Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിതി ആയോഗില്‍ ബിഹേവിയറല്‍ എക്കണോമിക്സ് യൂണിറ്റ് തുടങ്ങണമെന്ന് സാമ്പത്തിക സര്‍വേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2019, 09:08 pm IST
in India

ന്യൂദല്‍ഹി: അഭിലഷണീയമായ പെരുമാറ്റത്തിലേക്ക് ജനങ്ങളെ നയിക്കുന്നതിനാവശ്യമായ ഉള്‍ക്കാഴ്ച നല്‍കാന്‍ പെരുമാറ്റശീലങ്ങളുമായി ബന്ധപ്പെട്ട ബീഹേവിയറല്‍ എക്കണോമിക്സിന് സാധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി  നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2018-19ലെ സാമ്പത്തിക സര്‍വേ പറയുന്നു. സാമൂഹികവും മതപരവുമായ മാനദണ്ഡങ്ങള്‍ പെരുമാറ്റത്തെ സ്വാധീനിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്ന ഇന്ത്യയെ പോലൊരു രാജ്യത്ത്, മാറ്റത്തിന്റെ അമൂല്യ ഉപകരണമാകാന്‍ ബിഹേവിയറല്‍ എക്കണോമിക്സിന് സാധിക്കുമെന്നും സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു.

യഥാര്‍ത്ഥ മനുഷ്യരെടുക്കുന്ന തീരുമാനങ്ങള്‍ ക്ലാസിക്കല്‍ സാമ്പത്തികശാസ്ത്രത്തിന്റെ അപ്രായോഗിക സിദ്ധാന്തങ്ങളില്‍ നിന്നും വ്യതിചലിക്കാറുണ്ടെന്നും സര്‍വേ പറയുന്നു. പെരുമാറ്റത്തെ സംബന്ധിച്ച ഉള്‍ക്കാഴ്ചകള്‍ നയപരമായ തീരുമാനങ്ങളില്‍ പ്രയോഗവത്ക്കരിച്ചതാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, സ്വച്ഛ് ഭാരത് ദൗത്യം പോലുള്ള പദ്ധതികളുടെ വിജയത്തിന് കാരണമായതെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് #സെല്‍ഫി വിത്ത് ഡോട്ടര്‍ സാമൂഹിക മാധ്യമങ്ങളില്‍ ആഗോള ഹിറ്റാകുകയും പെണ്‍കുട്ടികളുടെ ജനനം ആഘോഷമാക്കുകയെന്ന മാതൃകയിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ കൂടുതല്‍ പേര്‍ ആഗ്രഹിക്കുകയും ചെയ്തു. അതേ പോലെ, നമാമി ഗംഗേ, ഉജ്ജ്വല, പോഷണ്‍ അഭിയാന്‍ തുടങ്ങിയ പദ്ധതികള്‍ക്ക് സാമൂഹികവും സാംസ്‌കാരികവുമായി പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന പേരുകള്‍ ഉപയോഗിച്ചത് അവയോട് ജനങ്ങള്‍ക്കുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിന് കാരണമായി. 

ശുചിത്വത്തിലേക്കുള്ള സമൂഹാധിഷ്ഠിത സമീപനത്തിന് സ്വച്ഛഭാരത് ദൗത്യത്തിലുപയോഗിച്ച സ്വച്ഛാഗ്രഹികള്‍ എന്ന പദം സത്യാഗ്രഹികളോട് സമാനമായിരുന്നതിനാല്‍ അതിലെ സന്ദേശം കൂടുതല്‍ പ്രബലമാക്കാന്‍ സാധിച്ചു. സ്വച്ഛഭാരത് ദൗത്യത്തിലെ ലിംഗ ശാക്തീകരണ ഘടകം ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിക്ക് പരിപൂരകമായിരുന്നു. ഗുണകരമായ സാമൂഹിക പെരുമാറ്റത്തെ പ്രാധാന്യത്തോടെ പ്രതിപാദിക്കല്‍, നിലവിലെ തിരഞ്ഞെടുപ്പ് സാധ്യതകളിലൊരു മാറ്റം, ആവര്‍ത്തിച്ചുള്ള ഊന്നിപ്പറയല്‍ തുടങ്ങിയവയാണ് ബിഹേവിയറല്‍ എക്കണോമിക്സിന്റെ മൂല പ്രമാണങ്ങളെന്നും സാമ്പത്തിക സര്‍വേ വിശദീകരിക്കുന്നു.

നിരവധി ഇന്ത്യന്‍ പദ്ധതികളില്‍ ബിഹേവിയറല്‍ എക്കണോമിക്സിന്റെ തത്വങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടെങ്കിലും പദ്ധതികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഇനിയും അത്തരം ഉള്‍ക്കാഴ്ചകള്‍ക്ക് വിശാലമായ സാധ്യതകളുണ്ടെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. നിതി ആയോഗില്‍ ബിഹേവിയറല്‍ എക്കണോമിക്സ് യൂണിറ്റ് രൂപീകരിക്കണമെന്നും സര്‍വേ ശുപാര്‍ശ ചെയ്യുന്നു. എല്ലാ പദ്ധതികളും നടപ്പാക്കും മുന്‍പ് ഒരു ബിഹേവിയറല്‍ എക്കണോമിക്സ് ഓഡിറ്റിലൂടെ കടന്നു പോകണമെന്നും സര്‍വേ ശക്തമായി ശുപാര്‍ശ ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു
Kerala

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

Kerala

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും
Kerala

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ
Kerala

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.