Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാക്കിസ്ഥാനും അഫ്സല്‍ ഗുരുവിനും മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല; ജനങ്ങള്‍ പ്രധാനമന്ത്രിക്കൊപ്പം’; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രതാപ് ചന്ദ്ര സാരംഗി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2019, 04:05 pm IST
inIndia

ന്യൂദല്‍ഹി: പാക്കിസ്ഥാനും ഭീകരന്‍ അഫ്‌സല്‍ ഗുരുവിനും മുദ്രാവാക്യം വിളിക്കുന്നവര്‍ക്കും രാജ്യത്തെ വെട്ടിമുറിക്കുമെന്ന് മുദ്രാവാക്യം മുഴക്കുന്നവര്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. 2016ല്‍ ജെഎന്‍യുവില്‍ ഇടത്-മുസ്ലിം സംഘടനകള്‍ നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണവും അതിന് കോണ്‍ഗ്രസ് നല്‍കിയ പിന്തുണയും പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. വന്ദേമാതരം അംഗീകരിക്കാത്തവര്‍ ഇവിടെ ജീവിക്കാന്‍ അര്‍ഹരാണോയെന്നും ലോക്‌സഭയില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച ആരംഭിച്ച് സാരംഗി ചോദിച്ചു. 

രാജ്യത്തെ വിഭജിക്കുന്നവര്‍ക്കൊപ്പമല്ല, പ്രധാനമന്ത്രിക്കൊപ്പമാണ് ജനങ്ങള്‍. തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പ്രതിപക്ഷം മാപ്പ് പറയണം. നല്ല പ്രവൃത്തികള്‍ക്ക് പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാ ഗാന്ധിയെ വാജ്‌പേയ് പ്രശംസിച്ചിരുന്നു. ഇത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രതിപക്ഷം ഈ മാന്യത കാട്ടുന്നില്ല. വന്‍ ജനപിന്തുണയോടെ അധികാരത്തിലെത്തിയ പ്രധാനമന്ത്രിയെ പ്രശംസിക്കാനുള്ള മാന്യത പ്രതിപക്ഷം പ്രകടിപ്പിക്കണം. ഇത്രയും വലിയ തോല്‍വിക്ക് ആത്മപരിശോധന നടത്തുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ചെയ്യേണ്ടത്. 

യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ അദ്ദേഹം ഉന്നയിച്ചതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ഒരു കുറ്റവും ചുമത്താതെ രാഷ്‌ട്രീയ പ്രവര്‍ത്തകരെ അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് ജയിലില്‍ പിടിച്ചിട്ടത് സാരംഗി ചൂണ്ടിക്കാട്ടി.  പ്രീണനമാണ് കോണ്‍ഗ്രസ്സിന്റെ ആശയം. എല്ലാവരുടെയും വികസനമാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്ര. ജനങ്ങള്‍ കുടുംബവാഴ്ച ഇഷ്ടപ്പെടുന്നില്ലെന്നതിന്റെ തെളിവാണ് ഇത്തവണത്തെ ജനവിധി. പ്രസംഗത്തില്‍ കവിതകളും ശ്ലോകങ്ങളും ഉദ്ധരിച്ച സാരംഗി ഇംഗ്ലീഷ്, ഹിന്ദി, ബംഗ്ല, സംസ്‌കൃതം, ഒഡിയ തുടങ്ങിയ ഭാഷകളും ഉപയോഗിച്ചു. കോണ്‍ഗ്രസ് നേതാക്കളായ അധിര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ് തുടങ്ങിയവരും സംസാരിച്ചു. 

നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആധാര്‍ ബില്ലും, റെയില്‍മന്ത്രി പീയൂഷ് ഗോയല്‍ പ്രത്യേക സാമ്പത്തിക മേഖല ഭേദഗതി ബില്ലും അവതരിപ്പിച്ചു. രാജ്യസഭയില്‍ എംപിമാര്‍ വിവിധ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉന്നയിച്ചു. ജലക്ഷാമം മുന്‍പുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ പുതിയ മേഖലകളിലേക്കും വ്യാപിച്ചുവെന്ന് ബിജെപി എംപി സത്യനാരായണ്‍ ജതിയ ചൂണ്ടിക്കാട്ടി. ബിജെഡി എംപി പ്രസന്ന ആചാര്യ വനിതാസംവരണ ബില്‍ ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതല്‍ വനിതാ എംപിമാരെ (78) ജയിപ്പിച്ചത് ഇത്തവണയാണെങ്കിലും ഇത് പോരെന്ന് രാജ്യസഭയില്‍ അവര്‍ ചൂണ്ടിക്കാട്ടി. ആന്ധ്രയ്‌ക്ക് പ്രത്യേക പദവി നല്‍കണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ തൃണമൂല്‍ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.