Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വയനാട്ടിലും തിരുവനന്തപുരത്തും റായ്ബറേലിയിലും ജനാധിപത്യം തോറ്റോ, കോണ്‍ഗ്രസ് തോറ്റാല്‍ ഇന്ത്യ തോറ്റു എന്നാണോ?, ധാര്‍ഷ്ട്യത്തിന് പരിധിയുണ്ട്; രാജ്യസഭയില്‍ രൂക്ഷവിമര്‍ശനവുമായി നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2019, 04:37 pm IST
in India

ന്യൂദല്‍ഹി: കോൺഗ്രസ് ഇനിയും പരാജയം അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിൽ ഇത് നല്ല പ്രവണതയല്ല. ബിജെപിയും സഖ്യ കക്ഷികളും വിജയിച്ചപ്പോള്‍ രാജ്യവും ജനാധിപത്യവും തോറ്റെന്നാണ് ചില നേതാക്കള്‍ പറയുന്നത് . വയനാട്ടിലും റായ്ബറേലിയിലും തിരുവനന്തപുരത്തും ഇന്ത്യ തോറ്റോ? എന്താണ് അമേഠിയില്‍ സംഭവിച്ചത്. കോണ്‍ഗ്രസ് തോറ്റാല്‍ ഇന്ത്യ തോറ്റു എന്നാണോ ഇവര്‍ പറയുന്നതെന്നും മോദി ചോദിച്ചു. ധാര്‍ഷ്ട്യത്തിന് ഒരു പരിധിയുണ്ട്. 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് നന്ദി അര്‍പ്പിച്ച് രാജ്യസഭയെ അഭിസംബോധന ചെയ്ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം അപകടത്തിലാണെന്നും ബിജെപി ജനാധിപത്യം അട്ടിമറിക്കാന്‍ വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുകയാണെന്നും വ്യാപകമായി പരാതിയുണ്ടായിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ്, എഎപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ വോട്ടിങ് യന്ത്രങ്ങള്‍ ഭരണകക്ഷി ഹാക്ക് ചെയ്‍തെന്നും തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കിയെന്നും ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് നരേന്ദ്ര മോദി നൽകിയത്.

വോട്ടിങ് യന്ത്രങ്ങള്‍ ഒഴിവാക്കി പൂര്‍ണമായും ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നാണ് പാര്‍ട്ടികളുടെ ആവശ്യം. ഇത് കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ മതിയായ സുരക്ഷയില്ലാതെ ഹോട്ടല്‍ മുറികളിലും വോട്ടിങ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞ് മാത്രം ലോക്കര്‍ സ്റ്റേഷനുകളില്‍ എത്തിയതായും കണ്ടെത്തിയിരുന്നു. കനത്ത പ്രതിഷേധമാണ് ഇക്കാര്യത്തില്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ടത്. 

വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള പ്രശ്‍നങ്ങള്‍ പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ടുവിളിച്ചിട്ടും പാര്‍ട്ടികള്‍ പോയില്ലല്ലോയെന്ന് നരേന്ദ്ര മോദി രാജ്യസഭയില്‍ ചോദിച്ചു. രണ്ട് പാര്‍ട്ടികള്‍ മാത്രമാണ് പോയത്. അത് ഞാന്‍ അഭിനന്ദിക്കുന്നു. ഇത്രയധികം പരാതിയുള്ളവര്‍ എന്തുകൊണ്ടാണ് ഈ പാര്‍ട്ടികള്‍ പോകാതിരുന്നത് – മോദി ചോദിച്ചു. 

ഏറെ കാലത്തിന് ശേഷം പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നിരിക്കുന്നു. സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. സ്ഥിരതയുള്ള സര്‍ക്കാര്‍ വരുന്നതിന്റെ ഗുണം പല സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റില്‍ രണ്ട് എംപിമാര്‍ മാത്രമുണ്ടായിരുന്ന ഒരു കാലം ഞങ്ങള്‍ക്കുണ്ടായിരുന്നു. ആളുകള്‍ ഞങ്ങളെ കളിയാക്കിയിരുന്നു. പക്ഷേ ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. ജനങ്ങളുടെ വിശ്വാസം നേടുകയാണ് ഉണ്ടായത്. അല്ലാതെ ഒഴിവ്കിഴിവ് പറയുകയും പോളിങ്ബൂത്തുകളെ കുറ്റപ്പെടുത്തി ഇരിക്കുകയുമല്ലായിരുന്നു.   

മാധ്യമങ്ങളെ വിലക്കെടുത്താണ് ബിജെപി ജയിച്ചതെന്നും പറയുന്നു. അങ്ങനെയാണെങ്കില്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഇങ്ങനെ നടന്നെന്ന് ഇവര്‍ പറയുമോ.  വോട്ടര്‍മാര്‍ വളരെ ബോധവാന്‍മാരാണ്. അവര്‍ക്ക് പുതിയ ഇന്ത്യ വേണം. ലോക്‌സഭയില്‍ എന്ത് നടക്കുന്നുവെന്നും രാജ്യസഭയില്‍ എന്ത് നടക്കുന്നുവെന്നും അവര്‍ക്ക് നന്നായി അറിയാം. അതനുസരിച്ച്‌ തന്നെയാണ് അവര്‍ വോട്ട് ചെയ്യുന്നതും. മന്ത്രിസഭാ തീരുമാനങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ കീറിയെറിഞ്ഞതും നാവികസേനയെ സ്വകാര്യ യാത്രക്ക് ഉപയോഗിച്ചതും അഴിമതികഥകള്‍ നിറഞ്ഞതുമായ ആ പഴയ ഇന്ത്യയെ അവര്‍ക്ക് തിരികെ കൊടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്-മോദി പറഞ്ഞു.

അഞ്ച് ട്രില്ല്യന്‍ ഡോളര്‍ സാമ്പത്തിക ക്ലബ്ബില്‍ ഇന്ത്യ ഭാഗമാകുന്നത് ഈ സഭയിലുള്ളവരാരും ഇഷ്ടപ്പെടാതിരിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അതിന് ദയവായി നിങ്ങളുടെ നിര്‍ദേശങ്ങളും ആശയങ്ങളും നല്‍കണം. എല്ലാ നിര്‍ദേശങ്ങളും തുറന്ന മനസ്സോടെ ഞങ്ങള്‍ സ്വീകരിക്കും. എല്ലാം തികഞ്ഞവരാണ് ഞങ്ങളെന്ന് കരുതുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

India

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

Kerala

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

Football

നന്ദി, സാദിയോ മാനേ; വിരമിച്ചു, ഇനി പുതിയ റോളിലേക്ക്

Kerala

ഇളയരാജക്ക് വേണ്ടി പാടിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും…കിളിയേ കിളിയേ…പിന്നെ ബാലഗോപാലനെ എണ്ണതേപ്പിച്ച പാട്ടും…

പുതിയ വാര്‍ത്തകള്‍

കെസിഎല്‍ താരലേലം പൂര്‍ത്തിയായി; സിബിന്‍ ഗിരീഷ് വിലയേറിയ താരം

സ്ത്രീ സൗജന്യ സര്‍വീസ് സ്വകാര്യബസുകളുടെ നട്ടെല്ലൊടിച്ചു, 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് സര്‍വീസ് റീത്ത് വച്ച് സര്‍വീസ് നിര്‍ത്തി

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് താരം ജയ്ഡന്‍ ആദംസിന് വിട

തിബോ കോര്‍ത്വ, ലുക്കാക്കു, ഡിബ്രൂയിനെ

ബെല്‍ജിയം സുവര്‍ണ തലമുറ മായുന്നു

ക്വാര്‍ട്ടറില്‍ സ്‌പെയിനു വേണ്ടി മികേല്‍ മെറിനൊ വിജയ ഗോള്‍ നേടുന്നു

സ്പാനിഷ് ഡിലൈറ്റ്; സൂപ്പര്‍ സബ്ബായിറങ്ങിയ മികേല്‍ മെറീനോ വിജയശില്‍പ്പി

14 തവണ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക…ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായികയില്ല

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

ഇസ്ലാമിക അന്തരീക്ഷത്തിൽ എംബിബിഎസ് പഠനം : ഉസ്‌ബെക്കിസ്ഥാനിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കേരളത്തിൽ പ്രത്യേക ഏജൻസി : തലപ്പത്ത് പാണക്കാട് തങ്ങൾ

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.