Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മൊറട്ടോറിയം പ്രഖ്യാപനം അംഗീകരിക്കാതെ സിപിഎമ്മിന്റെ ലോക്കല്‍ ഗുണ്ടകള്‍; ലോണ്‍ തിരിച്ചടവ് മുടങ്ങിയതിന് പ്രളയത്തില്‍ തകര്‍ന്ന വീട്ടില്‍ കയറി വിധവയെയും മരുമകളെയും ഭീഷണിപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2019, 05:37 pm IST
inKerala

പന്തളം: പന്തളം സര്‍വ്വീസ് സഹകരണസംഘം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സിപിഎമ്മുകാര്‍ രാത്രിയില്‍ വീട്ടില്‍ കയറി വിധവയെയും മരുമകളെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പന്തളം പോലീസില്‍ പരാതി. മുതിര്‍ന്ന സിപിഎം നേതാവും സംഘം പ്രസിഡന്റുമായ കെ.പി. ചന്ദ്രശേഖരക്കുറുപ്പ്, സെക്രട്ടറി അമീര്‍ഖാന്‍, ജീവനക്കാരന്‍ അനില്‍കുമാര്‍, കണ്ടാലറിയുന്ന മറ്റൊരാളും അടങ്ങുന്ന സംഘത്തിനെതിരെ പന്തളം തോട്ടക്കോണം പൂഴിത്തറയില്‍ പൊന്നമ്മയാണ് പന്തളം പോലീസില്‍ പരാതി നല്‍കിയത്.

ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവമെന്നാണ് പരാതി. വീട്ടിലെത്തിയ സംഘം സ്ത്രീകളെ അസഭ്യം പറയുകയും മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്യുകയായിരുന്നത്രെ. ഈ സമയം പൊന്നമ്മയും മകന്റെ ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. 

സംഘത്തില്‍ നിന്നു ലോണെടുത്തു കബളിപ്പിച്ചു എന്നാണ് കാര്യം തിരക്കിയ പൊന്നമ്മയോട് അക്രമി സംഘം പറഞ്ഞത്. വീടിനുള്ളിലിരുന്നു സംസാരിക്കാം എന്നു പറഞ്ഞിട്ടും കൂട്ടാക്കാതെയാണ് അയല്‍ക്കാര്‍ കേള്‍ക്കെ അസഭ്യം വിളിച്ച് അപമര്യാദയായി പെരുമാറിയതെന്നാണു പരാതിയില്‍ പറയുന്നത്.  

സഹകരണ സംഘത്തില്‍ നിന്നും ഇവര്‍ രണ്ടുലക്ഷം രൂപ ലോണെടുത്തിരുന്നു. ഒന്നര ലക്ഷം രൂപ തിരിച്ചയയ്‌ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഒരു ലക്ഷം രൂപ തിരിച്ചടച്ചത്. പ്രളയത്തേത്തുടര്‍ന്നു സര്‍ക്കാര്‍ ലോണ്‍ തിരിച്ചടയ്‌ക്കുന്നതിനു മൊറട്ടോറിയം പ്രഖ്യാപച്ചതിനാലാണ് പിന്നീടു ലോണ്‍ അടയ്‌ക്കാതിരുന്നത്. പ്രളയത്തില്‍ ഇവരുടെ വീടു പൂര്‍ണ്ണമായും മുങ്ങി വന്‍ നാശനഷ്ടവും ഉണ്ടായിട്ടുള്ളതാണ്. ഇതൊന്നും അംഗീകരിക്കാതെയാണ് സിപിഎം നേതാക്കളായ സഹകരണസംഘം അധികാരികള്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തത്.

പൊന്നമ്മയുടെ ഭര്‍ത്താവ് സുകുമാരന്‍ സൈന്യത്തില്‍ സേവനത്തിലിരിക്കുമ്പോഴാണ് മരണപ്പെട്ടത്. മകന്‍ അരുണ്‍, മരുമകള്‍ സുനിത എന്നിവര്‍ക്കൊപ്പമാണ് താമസിക്കുന്നത്. മകന്‍ പുറത്തു പോയ സമയത്താണ് അക്രമിസംഘം വീട്ടിലെത്തി അതിക്രമം കാട്ടിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

പുതിയ വാര്‍ത്തകള്‍

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.