Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ജന്മഭൂമി അവാര്‍ഡ് നിശയില്‍ സംഗീതമഴ പെയ്യിക്കാന്‍ ശ്രീനിവാസും മകള്‍ ശരണ്യയും എത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2019, 04:57 pm IST
inEntertainment

തൃശ്ശൂര്‍: ജന്മഭൂമി അവാര്‍ഡ് നിശയില്‍ സംഗീതമഴ പെയ്യിക്കാന്‍ ഏ. ആര്‍ റഹ്മാന്റെ ഇഷ്ട ഗായകരായ അച്ഛനും മകളും. പിന്നണി ഗായകന്‍ ശ്രീനിവാസും മകള്‍ ശരണ്യയും ഒന്നിച്ചു പാടും. തമിഴിലും ഹിന്ദിയിലും ഇവര്‍ പാടുന്ന യുഗ്മഗാനങ്ങള്‍ 20 ന് തൃശ്ശൂരില്‍ നടക്കുന്ന താരനിശയുടെ മുഖ്യ ആകര്‍ഷകമാകും.

എ.ആര്‍. റഹ്മാന്‍ സംഗീതസംവിധാനം ചെയ്ത മിന്‍സാര കനവ് എന്ന ചിത്രത്തിലെ ‘മാനാ മദുര’ എന്ന ഗാനത്തോടെയാണ് ശ്രീനിവാസ്  ശ്രദ്ധേയനായ്. ഉയിരേ ഉള്‍പ്പെടെ റഹ്മാന്റെ 16 ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. ഇളയരാജ, ദേവ, വിദ്യാസാഗര്‍, ഭരദ്വാജ് എന്നിവര്‍ക്കായും  പാടിയിട്ടുള്ള  ശ്രീനിവാസ് സീതാ കല്യാണം എന്ന മലയാള  ചിത്രം ഉള്‍പ്പെടെ ഏതാനും ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

തമിഴ് നാട് സര്‍ക്കാരിന്റെ അവാര്‍ഡ്  രണ്ടു തവണ ലഭിച്ചിട്ടുള്ള ശ്രീനിവാസിന് പാതിരാമഴ എന്ന ചിത്രത്തിലെ ‘ബാംസുരി’ എന്ന ഗാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കിട്ടിയിട്ടുണ്ട്. മികച്ച സംഗീതസംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ഒരു തവണ ലഭിച്ചു.

കമലഹാസനും ജയറാമും അഭിനയിച്ച തന്നാലി എന്ന സിനിമയില്‍ എ. ആര്‍ റഹാമാന്റെ സംവിധാനത്തില്‍ പാട്ടു പാടിയായിരുന്നു ശരണ്യയുടെ തുടക്കം. ജയരാജിന്റെ മമ്മൂട്ടി പടമായ ദ ട്രയിനില്‍ രണ്ടു ഗാനം ആലപിച്ച് മലയാളത്തിലും അരങ്ങേറി. റഹ്മാനു പുറമെ  ഇമ്മാന്‍, ശരത്ത്, സന്തോഷ് നാരായണന്‍, നിവാസ് പ്രസന്ന, മാഡ്‌ലി ബ്ലൂസ്, ജസ്റ്റിന്‍ പ്രഭാകര്‍ തുടങ്ങിയ തമിഴിലെ പ്രശസ്തരായ സംഗീതസംവിധായകരോടൊപ്പം  ശരണ്യയ്‌ക്ക് പ്രവര്‍ത്തിക്കാനായി  നരേഷ് അയ്യര്‍, വിജയപ്രകാശ്, സ്റ്റീഫന്‍ ദേവസി, ഹരിചരന്‍ തുടങ്ങിയ സംഗീതജ്ഞരോടൊപ്പം നിരവധി  സ്റ്റേജ് ഷോകളും  പങ്കാളിയാകാന്‍ സാധിച്ചിട്ടുണ്ട്.

മൂന്നു മണിക്കൂര്‍ നീളുന്ന താരനിശ്ശയില്‍  ശ്രീനിവാസിനും  ശരണ്യക്കും പുറമെ പി്ന്നണിഗാന രംഗത്തെ മറ്റു പ്രമുഖരും പാടാനെത്തും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

Vicharam

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

Kerala

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

പുതിയ വാര്‍ത്തകള്‍

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.