Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

രജിഭാസ്‌ക്കറിന് ഐക്യദാര്‍ഢ്യം : കുവൈറ്റില്‍ ജനകീയ കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2019, 09:52 pm IST
in Marukara

കുവൈറ്റ് സിറ്റി : സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്ത കുവൈറ്റ് മലയാളി റെജി ഭാസ്‌ക്കറുടെ കോഴിക്കോട്ടെ സംരംഭം, തുറന്നുപ്രവര്‍ത്തിക്കുന്നതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുവൈറ്റില്‍ ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചു. കുവൈറ്റില്‍ 25 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന റജി ഭാസ്‌കറിന്റെ സ്വപ്നപദ്ധതിയായാണ്, കോഴിക്കോട് വേങ്ങരി തണ്ണീര്‍ പന്തലില്‍ സര്‍വ്വീസ് സ്റ്റേഷന്‍ നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ, സ്ഥലത്തെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പദ്ധതി പ്രദേശത്ത് കൊടികുത്തുകയും രാത്രിയില്‍ സംഘം ചേര്‍ന്നെത്തി സര്‍വീസ് സ്റ്റേഷന്‍ തല്ലിതകര്‍ക്കുകയും ചെയ്തു.

സിപിഎം വാര്‍ത്താചാനല്‍ കൈരളിയുടെ കുവൈറ്റ് റിപ്പോര്‍ട്ടര്‍കൂടിയായ റെജിയുടെ ഈ സംരംഭം, തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനാണ് കുവൈറ്റില്‍ രാഷ്‌ട്രീയത്തിന് അതീതമായ ജനകീയ കൂട്ടായ്‌മ സംഘടിച്ചത്. കോര്‍പ്പറേഷന്റെയും ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍യും അനുമതി ലഭിച്ചിട്ടുണ്ടെന്നും വാട്ടര്‍ റീ സൈക്ലിംഗ് സംവിധാനമുള്‍പ്പെടെയുള്ള ഈ സംരംഭത്തിനെതിരെയുള്ള തടസ്സവാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് റെജി ഭാസ്‌കക്കര്‍ ജനകീയ കൂട്ടായ്‌മയില്‍ പറഞ്ഞു.

പ്രവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയിലെ കുവൈറ്റിലെ അംഗങ്ങളെ, യോഗം അറിയിച്ചിരുന്നെങ്കിലും ഒ.എന്‍.സി.പി. പ്രസിഡന്റുമായ ബാബു ഫ്രാന്‍സീസും സഭയില്‍ നിന്ന് രാജിവെച്ച വര്‍ഗ്ഗീസ്സ് പുതുക്കുളങ്ങരയുമാണ് യോഗത്തില്‍ പങ്കെടുത്തത്. കുവൈറ്റിലെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം അജിത്കുമാര്‍ പങ്കെടുക്കാതിരുന്നതും പ്രവാസിമലയാളികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായി.

വിക്ടര്‍ ജോസഫ് മോഡറേറ്റര്‍ ആയ ജനകീയ കൂട്ടായ്‌മയില്‍ ബിജു തിക്കോടി, സണ്ണി മണര്‍കാട് തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. പദ്ധതിപ്രദേശത്തെ സര്‍വീസ് സ്റ്റേഷന്‍ നിര്‍മാണം പുനരാരംഭിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പതിനഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

New Release

ഓട്ടംതുള്ളലിന് പുതിയ മുഖം

Entertainment

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

Kerala

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

കുടിപ്പകയുടെ പുതിയ അദ്ധ്യായം; അര്‍ജന്റീന vs  ഇംഗ്ലണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.