Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐബി മേധാവിയായിരുന്ന ദിനേശ്വര്‍ ശര്‍മ്മ മുമ്പ് കാശ്മീരില്‍ കേന്ദ്രത്തിന്റെ പ്രത്യേക പ്രതിനിധിയായി ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ ഹുറിയത്ത് ചര്‍ച്ചക്കെത്തിയില്ല, ഇനി ചര്‍ച്ച വേണമെങ്കില്‍ കേന്ദ്രം തീരുമാനിച്ചോളും രാം മാധവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2019, 01:40 pm IST
in India

ന്യൂദല്‍ഹി : കാശ്മീര്‍ വിഷയത്തില്‍ ഹുറിയത് തീരുമാനിക്കേണ്ടെന്നും സമയമാകുമ്പോള്‍ കേന്ദ്രഗവണ്മെന്റ് പറയുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്. കേന്ദ്രവുമായി ചര്‍ച്ചകള്‍ നടത്താമെന്ന് പറയാന്‍ ഹുറിയത് ആയിട്ടില്ലെന്നും ചര്‍ച്ചയ്‌ക്ക് സമയമായെന്ന് തോന്നുമ്പോള്‍ കേന്ദ്രം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹുറിയത് കോണ്‍ഫറന്‍സ് കേന്ദ്രവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ചര്‍ച്ച വിളിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നടത്തിയ പരാമര്‍ശത്തോടുള്ള പ്രതികരണത്തിലാണ് രാം മാധവ് ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരേ നില്‍ക്കുന്ന ഭീകരവാദികളേയും വിഘടനവാദികളേയുമൊന്നും പരിഗണിയ്‌ക്കേണ്ട കാര്യവുമില്ലെന്നാണ് ബിജെപിയുടെ നയം. 

കാശ്മീരില്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വസ്തുവകകള്‍ വാങ്ങാനാവില്ലെന്നും കാശ്മീരികള്‍ക്ക് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്നതുമായ ഭരണഘടന 35ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന ഹര്‍ജി ഇപ്പോള്‍ സുപ്രീം കോടതിയുടെ മുന്നിലാണ്. കോടതി അതില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.

രണ്ട് വര്‍ഷം മുന്‍പ് റിട്ടയേര്‍ഡ് ഐബി മേധാവിയായിരുന്ന ദിനേശ്വര്‍ ശര്‍മ്മ കാശ്മീരില്‍ കേന്ദ്രത്തിന്റെ പ്രത്യേക പ്രതിനിധിയായെത്തിയപ്പോള്‍ കാശ്മീരിലെ എല്ലാ നേതാക്കളേയും ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചതാണ്. അന്ന് ഹുറിയത് ചര്‍ച്ചകള്‍ക്കെത്തിയില്ല. ഇനി എന്ന് ചര്‍ച്ചകള്‍ വേണമെന്നുണ്ടെങ്കില്‍ എപ്പോള്‍ വേണമെന്ന് കേന്ദ്രം തീരുമാനിച്ചോളും, രാം മാധവ് പറഞ്ഞു.

ജമ്മു ശ്രീനഗര്‍ ദേശീയപാതയില്‍ അമര്‍നാഥ് യാത്രികര്‍ക്ക് വേണ്ടി കാശ്മീരി യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് അവശ്യം വേണ്ട കാര്യമായിരുന്നുവെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.