം ഉന്നത പദവികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2019, 03:58 am IST
inEditorial

ആരെ വിശ്വസിക്കണം, ആരെ അവിശ്വസിക്കണം എന്ന് അറിയാത്ത അവസ്ഥയിലേക്കുള്ള കാര്യങ്ങളുടെ പോക്ക് രാഷ്‌ട്രത്തിന് തീരെ ആശാസ്യമല്ല.  ഉപരാഷ്‌ട്രപതിയായിരുന്ന ഹമീദ് അന്‍സാരി, മുമ്പ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിനെ (റോ) ഒറ്റിക്കൊടുത്തിരുന്നു എന്നതാണ് അടുത്തകാലത്ത് പൊന്തിവന്ന ആരോപണം. മുന്‍ റോ ഉദ്യോഗസ്ഥന്‍ എന്‍.കെ. സൂദ് ആണ് ആരോപണം ഉന്നയിച്ചത്. അദ്ദേഹം അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ രണ്ടുതവണ ഉപരാഷ്‌ട്രപതി സ്ഥാനത്ത് പ്രതിഷ്ഠിച്ചയാളാണ് അന്‍സാരി. ആ കോണ്‍ഗ്രസ്സോ അന്‍സാരി തന്നെയോ ഇതേക്കുറിച്ച് ഒരക്ഷരം പ്രതികരിച്ചിട്ടില്ല. 2007 മുതല്‍ 2017 വരെയാണ് അന്‍സാരി ഉപരാഷ്‌ട്രപതിയായിരുന്നത്. അതിനുമുമ്പ് ഇറാനില്‍ ഇന്ത്യന്‍ സ്ഥാനപതിയായിരിക്കെയാണ് ആരോപണ വിധേയമായ സംഭവം നടന്നതത്രെ. കശ്മീരിലെ ഭീകര പ്രവര്‍ത്തനത്തിന് ഇറാനില്‍നിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നത് സംബന്ധിച്ച് റോ നിരീക്ഷിക്കുന്ന കാര്യം അന്‍സാരി ഇറാനു ചോര്‍ത്തിക്കൊടുത്തുവെന്നാണ് സൂദ് ആരോപിച്ചത്. ഇത് റോയുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് മാത്രമല്ല ഇറാനിലെ റോ ഉദ്യോഗസ്ഥരുടെ ജീവനുതന്നെ ഭീഷണിയാവുകയും ചെയ്തെന്ന് അദ്ദേഹം പറയുന്നു. റോയെ തകര്‍ക്കാനുള്ള നീക്കമായിരുന്നത്രെ ഇത്. 

രാജ്യത്തെ ഉന്നത പദവികള്‍പോലും സംശയത്തിന്റെ നിഴലിലാകുന്ന ഈ ആരോപണത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം അടിയന്തരാവശ്യമാണ്. ഉന്നത പദവികളിലുള്ള ജനവിശ്വാസം നിലനിര്‍ത്താനും അതിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാനും അതാണ് പോംവഴി. വ്യക്തികളുടെ പ്രവര്‍ത്തന വൈകല്യത്തിന്റെ കറ ആ പദവിക്ക് കളങ്കം ചാര്‍ത്താന്‍ പാടില്ല. ഉന്നത ശീര്‍ഷരായ പലരും വഹിച്ച പദവിയാണത്. കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തണം. പ്രത്യേകിച്ച്, അന്‍സാരിയും കോണ്‍ഗ്രസ്സും പ്രതികരിക്കാത്ത സാഹചര്യത്തില്‍.   

അന്‍സാരി ഇറാനില്‍ സ്ഥാനപതിയായിരുന്ന 1990-92 കാലത്ത്് അവിടെ പ്രവര്‍ത്തിച്ച റോ സംഘത്തില്‍ സൂദും അംഗമായിരുന്നു. കശ്മീര്‍ വിഘടനവാദികള്‍ക്കുള്ള ഇറാന്‍ സഹായം സംബന്ധിച്ച നിരീക്ഷണമായിരുന്നു ചുമതല. ഇക്കാര്യമാണ് ഉദ്യോഗസ്ഥരുടെ പേരുവിവരം സഹിതം അന്‍സാരി ചോര്‍ത്തിക്കൊടുത്തതായി ആരോപിക്കപ്പെടുന്നത്. ഇറാന്‍ ചാരസംഘടനയായ സവാക് ഇതോടെ റോയുടേയും എംസിയിലേയും ഉദ്യോഗസ്ഥരെ പലതവണ തട്ടിയെടുത്ത് ചോദ്യം ചെയ്തതായി സൂദ് ട്വിറ്ററില്‍ കുറിച്ചു. അന്‍സാരിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ റോയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുകയും ചെയ്തത്രെ. സംഭവങ്ങളെക്കുറിച്ച്  അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് താന്‍ കത്തെഴുതിയതായും സൂദ് പറയുന്നു. അന്‍സാരി പിന്നീട് പലരാജ്യങ്ങളിലും സ്ഥാനപതിയും ഐക്യരാഷ്‌ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുമൊക്കെയായി. പിന്നീടാണ് ഉപരാഷ്‌ട്രപതിയായത്. 

അന്‍സാരി വിവാദത്തില്‍പ്പെടുന്നത് ഇതാദ്യമല്ല. ഉപരാഷ്‌ട്രപതി പദം ഒഴിഞ്ഞശേഷം അദ്ദേഹം ആദ്യം പങ്കെടുത്ത പരിപാടി, വിഘടനവാദ പ്രസ്ഥാനമായ പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയായിരുന്നു. അന്ന് അത് ഏറെ വിമര്‍ശനവിധേയമായിരുന്നു. വിഘടനവാദത്തിനുള്ള തുറന്ന പിന്തുണയായാണ് അത് വ്യാഖ്യാനിക്കപ്പെട്ടത്. സുപ്രധാന സ്ഥാനത്തിരുന്ന് രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തിയതായി ആരോപിക്കപ്പെട്ട ഒരുവ്യക്തി എങ്ങനെ പിന്നെയും ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് കയറിപ്പോയി എന്നതാണ് മനസ്സിലാക്കാന്‍ വിഷമമുള്ള വസ്തുത. രാഷ്‌ട്രീയത്തിനും അതീതമായി രാഷ്‌ട്രം കണക്കാക്കുന്ന രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി സ്ഥാനങ്ങളുടെ പവിത്രത ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കരുത്. കറകളഞ്ഞ വ്യക്തിത്വങ്ങളെക്കൊണ്ടുവേണം അത്തരം പദവികള്‍ അലങ്കരിക്കാന്‍. സ്ഥാനമൊഴിഞ്ഞാലും അവരില്‍നിന്ന് ആ മാന്യതയാണ് രാഷ്‌ട്രം പ്രതീക്ഷിക്കുന്നത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)
India

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

India

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.