Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാട്ടര്‍ തീം പാര്‍ക്ക് വിവാദത്തിനു പിന്നാലെ പി.വി. അന്‍വര്‍ എംഎല്‍എ വ്യാജ രേഖ ചമച്ച് കോടികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം നടത്തിയെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2019, 08:45 am IST
inKerala

കൊച്ചി : പി.വി. അന്‍വര്‍ എംഎല്‍എ വ്യാജരേഖയുണ്ടാക്കി കൊച്ചിയില്‍ കോടികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം നടത്തുന്നതായി ആരാപണം. ആലുവയില്‍ 99 വര്‍ഷത്തേക്ക് കമ്പനി നടത്തിപ്പിനായി പാട്ടത്തിന് നല്‍കിയ ഭൂമി പി.വി. അന്‍വര്‍ വ്യാജ രേഖയുണ്ടാക്കി സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

ആലുവ എടത്തലയില്‍ നാവികസേനയുടെ ആയുധ സംഭരണശാലയ്‌ക്ക് അടുത്തുള്ള 11.46 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയെന്നതാണ് അന്‍വറിനെതിരേയുള്ള ആരോപണം.1991ല്‍ 99 വര്‍ഷത്തേയ്‌ക്ക് കാക്കനാട് സ്വദേശി ജോയ് മാത്യുവിന്റേയും കുടുംബത്തിന്റേയും ഉടമസ്ഥതയിലുള്ള ഇന്റര്‍നാഷണല്‍ ഹൗസിങ് കോംപ്ലക്‌സ് എന്ന സ്ഥാപനത്തിന് പാട്ടത്തിനു നല്‍കിയതാണ് ഈ ഭൂമി. ജോയ്‌മെറ്റ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നടത്തിപ്പിനാണ് ഇത് പാട്ടത്തിന് എടുത്തത്. 

2006- ല്‍ ജോയ്‌മെറ്റ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കടക്കെണിയില്‍ ആയതോടെയാണ് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ ലേലനടപടി ആരംഭിച്ചത്. ഈ ലേലത്തിലാണ് 99 വര്‍ഷത്തേക്കുള്ള പാട്ടക്കരാര്‍ അന്‍വര്‍ എംഎല്‍എ മാനേജിങ് ഡയറക്ടര്‍ ആയ പീവീസ് റിയല്‍ട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നേടിയത്. 

അതേസമയം പാട്ടക്കരാറിന്റെ മറവില്‍ 2006 മുതല്‍ 2018 വരെ കരമടച്ച് ഈ സ്ഥലം സ്വന്തം പേരിലാക്കാനാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ശ്രമം. ഇതിന് വേണ്ടി എംഎല്‍എ പുതിയ തണ്ടപ്പേര്‍ നമ്പര്‍ ഉണ്ടാക്കുകയും ചെയ്തു. എാന്നാല്‍ ഉടമസ്ഥ ഗ്രേസ് മാത്യു ഇതിനെതിരെ റവന്യൂ വകുപ്പിനെ സമീപിച്ചതോടെ സംഭവം പുറത്തുവരികയായിരുന്നു. ഇതോടെ ഉടമസ്ഥാവകാശം നിര്‍ണയിക്കും വരെ പി.വി. അന്‍വറില്‍ നിന്നും കരം സ്വീകരിക്കാന്‍ പാടില്ലെന്നാണ് റവന്യൂവകുപ്പിന്റെ തീരുമാനം എടുക്കുകയായിരുന്നു.

ആലുവ ഈസ്റ്റ് വില്ലേജ് ഓഫീസറാണ് വ്യാജരേഖ ചമച്ച് അടിസ്ഥാന നികുതിയടയ്‌ക്കാന്‍ പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്ക് സഹായം നല്‍കിയതെന്നും ഗ്രേസ് മാത്യു കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഉടമസ്ഥനല്ലാത്ത ആളില്‍ നിന്നും സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും അടിസ്ഥാന നികുതി സ്വീകരിച്ചതിനെകുറിച്ച് ഫോര്‍ട്ട്‌കൊച്ചി ആര്‍ഡിഒ ആലുവ തഹസില്‍ദാറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

തുടര്‍ന്ന് ഭൂമിയുടെ യഥാര്‍ത്ഥ ഉടമസ്ഥരെ വിളിച്ചുവരുത്തി തഹസില്‍ദാര്‍ വിവരങ്ങള്‍ ശേഖരിച്ചു. പി.വി. അന്‍വറിനോടും ഇതുസംബന്ധിച്ചിച്ച വിശദാംശങ്ങള്‍ അധികൃതര്‍ തേടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡ്യ സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

India

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.