Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ ചോരുന്നെന്ന വാര്‍ത്ത തെറ്റ്; സന്ദര്‍ശകര്‍ക്ക് ആസ്വദിക്കുന്നതിനായുള്ള തുറന്ന ഗാലറിയിലൂടെയാണ് വെള്ളം അകത്തു കയറിയതെന്ന് അധികൃതര്‍, വെള്ളം പെട്ടന്നു തന്നെ കളയാനും പ്രതിമയില്‍ സംവിധാനമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2019, 12:38 pm IST
inIndia

അഹമ്മദാബാദ് : 3000 കോടി മുതല്‍ മുടക്കില്‍ നര്‍മ്മദാ നദീ തീരത്ത് നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമ ചോരുന്നതായി സമൂഹ മാധ്യമങ്ങളിലെ വാര്‍ത്ത തെറ്റെന്ന് അധികൃതര്‍. സന്ദര്‍ശകര്‍ക്ക് ദൃശ്യഭംഗി ആസ്വദിക്കുന്നതിനായി ഗാലറിയുടെ മുന്‍ വശം തുറന്നു കിടക്കുന്ന വിധത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. അതിനാലാണ് മഴവെള്ളം പ്രതിമയ്‌ക്ക് അകത്തു കയറിയത്. ചെറിയൊരു മഴയത്ത് തന്നെ തുറന്നു കിടക്കുന്നതിനാല്‍ അകത്തു കയറും. എന്നാല്‍ പെട്ടന്നു തന്നെ വെള്ളം പുറത്തു കളയുന്നതിവുള്ള വഴിയും ഒരുക്കിയാണ് പ്രതിമ നിര്‍മിച്ചതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ട്വിറ്ററിലൂടേയും അധികൃതര്‍ ഇതിന് മറുപടി നല്‍കിയിട്ടുണ്ട്. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനോട് ചേര്‍ന്ന് 3000 കോടിയോളം രൂപ മുടക്കി നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ ചോരുന്നതായി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണമാണ് നടക്കുന്നത്. ഒബ്‌സര്‍വേഷന്‍ ഗാലറിയിലെ തറയില്‍ വെള്ളം തളംകെട്ടി കിടക്കുന്നതും മുകളില്‍ നിന്നും വെള്ളം താഴേക്ക് ഒലിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. അതേസമയം പ്രതിമയുടെ ഒരു ഭാഗം തുറന്നും കിടക്കുന്നതും വെള്ളം അതുവഴിയാണ് കയറുന്നതെന്നും വീഡിയോയില്‍ നിന്നു തന്നെ മനസിലാക്കാവുന്നതാണ്. 

പ്രതിമയുടെ നെഞ്ചിന്റെ ഭാഗത്തായാണ് സന്ദര്‍ശക ഗാലറി സ്ഥാപിച്ചിരിക്കുന്നത്. രൂപകല്‍പന അനുസരിച്ച് ഇതിന്റെ മുന്‍ഭാഗത്ത് ഗ്രില്ലുകള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ പിന്‍വശത്ത് ഗ്ലാസുകള്‍ ഉപയോഗിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കാഴ്ചകള്‍ കൂടുതല്‍ ആസ്വദിക്കുന്നതിന് വേണ്ടിയാണ് മുന്‍ഭാഗത്ത് ഗ്ലാസുകള്‍ ഒഴിവാക്കിയതെന്നും അധികൃതര്‍ പറയുന്നു.

മഴപെയ്യുമ്പോള്‍ അകത്ത് കയറുന്ന വെള്ളം പുറത്തേക്ക് കളയാന്‍ മാര്‍ഗമൊരുക്കിയിട്ടുണ്ട്. എന്നാല്‍ കാറ്റ് ശക്തമാവുകയാണെങ്കില്‍ കൂടുതല്‍ മഴവെള്ളം അകത്തേക്ക് കയറും. ഇതിന് അവിടെ നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ മതിയായ നടപടികള്‍ സ്വീകരിച്ചുകൊള്ളുമെന്നും ഇങ്ങനെ അടിച്ച് കയറുന്ന വെള്ളം ഒഴുക്കിക്കളയാന്‍ പൈപ്പുകള്‍ ഉണ്ട്. ഇതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഇത് ആളുകള്‍ പറയുംപോലെ ചോര്‍ച്ചയല്ലെന്നും അധികൃതര്‍ അറിയിച്ചു.

33,000 ടണ്‍ ഉരുക്ക് ഉപയോഗിച്ചാണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യന്റെ പ്രതിമ തീര്‍ത്തത്. ഇതോടനുബന്ധിച്ചു പട്ടേലിന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലേസര്‍ ലൈറ്റ്, സൗണ്ട് ഷോ, 500 അടി ഉയരത്തില്‍നിന്നു സര്‍ദാര്‍ സരോവര്‍ അണക്കെട്ടു കാണാനുള്ള സൗകര്യം, മ്യൂസിയം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.