Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തി; വിദേശ വിനിമയം സുരക്ഷിത നിലയില്‍; ഇനി ഭാരതത്തിന്റെ നാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2019, 09:26 pm IST
inIndia

ന്യൂദല്‍ഹി:കേന്ദ്ര ഗവണ്‍മെന്റ് 2019-20ല്‍ ലക്ഷ്യമിടുന്ന യഥാര്‍ത്ഥ ആഭ്യന്തര മൊത്ത ഉല്‍പ്പാദന വളര്‍ച്ച ഏഴ് ശതമാനം. നിക്ഷേപക്കുതിപ്പും ഉപഭോഗ വളര്‍ച്ചയും ഇതിനു സഹായമാകുമെന്നു പ്രതീക്ഷിക്കുന്നു. രാജ്യത്ത് വന്‍തോതിലുള്ള സാമ്പത്തിക വളര്‍ച്ച കൈവരുത്തുന്നതിന് ആവശ്യമായ ശക്തമായ നടപടികള്‍ക്കുള്ള ജനവിധിയാണ് ഗവണ്‍മെന്റിന് ലഭിച്ചിരിക്കുന്നത് എന്ന് പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മലാ സീതാരമന്‍ സമര്‍പ്പിച്ച 2019-20ലെ സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. 2019ല്‍ ജിഡിപി 7.3 ശതമാനമായിപ്പോലും ഉയരാം എന്നാണ് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്)ന്റെ 2019 ഏപ്രിലിലെ ലോക സാമ്പത്തിക വീക്ഷണം ( ഡബ്ല്യുഇഒ) പറഞ്ഞത്.

2017-8ലെ 7.2 ശതമാനത്തില്‍ നിന്ന് 2018-19ല്‍ ജിഡിപി 6.8 ശതമാനമായി താണിട്ടു പോലും ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരുന്നു. അതേസമയം, ആഗോളതലത്തിലെ സാമ്പത്തിക വളര്‍ച്ചാ സ്ഥിതി 2017ലെ 3.8 ശതമാനത്തില്‍ നിന്ന് 2018ല്‍ 3.6 ശതമാനമായി താണിട്ടുമുണ്ട്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍, ചൈനയുടെ കടുത്ത വായ്‌പാ നയവും സാമ്പത്തിക കടുംപിടുത്തങ്ങളും ആഗോള സമ്പദ്ഘടനയെയും വളരുന്ന വിപണികളെയും വികസിക്കുന്ന സമ്പദ്ഘടനകളെയും ദോഷകരമായി ബാധിച്ചു.

2014-15 മുതല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ശരാശരി 7.5 ശതമാനത്തില്‍ നില്‍ക്കുകയാണ്. അതേസമയം കാര്‍ഷിക അനുബന്ധ മേഖലകള്‍, വ്യവസായം, ഹോട്ടല്‍, ഗതാഗതം, സംഭരണം, ആശയവിനിമയ സേവനങ്ങള്‍, പൊതുഭരണ-പ്രതിരോധ രംഗങ്ങളിലെ കുറഞ്ഞ വളര്‍ച്ച കാരണം 2018-19ല്‍ നമ്മുടെ സാമ്പത്തിക വളര്‍ച്ച 6.8 ശതമാനമായി.   

ബാഹ്യ മുന്നണിയില്‍ നിലവിലെ കമ്മി ( സിഎഡി) 2017ലെ 1.9 ശതമാനത്തില്‍ നിന്ന് 2017-18ല്‍ 2.6 ആയി വര്‍ധിച്ചു. അന്താരാഷ്‌ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിനേത്തുടര്‍ന്ന് വന്‍കിട വ്യവസായ മേഖലയില്‍ ഉണ്ടായ കമ്മിയാണ് സിഎഡി വര്‍ധിക്കാന്‍ ഇടയാക്കിയത്. 

2018-19ല്‍ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം (  എഫ്ഡിഐ) 14.2 ശതമാനം വളര്‍ച്ച കാണിച്ചു. സേവനം, ഓട്ടോമൊബൈല്‍-കെമിക്കല്‍ സേവങ്ങള്‍ എന്നിവ എഫ്ഡിഐ വളര്‍ച്ച കാണിച്ച പ്രധാന മേഖലകളാണ്. 2015 -16 മുതല്‍  എഫ്ഡിഐയില്‍ വന്‍തോതിലുള്ള വളര്‍ച്ചയാണുള്ളത്. ഇത് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.

2018-19ല്‍ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും വളര്‍ച്ചാ പ്രവണതയില്‍ ഇന്ത്യന്‍ രൂപയും യുഎസ് ഡോളറും വ്യത്യസ്ഥമാണ്. ഡോളര്‍ നിരക്കില്‍ കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞപ്പോള്‍ രൂപ നിരക്കില്‍ അവ വര്‍ധനവു കാണിക്കുന്നു. സിമന്റ് ഉല്‍പ്പാദനം വളര്‍ച്ചയും ഉരുക്ക് ഉപഭോഗ വളര്‍ച്ചയും നിര്‍മാണ മേഖലയുടെ വളര്‍ച്ചയ്‌ക്കു താങ്ങായി. സിമന്റ് ഉല്‍പ്പാദനവും ഉരുക്ക് ഉപഭോഗവും യഥാക്രമം 13.3 ശതമാനവും 7.5 ശതമാനം ഉയര്‍ന്നു.സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവന മേഖലകളിലെ വളര്‍ച്ച 2018-19ല്‍ 7.4 ശതമാനമായി. ഇത് 2017-18ല്‍ 6.2 ശതമാനം മാത്രമായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.