മുംബൈ: റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു. കാലാവധി തീരാന്‍ ആറുമാസം ബാക്കി നില്‍ക്കെയാണ് രാജി.
ആര്‍ബിഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതലയായിരുന്നു വിരാല്‍ ആചാര്യക്ക്. 2017 ലാണ് അദ്ദേഹത്തെ ആര്‍ബിഐയില്‍ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്.
















