Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗ്രാമത്തെ അറിയാന്‍ കുമാരസ്വാമി: ചെലവ് ഒരു ദിവസം 1.22 കോടി; കണക്കുകള്‍ പുറത്തു വിട്ട് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2019, 07:19 pm IST
inIndia

ബെംഗളൂരു: ഗ്രാമത്തെ നേരിട്ട് അറിയാന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നടത്തുന്ന ‘ഗ്രാമ വാസ്തവ്യ’ യാത്രയുടെ യഥാര്‍ത്ഥ  ചിത്രം പുറത്തു വിട്ട് ബിജെപി. കര്‍ഷകരുടെയും സാധാരണക്കാരുടെയും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ നടത്തുന്ന യാത്രക്കായി പൊതു ഖജനാവില്‍ നിന്ന് ഒരു ദിവസം ചെലവഴിച്ചത് 1.22 കോടി രൂപ. കഴിഞ്ഞ ദിവസം യാദ്ഗിര്‍ ജില്ലയില്‍ കുമാരസ്വാമി നടത്തിയ യാത്രയുടെ കണക്കുകളാണ് ബിജെപി പുറത്തുവിട്ടത്. 

ഗ്രാമത്തിലേക്കുള്ള ട്രെയിന്‍ യാത്രയും തറയില്‍ പായില്‍ കിടക്കുന്നതുമെല്ലാം വലിയ സംഭവമായി ജെഡിഎസ് പ്രചരിപ്പിക്കുമ്പോഴാണ് യഥാര്‍ത്ഥ കണക്കുകള്‍ പുറത്തു വന്നത്. 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെയും ഒപ്പമുള്ളവരുടെയും ഭക്ഷണത്തിന്റെ ചെലവ്. 25000പേര്‍ക്ക് ഭക്ഷണം ഒരുക്കിയെങ്കിലും പകുതി ആള്‍ക്കാര്‍ പോലും എത്തിയില്ല. ജില്ലയിലെ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, നാട്ടുകാര്‍ എന്നിവര്‍ക്കെല്ലാം മൂന്നുനേരം ഭക്ഷണം ഒരുക്കി. 

ജനങ്ങളുടെ നിവേദനങ്ങളും മറ്റും സ്വീകരിക്കുന്നതിനായി തയ്യാറാക്കിയ താത്ക്കാലിക ഓഫീസിന്റെ ചെലവ് 25 ലക്ഷം, സ്റ്റേജിനും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്കും 50 ലക്ഷം രൂപ, മറ്റു ചെലവുകള്‍ 22 ലക്ഷം രൂപ. ഗ്രാമപ്രദേശങ്ങളിലതാമസിച്ച് ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും നേരിട്ടറിയുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഗ്രാമവാസ്തവ്യ പരിപാടി നടത്തുന്നത്. 

എന്നാല്‍, മുഖ്യമന്ത്രിയുടേത് തട്ടിപ്പാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. കര്‍ഷകരുടെ മുന്നില്‍ മുതലകണ്ണീരൊഴുക്കുന്ന കുമാരസ്വാമി ആഢംബര ജീവതമാണ് നയിക്കുന്നത്. എടുക്കുന്ന തീരമാനങ്ങള്‍ നടപ്പാക്കാനുള്ള കഴിവ് കുമാരസ്വാമിക്കില്ല. ഉദ്യോഗസ്ഥരില്‍ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. അദ്ദേഹത്തിന്റെ ജില്ലയില്‍ പോലും തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുന്നില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. 

2008ല്‍ കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന സമയത്തും സമാനമായ യാത്ര നടത്തിയിരുന്നു. അന്ന് താമസിച്ച ഗ്രാമങ്ങളുടെ ഇപ്പോഴത്തെ ദയനീയ അവസ്ഥയുടെ ചിത്രം ബിജെപി പുറത്തു വിട്ടു. 10 വര്‍ഷം മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നു പോലും ഈ ഗ്രാമങ്ങളില്‍ കുമാരസ്വാമി നടപ്പാക്കിയില്ലെന്ന് യെദ്യൂരപ്പ ആരോപിച്ചു. കുമാരസ്വാമിയുടെ ഗ്രാമവാസ്തവ്യ യാത്രയ്‌ക്കെതിരെ ബിജെപി തയ്യാറാക്കിയ ലഘുലേഖ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ പുറത്തിറക്കി. 

കുമാരസ്വാമിയുടെ യാത്രയെ വിമര്‍ശിച്ച് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും രംഗത്തെത്തി. കുമാരസ്വാമിയുടെ യാത്രയുടെ നേട്ടങ്ങള്‍ ര്‍ക്കാരിനാണ് ലഭിക്കേണ്ടത്. കുമാരസ്വാമി ജെഡിഎസ് മുഖ്യമന്ത്രിയല്ല സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നും ഉടന്‍ താനും ഗ്രാമങ്ങളിലേക്ക് യാത്ര നടത്തുമെന്ന് പരമേശ്വര പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.