Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിനും അദ്ധ്യക്ഷനും നെഗറ്റീവ് ചിന്ത; യോഗ ദിനത്തില്‍ സൈന്യത്തെ അപമാനിച്ച രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2019, 10:21 pm IST
inIndia

ന്യൂദല്‍ഹി : യോഗദിനത്തില്‍ സൈന്യത്തെ അപമാനിച്ച രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

നെഗറ്റീവ് ചിന്തകളാണ് കോണ്‍ഗ്രസും അതിന്റെ അദ്ധ്യക്ഷനും പരത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുത്തലാഖിനെ പിന്തുണച്ചപ്പോഴും കോണ്‍ഗ്രസിന്റെ ഈ നെഗറ്റിവിറ്റി കണ്ടതാണ്. ഇപ്പോള്‍ യോഗാ ദിനത്തേയും സൈന്യത്തേയും അവര്‍ വിമര്‍ശിക്കുയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

നേരത്തെ ഇന്ത്യന്‍ സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് വ്യായാമം ചെയ്യുന്ന ചിത്രത്തെ പരിഹസിച്ചു കൊണ്ടാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. 

സമൂഹമാധ്യമങ്ങളില്‍ സൈന്യം പോസ്റ്റ് ചെയ്ത ഡോഗ് സ്‌ക്വാഡും അവരുടെ പരിശീലകരും യോഗ ചെയ്യുന്ന ചിത്രത്തെ ന്യൂ ഇന്ത്യ (പുതിയ ഇന്ത്യ) എന്ന പരാമര്‍ശത്തോടെ പരിഹാസരൂപേണ രാഹുല്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

പുതിയ ഇന്ത്യ എന്നത് രണ്ടാം മോദി സര്‍ക്കാരിന്റെ നയമാണ്. പ്രധാനമന്ത്രി പ്രസംഗങ്ങളില്‍ ഈ വാക്ക് ആവര്‍ത്തിച്ച് പറയാറുമുണ്ട്. ഇതിനെ കളിയാക്കുകയായിരുന്നു രാഹുല്‍.

ഇന്ത്യയുടെ ശ്രമഫലമായി ലോകം മുഴുവന്‍ യോഗാ ദിനം ആചരിക്കുമ്പോഴാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് പരിഹാസവുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുകയാണ് രാഹുല്‍ ചെയ്തതെന്നും വിമര്‍ശനമുയര്‍ന്നു. 

രാഹുല്‍ ഇപ്പോഴും പാഠം പഠിച്ചിട്ടില്ലെന്ന് ബിജെപി എംപി തേജസ്വി സൂര്യ വ്യക്തമാക്കി. നമ്മുടെ സൈന്യത്തേയും ശ്വാന വിഭാഗത്തേയും യോഗാ പാരമ്പര്യത്തേയും രാജ്യത്തിനേയുമെല്ലാം രാഹുല്‍ അപമാനിക്കുയാണ്. ഇത്തരമൊരു നേതാവാണല്ലോ അവരെ നയിക്കുന്നതെന്ന കാര്യമോര്‍ത്ത് യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തനിക്ക് സഹതാപം തോന്നുന്നെന്നും തേജസ്വി സൂര്യ വിമര്‍ശിച്ചിരുന്നു.

യോഗയെയും സൈനികരെയും ആക്ഷേപിച്ച് രാഹുല്‍; വയനാട് എംപി ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്നുവെന്ന് രൂക്ഷ വിമര്‍ശനം; ഇപ്പോഴും പാഠം പഠിച്ചിട്ടില്ലെന്ന് ബിജെപി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.