Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുത്തലാഖ്, നിക്കാഹ് ഹലാല തുടങ്ങിയ ദുരാചാരങ്ങള്‍ ഉന്‍മൂലനം ചെയ്യും; അടുത്ത അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ വ്യക്തമായ രൂപരേഖ നല്‍കി നയപ്രഖ്യാപന പ്രസംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2019, 01:02 pm IST
inIndia

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അവതരിപ്പിച്ചു. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ നടന്ന രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം അടുത്ത അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ വ്യക്തമായ രൂപരേഖ നല്‍കുന്നു.

മുത്തലാഖ് , എന്‍ആര്‍സി, ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. മുത്തലാഖ്, നിക്കാഹ് ഹലാല ഉള്‍പ്പെടെയുള്ള ദുരാചാരങ്ങള്‍ ഉന്മൂലനം ചെയ്യുമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.  

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം പുതിയ ഇന്ത്യയെന്ന് രാഷ്‌ട്രപതി പറഞ്ഞു. എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുമെന്നും രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രാഷ്‌ട്രപതി വ്യക്തമാക്കി.

കാലാവസ്ഥാവ്യതിയാനവും ജല ദൗര്‍ലഭ്യവും ഗൗരവത്തോടെ കാണും. കര്‍ഷകര്‍ക്ക് പ്രത്യേക പെന്‍ഷന്‍ സമ്പ്രദായം കൊണ്ടുവരും. ഗ്രാമീണ മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കും. സൈനിക ശക്തി വര്‍ധിപ്പിക്കും. സബ് കാ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ്-ഇതായിരിക്കും സര്‍ക്കാരിന്റെ ആപ്ത വാക്യമെന്നും രാഷ്‌ട്രപതി പറഞ്ഞു.

നുഴഞ്ഞുകയറ്റ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നാഷണല്‍ രജിസ്‌ട്രേഷന്‍ ഫോര്‍ സിറ്റസണ്‍ നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും വിദേശികള്‍ അനധികൃതമായി കുടിയേറുന്നത് ആഭ്യന്തര സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വയരക്ഷയ്‌ക്ക് വേണ്ട എല്ലാ നടപടികളും ഭാവിയിലും സ്വീകരിക്കും. സര്‍ജിക്കല്‍ സ്‌ട്രൈക്കും പുല്‍വാമ ആക്രമണത്തിന് ശേഷം നടന്ന വ്യോമാക്രമണവും നമ്മുടെ ശക്തിതെളിയിക്കുന്നതാണെന്നും മിഷന്‍ ശക്തി വിജയകരമായി പരീക്ഷിച്ചത് ഇന്ത്യയുടെ ബഹിരാകാശ സാങ്കേതിക വിദ്യയിലെ പുതിയൊരു നാഴികക്കല്ലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അഴിമതിയോടും അഴിമതിക്കാരോടും ഒരു തരത്തിലുള്ള അനുകമ്പയുമുണ്ടാകില്ലെന്ന് പറഞ്ഞ രാഷ്‌ട്രപതി കള്ളപ്പണത്തിനെതിരായ പ്രചാരണം വേഗത്തിലാക്കുമെന്നും അറിയിച്ചു.

സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് പ്രധാനമന്ത്രിയുടെ മുദ്രായോജനയ്‌ക്ക് കീഴില്‍ 19 കോടി നല്‍കും. കര്‍ഷിക മേഖലക്കായി 25 ലക്ഷം കോടി നിക്ഷേപിക്കുമെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ നേട്ടം 50 കോടി ജനങ്ങളിലെത്തിക്കുമെന്ന് രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.