Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂട്ടരാജിയില്‍ കോണ്‍ഗ്രസ്സില്‍ ആശങ്ക; പാര്‍ട്ടിയെ വീണ്ടും കുഴപ്പത്തില്‍ച്ചാടിച്ച് രാഹുല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2019, 07:59 pm IST
in India

ന്യൂദല്‍ഹി: നേതാക്കളുടെ കൂട്ടരാജിയിലൂടെ കോണ്‍ഗ്രസ്സിനെ കൂടുതല്‍ കുഴപ്പത്തിലാക്കി അധ്യക്ഷന്‍ രാഹുല്‍. രാഹുലിന്റെ ആവശ്യപ്രകാരം നേതാക്കള്‍ കൂട്ടത്തോടെ രാജിവെക്കുന്നത് പാര്‍ട്ടിയെ ഉലക്കുകയാണ്. രാജിഭീഷണി തുടരുന്ന രാഹുലിന് പിന്തുണയുമായി ഇതുവരെ 120ലേറെ നേതാക്കളാണ് സ്ഥാനമൊഴിഞ്ഞത്.

ഇത് തുടര്‍ന്നാല്‍ പാര്‍ട്ടിയില്‍ അരാജകത്വമുണ്ടാകുമെന്ന്  മുതിര്‍ന്ന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘അധ്യക്ഷന്‍ രാജിയിലാണ്. പിന്നെ ആര്‍ക്കാണ് ഞങ്ങള്‍ രാജി സമര്‍പ്പിക്കേണ്ടത്. പല സംസ്ഥാനങ്ങളിലും പാര്‍ട്ടി തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്തുകയാണ്. മുഖ്യമന്ത്രിമാര്‍ രാജിവെക്കുന്നത് സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തും. എന്താണ് ഇതുകൊണ്ടുള്ള നേട്ടം’, ഒരു നേതാവ് ചോദിച്ചു.

ഏതാനും മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ രാഹുല്‍ രാജി പ്രഖ്യാപിച്ചത്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മറ്റ് നേതാക്കള്‍ രാജിവെക്കുമെന്നായിരുന്നു അദ്ദേഹം കരുതിയത്. എന്നാല്‍ രാഹുലിനെ ആശ്വസിപ്പിച്ചതല്ലാതെ ഒരു മാസമായിട്ടും ഒരാളും തോല്‍വിയുടെ പാപഭാരം ചുമലിലേറ്റിയില്ല.

മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ട്, കമല്‍നാഥ് എന്നിവരെ പേരെടുത്ത് പാര്‍ട്ടി യോഗത്തില്‍ രാഹുലും പ്രിയങ്കയും വിമര്‍ശിച്ചെങ്കിലും അവര്‍ രാജിക്ക് തയ്യാറായില്ല. ഈ രണ്ടു പേരെയാണ് രാഹുല്‍ പ്രധാനമായി ലക്ഷ്യമിടുന്നതെന്ന് സൂചനയുണ്ട്. മധ്യപ്രദേശിലെ തോല്‍വിയില്‍ തനിക്കാണ് ഉത്തരവാദിത്വമെന്ന് കമല്‍നാഥ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയെങ്കിലും രാജി കാര്യത്തില്‍ മൗനം പാലിച്ചു. 

തന്റെ തന്ത്രം പാളിയതിലെ നിരാശ രാഹുല്‍ ഏതാനും ദിവസം മുന്‍പ് യുവനേതാക്കളോട് തുറന്നുപറഞ്ഞു. ഇതിന് പിന്നാലെയാണ് രാഹുലിന് ഐക്യദാര്‍ഢ്യവുമായി രാജി പ്രവഹിച്ചത്. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ശ്രീനിവാസ്, തെലങ്കാന, ബിഹാര്‍, മധ്യപ്രദേശ് ചുമതല വഹിക്കുന്ന പൂനം പ്രഭാകര്‍, വീരേന്ദ്ര റാത്തോഡ്, ദീപക് ബബാരിയ, ദല്‍ഹി വര്‍ക്കിങ് പ്രസിഡന്റ് രാജേഷ് ലിലോതിയ തുടങ്ങിയവരാണ് രാജിസമര്‍പ്പിച്ചത്.

ജനറല്‍ സെക്രട്ടറി, പ്രവര്‍ത്തക സമിതി ചുമതലയുള്ള നേതാക്കളാരും രാജിക്ക് ഇനിയും തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. രാഹുല്‍ പിന്നീട് രക്ഷപ്പെടുത്തുമെന്ന് ഉറപ്പുള്ള അദ്ദേഹത്തിന്റെ അനുയായികള്‍ മാത്രമാണ് ‘സാഹസത്തിന്’ മുതിര്‍ന്നത്. വിമര്‍ശനങ്ങളില്‍നിന്ന് രക്ഷപ്പെടാനും പാര്‍ട്ടിയിലെ അപ്രമാദിത്വം ഉറപ്പിക്കാനും രാഹുല്‍ നടത്തുന്ന രാജിനാടകം കോണ്‍ഗ്രസ്സിനെ വലിയ പ്രതിസന്ധിയിലാക്കുന്നതില്‍ അമര്‍ഷത്തിലാണ് ഒരു വിഭാഗം നേതാക്കള്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.