Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാന്തിവനത്തില്‍ മരം മുറിക്കുന്നതിനെതിരെ പ്രതിഷേധം; സ്ഥലമുടമ മീന മേനോന്‍ മുടി മുറിച്ചു; മുഖ്യമന്ത്രിക്കും വൈദ്യുത മന്ത്രിക്കും അയയ്‌ക്കുമെന്ന് മീന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2019, 06:40 pm IST
in Kerala

പറവൂര്‍: ശാന്തിവനത്തില്‍ പോലീസ് സംരക്ഷണത്തില്‍ ടവര്‍ കടന്നു പോകുന്ന പാതയിലെ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റിയതില്‍ സ്ഥലമുടമ മീന മേനോന്‍ മുറിച്ചു പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്കും വൈദ്യുത മന്ത്രിക്കും പ്രതിഷേധ സൂചകമായി മുടി അയയ്‌ക്കുമെന്നും അവര്‍ പറഞ്ഞു. നിങ്ങള്‍ കാണിച്ച നിരുത്തരവാദിത്വത്തിനും നിങ്ങള്‍ വെക്കുന്ന പച്ചത്തുരുത്തിനുമുള്ള മറുപടിയാണിതെന്ന് പറഞ്ഞായിരുന്നു മീന തന്റെ മുടി മുറിച്ചത്. 

രാവിലെ ശാന്തിവന സംരക്ഷണ സമിതി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കെ എസ് ഇ ബി പിന്‍മാറിയിരുന്നെങ്കിലും ഉച്ചയ്‌ക്കുശേഷം കൂടുതല്‍ പോലീസുമായി വന്ന് മരക്കൊമ്പുകള്‍ മുറിക്കുകയായിരുന്നു. ഇപ്പോള്‍ വൈദ്യുതി ടവറിലൂടെ ലൈന്‍ വലിക്കുന്നതടക്കം എല്ലാ ജോലികളും പൂര്‍ത്തിയായിരിക്കുന്നു. അപ്പോഴാണ് വൈദ്യുത ലൈനിനു ഭീഷണിയായി നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിക്കണമെന്ന ആവശ്യവും ഉയര്‍ന്നു വന്നത്. ഇന്നലെ തന്നെ ആവശ്യം അറിയിച്ചുകൊണ്ട് സ്ഥല ഉടമയ്‌ക്ക് നോട്ടീസും നല്‍കിയിരുന്നു. അതിന്‍ പ്രകാരം രാവിലെ എത്തിയ കെ എസ് ഇ ബി ജീവനക്കാര്‍് പ്രതിഷേധത്തിന്റെ ഭാഗമായി പിന്‍മാറിയിരുന്നു എങ്കിലും പിന്നീട് തിരിച്ചെത്തി.

നിലവില്‍ പതിമൂന്നര മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള മരച്ചില്ലകളാണ് മുറിക്കുന്നത്. മരച്ചില്ലകള്‍ മുറിക്കുന്നതിനിടയിലാണ് മുടി മുറിച്ചു പ്രതിഷേധവുമായി മീന മേനോന്‍ എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ജൈവ സംരക്ഷണത്തെക്കുറിച്ചുമെല്ലാം പറയുമ്പോഴും ശാന്തിവനത്തിന്റെ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് മീന മേനോന്‍ ചൂണ്ടിക്കാട്ടുന്നത്.

ടവറിന് സമീപത്തുള്ള എട്ട് മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ ശിഖരം മുറിക്കാനെന്ന വ്യാജേന എത്തിയ ഉദ്യോഗസ്ഥരുടെ ഉദ്ദേശം മരം മുറിക്കല്‍ തന്നെയാണെന്ന് വസ്തു ഉടമ മീന മേനോന്‍ വിമര്‍ശിച്ചിരുന്നു.ശാന്തിവനത്തെ മരങ്ങളുടെ ശിഖരം മുറിച്ചാല്‍ താന്‍ മുടി മുറിച്ച് മുഖ്യമന്ത്രിക്ക് അയച്ചു കൊടുക്കുമെന്ന് മീന മേനോന്‍ വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് മീന മേനോന്‍ മരങ്ങളുടെ ശിഖരം മുറിച്ച അതെ സമയത്ത് മുടി മുറിച്ച് പ്രതിഷേധിച്ചത്. 

കെഎസ്ഇബിക്കും സര്‍ക്കാരിനുമെതിരെ മീന മേനോന്‍ ഉള്‍പ്പടെയുള്ള ശാന്തിവനം സംരക്ഷണ സമിതി കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. കോടതിയുടെ തീരുമാനം വരാതെ ശാന്തിവനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും മീന മേനോന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

India

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

Kerala

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

Kerala

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)
India

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ ഏകീകരണം

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.