അമരാവതി: തെലുങ്ക് ദേശം പാര്‍ട്ടിയില്‍ (ടിഡിപി) നിന്നുള്ള നാല് രാജ്യസഭാംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അംബികാ കൃഷ്ണയും ബിജെപിയില്‍ ചേര്‍ന്നു.
കഴിഞ്ഞ ദിവസം നാല് രാജ്യസഭാംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പാര്‍ട്ടിയുടെ ഭൂരിപക്ഷം എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
















