Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദേശത്തുനിന്നുള്ള ഫണ്ട് നിലച്ചു; മതപ്രചാരകര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ല; പാസ്റ്റര്‍മാര്‍ മറ്റു ജോലികള്‍ക്ക് പോയി തുടങ്ങി; മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തില്‍ അടിതെറ്റി പെന്തക്കോസത് മിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2019, 06:50 pm IST
inKerala

കോട്ടയം: മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തില്‍ മതപ്രചാരകര്‍ക്കും തിരിച്ചടി. ശമ്പളമടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍ കിട്ടാതായതോടെ വിവിധ പെന്തക്കോസ്ത് വിഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് സുവിശേഷകരാണ് കഴിഞ്ഞ അഞ്ചുമാസത്തിനിടെ  പരസ്യ മതപ്രചാരണ പ്രസംഗങ്ങള്‍ നിര്‍ത്തിയത്. 

ചെറിയ പള്ളികളിലെ സുവിശേഷം, വീടുകള്‍ കേന്ദ്രീകരിച്ചുള്ള സുവിശേഷം, പൊതുസ്ഥലങ്ങളിലും റോഡരികുകളിലുമുള്ള പരസ്യമായ മതപ്രചാരണ പ്രസംഗങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. പ്രചാരവേല സമയത്ത് മാസം തോറും ലഭിച്ചിരുന്ന ശമ്പളം ലഭിക്കാതായതോടെ  വരുമാനം പ്രതീക്ഷിച്ച് നിര്‍മിച്ച വീടിന്റെയും, വാങ്ങിയ വാഹനങ്ങളുടെയും അടക്കമുള്ള വായ്‌പകള്‍ തിരിച്ചടക്കാനാവാതെ മിക്ക പാസ്റ്റര്‍മാരും ഇതോടെ നെട്ടോട്ടത്തിലാണ്.

കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി നൂറിലധികം പെന്തക്കോസത് മിഷനുകളാണ് മതംമാറ്റമടക്കമുള്ള വേലകള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നാണ് മതപ്രചാരണം നടത്താന്‍ ഇവര്‍ക്ക് ഫണ്ട് എത്തിയത്. എന്‍ജിഒകളുടെ ഫണ്ട് വരവിന് കേന്ദ്രം കൃത്യമായ കണക്ക് ശേഖരിക്കുകയും അനധികൃതമായി പ്രവര്‍ത്തിച്ചവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തതാണ് സുവിശേഷ പ്രചാരകര്‍ക്ക് തിരിച്ചടിയായത്.

സുവിശേഷകരില്‍ പലരും ഇപ്പോള്‍ മറ്റു ജോലികള്‍ ചെയ്താണ് പണം സമ്പാദിക്കുന്നത്. 2014 വരെ പെന്തക്കോസത് മിഷനുകള്‍ക്കായി പ്രതിവര്‍ഷം നൂറുകോടിയില്‍ അധികം രൂപയാണ് കേരളത്തിലേക്ക് എത്തിയിരുന്നത്. ഈ തുകകള്‍ക്ക് കണക്ക് മോദി സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ ഫണ്ട് വരവ് പെട്ടന്ന് നിലയ്‌ക്കുകയായിരുന്നു. ഇതോടെയാണ് സുവിശേഷ പ്രചാരകര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍  പെന്തക്കോസത് മിഷനുകള്‍ക്ക് സാധിക്കാതെ വന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

പുതിയ വാര്‍ത്തകള്‍

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.