Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രധാനം ത്രിഗുണങ്ങളുടെ സമമായ ഭാവം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jul 7, 2019, 12:42 pm IST
inSamskriti

മുടന്തനും കുരുടനുമായ ആളുകളെപ്പോലെയും കാന്തവും ഇരുമ്പും പോലെയും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് പറഞ്ഞാലും പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

 ചേതനനായ പുരുഷനും അചേതനമായ പ്രധാനവും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നാണ് സാംഖ്യന്‍മാരുടെ വാദം.  നടക്കാന്‍ വിഷമമുള്ളയാളാണ് മുടന്തന്‍. കണ്ണ് കാണാത്തയാളാണ് കുരുടന്‍. രണ്ടു പേര്‍ക്കും ഒറ്റയ്‌ക്ക് സഞ്ചരിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.

മുടന്തനായ ആള്‍ കുരുടന്റെ ചുമലില്‍ കയറിയിരുന്ന് വഴി പറഞ്ഞു കൊടുക്കുന്നു. അപ്പോള്‍ കുരുടന്‍ ആ വഴി സഞ്ചരിക്കുന്നു. രണ്ടു പേരുടേയും യാത്ര സുഗമമാകുന്നു. അവര്‍ ഇങ്ങനെ പരസ്പര സഹകരണത്തിലൂടെ ലക്ഷ്യത്തിലെത്തുന്നു.

ജഡമായ പ്രധാനത്തിന് സൃഷ്ടിയ്‌ക്ക് ശേഷിയില്ലെങ്കിലും പുരുഷന്റെ സഹായത്തോടെ സൃഷ്ടി ചെയ്യുന്നുവെന്ന് പറയാമെന്നാണ് സാംഖ്യന്‍മാര്‍ പറയുന്നത്.  കാന്തം ഇരുമ്പിനെ ആകര്‍ഷിച്ച് സചേതനമാക്കുന്നു. ഇതു പോലെയാണ് പ്രകൃതിയും പുരുഷനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് എന്ന് പറഞ്ഞാലും കാര്യമില്ല. ഇത് ഇവരുടെ ആശയത്തിന് തന്നെ വിരുദ്ധമാണ്.

പുരുഷന്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രകൃതി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുവെന്നുമാണ് സാംഖ്യ സിദ്ധാന്തം. അസംഗനും ഗുണ സംബന്ധമില്ലാത്തവനുമായ പുരുഷന്‍ എങ്ങനെ പ്രകൃതിയെ പ്രവര്‍ത്തിപ്പിക്കും.

മൂന്നാമത് ഒരാള്‍ പ്രവര്‍ത്തിപ്പിക്കാനായി ഇല്ലാത്തതിനാല്‍ പിന്നെയെങ്ങനെ ജഡ പ്രധാനത്തിന് സൃഷ്ടിചെയ്യാനാകും? അന്ധന്റെയും മുടന്തന്റെയും കാര്യത്തില്‍ രണ്ടു പേരും ചേതനയുള്ളവരാണ്. ഒരു അവയവത്തിന് മാത്രമേ കുഴപ്പമുള്ളൂ. അവര്‍ ഒരുമയോടെ സഞ്ചരിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. ചൈതന്യമുള്ളതിനേ പ്രവൃത്തിക്കാനുള്ള കഴിവുണ്ടാകൂ.

ഇനി ഇരുമ്പും യന്ത്രവും കൂടിച്ചേരുന്നു എന്ന അര്‍ത്ഥമെടുത്താല്‍ ഇവയെ കൂട്ടിച്ചേര്‍ക്കുന്ന മൂന്നാമതൊരു ചേതനനായ ആള്‍ വേണം. പുരുഷ പ്രധാന കാര്യത്തില്‍ ഇതില്ല. പുരുഷന്‍ ഉദാസീനനാണ്. അതിനാല്‍ പ്രധാനം ജഗത് കാരണമല്ല.

സൂത്രം അംഗിത്വാനുപപത്തേശ്ച

അംഗാംഗി ഭാവം സംഭവിക്കാത്തതിനാലും പ്രധാനം ജഗത് കാരണമല്ല. ത്രിഗുണങ്ങളുടെ സമമായ ഭാവമാണ് പ്രധാനം. സത്വ ഗുണത്തിനും രജോഗുണത്തിനും തമോഗുണത്തിനും തുല്യ പ്രാധാന്യമാണ് ഇതില്‍.പ്രധാനം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുമ്പോള്‍ സാമ്യാവസ്ഥ മാറുകയും അതിന്റെ ശരിയായ സ്വരൂപം നശിച്ച് പോകുന്നു.

അത് ഇല്ലാതാവുകയും ചെയ്യും. ഇങ്ങനെയായാല്‍ ഗുണങ്ങളുടെ അംഗാംഗി ഭാവം വരുമെന്നതിനാല്‍ അത് ശരിയല്ല. അതിനാല്‍ പ്രധാനം പ്രവര്‍ത്തിക്കുന്നില്ലെന്നും ജഗത് സൃഷ്ടി നടത്തുന്നില്ലെന്നും തന്നെ പറയണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.