Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ശിലാ കര്‍മ്മങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2019, 10:08 am IST
inMarukara

ഡാളസ് : ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് അമേരിക്കയില്‍  സ്ഥാപിക്കുന്ന ശിവഗിരി മഠം ആശ്രമ ശാഖയുടെ ശിലാന്യാസ  ചടങ്ങുകള്‍ക്ക്  വിപുലമായ ഒരുക്കങ്ങള്‍.   ഡാളസ് നഗരത്തിനോട് ചേര്‍ന്നുള്ള ഗ്രാന്‍ഡ് പ്രയറി എന്ന സ്ഥലത്ത് വാങ്ങിയ മൂന്നര ഏക്കര്‍ ആശ്രമ ഭൂമിയിലാണ് ആശ്രമ സമുച്ഛയം. 

ശിവഗിരി മഠത്തിന് ഭാരതത്തിനു  പുറത്തുള്ള  ആദ്യത്തെ ആശ്രമം അമേരിക്കയില്‍  സ്ഥാപിക്കുമ്പോള്‍ അതൊരു ചരിത്രമായി മാറുകയാണെന്ന് ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറി  ഗുരുപ്രസാദ് സ്വാമി പറഞ്ഞു.ഒപ്പം ഒരു നിയോഗവും. അതിര്‍വരമ്പുകളും വേലിക്കെട്ടുകളും ഇല്ലാത്ത  അനന്തവിശാലമായ ലോക മാനവികതയുടെ വാതായനങ്ങള്‍ തുറന്നിട്ട ആ മഹത്തായ ദര്‍ശനത്തെ  പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. മഹത്തായ ആ ദൗത്യം ശിവഗിരി മഠം ഏറ്റെടുക്കുകയാണ്.  അമേരിക്കയിലെ ഭൗതിക സാമൂഹിക  സാഹചര്യങ്ങള്‍ക്ക് അനുഗുണമായി നിന്നുകൊണ്ട് എല്ലാവിധ സങ്കുചിത ചിന്തകള്‍ക്കുമപ്പുറം  ലോക നന്മയ്‌ക്കായി  ഗുരുദേവ ദര്‍ശനത്തിന്റെ മാസ്മരികത പ്രസരിപ്പിക്കുക  എന്നതാണ് പ്രധാന  ദൗത്യം. ആശ്രമത്തോടനുബന്ധിച്ചു വിശാലമായ ലൈബ്രറി, പബ്ലിക്കേഷന്‍ ഡിവിഷന്‍ , തുടര്‍ പഠനങ്ങള്‍ക്കുള്ള സ്ഥിരം സംവിധാനം ,  ഗവേഷണം ,   യോഗ, മെഡിറ്റേഷന്‍ സെന്റര്‍ എന്നിവ പ്രവര്‍ത്തന സജ്ജമാകും ഒപ്പം ഗുരു വിഭാവനം ചെയ്തത് പോലെ മണ്ണിനെയും, മനുഷ്യനെയും പ്രകൃതിയെയും ഒരേ പോലെ സ്‌നേഹിച്ചു പരിപാലിക്കുവാന്‍ ഉതകും വിധമുള്ള സാമൂഹിക സേവന പദ്ധതികളിലൂടെ   അമേരിക്കന്‍ പൊതുമനസ്സിനെ ആകര്‍ഷിക്കുവാനും ഏവരെയും ഒപ്പം ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഗുരുവിലേക്ക് എത്തിക്കുക എന്ന അതി വിശിഷ്ടമായ ഒരു ചുമതലയാണ്   മഠം  ഏറ്റെടുത്തിരിക്കുന്നത്.  ഗുരുപ്രസാദ് സ്വാമി  പറഞ്ഞു

 

 ഓഗസ്റ്റ്  17 ന്   നടക്കുന്ന ശിലാന്യാസ  ചടങ്ങുകളോടനുബന്ധമായി   രാവിലെ ആശ്രമ ഭൂമിയില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത വേദിയില്‍  ശാന്തി ഹവനം , മഹാഗുരുപൂജ , ഗുരുദേവ കൃതികളുടെ പാരായണം എന്നിവ ഉണ്ടായിരിക്കും ശേഷം നടക്കുന്ന ശിലാന്യാസ ചടങ്ങുകള്‍ക്ക്   ഗുരുപ്രസാദ് സ്വാമി  , സ്‌കൂള്‍ ഓഫ് വേദാന്ത  മുഖ്യാചാര്യന്‍ മുക്താനന്ദ യതി സ്വാമി എന്നിവര്‍  മുഖ്യ കാര്‍മ്മികത്വം വഹിക്കും. 

ആശ്രമ നിര്‍മ്മാണത്തിന് ശുഭാരംഭം കുറിച്ചുകൊണ്ടുള്ള ആചാരപരമായ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയും  ശിലാന്യാസ  കര്‍മ്മങ്ങളും പ്രൗഢഗംഭീരമാക്കുവാന്‍  ഡാളസ് കേന്ദ്രമായി 101  പേര്‍ അടങ്ങുന്ന സ്വാഗത സംഘവും  വിവിധ സബ് കമ്മറ്റികളും  പ്രവര്‍ത്തിച്ചു വരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ
Kerala

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

Business

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

Kerala

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

Kerala

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.