Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാഞ്ചാലിമേട്ടില്‍ നിലയ്‌ക്കല്‍ മോഡല്‍ പ്രക്ഷോഭമെന്ന് ഹിന്ദുഐക്യവേദി; ദേവസ്വം ബോര്‍ഡിന്റെ 22 ഏക്കര്‍ ഭൂമിയിലും കൈയേറ്റം; ഹൈന്ദവ പൈതൃകം ഇല്ലാതാക്കാനുള്ള ശ്രമം തടയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2019, 01:11 pm IST
inKerala

മുണ്ടക്കയം: പാഞ്ചാലിമേട്ടില്‍ കുരിശ് സ്ഥാപിച്ച് നടത്തുന്ന കൈയേറ്റത്തിന് പിന്നില്‍ ഹൈന്ദവപൈതൃകം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പഞ്ചാലിമേട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വത്തിനുള്ള 22 ഏക്കര്‍ ഭൂമിയിലും കുരിശ് നാട്ടിയുള്ള കൈയേറ്റം നടന്നിട്ടുണ്ട്. പെരുവന്താനം പഞ്ചായത്ത് ഭരണസമിതി ടൂറിസത്തിന്റെ പേരുപറഞ്ഞ് കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം പഞ്ചായത്ത് ഭരണസമിതി നടത്തിയ വാര്‍ത്താസമ്മേളനം ഇത്തരം ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 

സ്ഥാപിത താല്‍പ്പര്യക്കാര്‍ ടൂറിസം പദ്ധതി അട്ടിമറിക്കുന്നു എന്നായിരുന്നു സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനുവിന്റെ ആരോപണം. ഇതിനായി ഡിടിപിസി അധികൃതരടക്കം പങ്കെടുത്തു. ക്ഷേത്രഭൂമി സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡ് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് അടക്കമുള്ളവരെ വിലക്കെടുത്തായിരുന്നു വാര്‍ത്താ സമ്മേളനം. ഇത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ ആണോയെന്നാണ് ഭക്തജനങ്ങള്‍ ചോദിക്കുന്നത്.

വള്ളിയാങ്കാവ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാഞ്ചാലിമേടിന്റെ പുണ്യഭൂമിയില്‍ ടൂറിസത്തിന്റെ മറവില്‍ ഇപ്പോള്‍ നടക്കുന്നത് സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. പാഞ്ചാലിക്കുളം പോലും ബോട്ടിങ്ങിനായി രൂപപ്പെടുത്താനായിരുന്നു പദ്ധതി. ഇതു തടയുമെന്ന് ഹൈന്ദവ സംഘടന നേതാക്കള്‍ പറഞ്ഞു. പാഞ്ചാലിക്കുളം നിലനില്‍ക്കുന്ന പ്രദേശത്തിന്റെ അവകാശം തങ്ങള്‍ക്കാണെന്നാണ് ഇപ്പോഴും കൈയേറ്റത്തിന് നേതൃത്വം നല്‍കിയവര്‍ അവകാശപ്പെടുന്നത്. 

പഞ്ചപാണ്ഡവന്മാരുടെ വനവാസ കാലഘട്ടത്തിലെ അവശേഷിപ്പുകള്‍ ഇന്നും ഇവിടെ അടയാളങ്ങളായി കാണാം. വഞ്ചിപ്പുഴ മഠത്തിന്റെ 269 ഏക്കര്‍ സ്ഥലം പൂര്‍ണമായും ദേവസ്വം ബോര്‍ഡിന് വിട്ടുതരണം എന്നാവശ്യപ്പെട്ടാണ് 2015 ജനുവരി 14ന് പാഞ്ചാലിമേട് ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. ക്ഷേത്രത്തിലെത്താനുള്ള വഴിപോലും ഡിടിപിസി കൈയടക്കി വച്ചിരിക്കുകയാണ്. പാസെടുത്ത് ക്ഷേത്രദര്‍ശനം നടത്തേണ്ട ഗതികേടിലാണ് ഭക്തര്‍. എന്നാല്‍ നിലയ്‌ക്കല്‍ പ്രക്ഷോഭത്തിന്റെ രീതിയിലുള്ള സമരപരിപാടികള്‍ നടത്തുമെന്ന് ഹിന്ദുഐക്യവേദി വ്യക്തമാക്കി. ക്ഷേത്രഭൂമിയിലെ മുഴുവന്‍ കുരിശുകളും നീക്കം ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

പുതിയ വാര്‍ത്തകള്‍

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.