Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കടയുടമകള്‍ക്കും, റീട്ടെയില്‍ വ്യാപാരികള്‍ക്കും പ്രധാനമന്ത്രി കര്‍മ്മയോഗി സ്‌കീം എന്ന പേരില്‍ പെന്‍ഷന്‍ പദ്ധതി; വകയിരുത്തിയിരിക്കുന്നത് മൂന്നു കോടി വ്യാപാരികള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുന്ന വന്‍ പദ്ധതിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2019, 12:58 pm IST
inIndia

ന്യുദല്‍ഹി : കേന്ദ്ര ബജറ്റില്‍ കടയുടമകള്‍ക്കും, റീട്ടെയ്ല്‍ വ്യാപാരികള്‍ക്കും പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രധാനമന്ത്രി കര്‍മയോഗി സ്‌കീം എന്ന പേരില്‍ രാജ്യത്തെമ്പാടും മൂന്നു കോടി വ്യാപാരികള്‍ക്ക് പെന്‍ഷന്‍ സുരക്ഷ ഉറപ്പാക്കുന്ന വന്‍ പദ്ധതിക്കാണ് ബജറ്റില്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത് ഉടന്‍ നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 

1.5 കോടിയില്‍ കുറവ് വിറ്റുവരവുള്ളവര്‍ക്കാണ് പെന്‍ഷന്‍ സുരക്ഷ ലഭിക്കുക. പെന്‍ഷന്‍ സ്‌കീം ലഭിക്കാനുള്ള വഴികള്‍ ലളിതമായിരിക്കുമെന്ന് നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. ആധാര്‍ കാര്‍ഡിനും, ഒരു തിരിച്ചറിയല്‍ രേഖയ്‌ക്കും ഒപ്പം സെല്‍ഫ് ഡിക്ലറേഷനും നടത്തിയാല്‍ പെന്‍ഷന്‍ സ്‌കീമില്‍ അംഗമാകാം. 

‘ഗാവ്, ഗരീബ്, കിസാന്‍’എന്നിവയുടെ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നതെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ചെറുകിട വ്യവസായികള്‍ക്ക് ക്വിക്ക് ലോണുകള്‍ ലഭിക്കാനുള്ള നടപടികളുണ്ടാകും. വായ്‌പ്പാത്തുക പെട്ടെന്ന് ലഭിക്കാന്‍ ഒരു പേയ്‌മെന്റ് പ്ലാറ്റ് ഫോം ഉണ്ടാക്കും. 

ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും, 2 ശതമാനം പലിശയിളവ് ലഭിക്കും. ഇതിനായി 350 കോടി രൂപ വകയിരുത്തി. 80 ബിസിനസ് ഇന്‍ക്യുബേറ്ററുകളും, 20 ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററുകളും ഈ സാമ്പത്തിക വര്‍ഷം തന്നെ നിര്‍മിക്കും. ആസ്പയര്‍ എന്ന ഈ പ്രോജക്ടിലൂടെ, കാര്‍ഷിക- ഗ്രാമീണ മേഖലകളില്‍ 75,000 സ്‌കില്‍ഡ് സംരംഭകരെയെങ്കിലും പുറത്തിറക്കുകയാണ് ലക്ഷ്യം. 

സാമൂഹ്യസുരക്ഷയ്‌ക്കായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പണം ലഭിക്കാനായി ഒരു ‘സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്’ രൂപീകരിക്കും. ഇതില്‍ ലിസ്റ്റ് ചെയ്യുന്ന ഓഹരികളിലൂടെ സാമൂഹ്യസുരക്ഷാ പ്രോജക്ടുകള്‍ക്ക് പണം കണ്ടെത്താം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

Sports

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.