Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബീഹാറുകാരിയെ മകന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുമ്പോള്‍ കോടിയേരി ആഭ്യന്തര മന്ത്രി; ബാര്‍ ഡാന്‍സറെ ബിനോയ് വലയില്‍ വീഴ്‌ത്തിയത് ദേഹത്തേക്ക് പണം വാരിയെറിഞ്ഞ്

സ്വന്തം ലേഖികbyസ്വന്തം ലേഖിക
Jun 19, 2019, 04:20 pm IST
inKerala

കൊച്ചി: 2009 ല്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് മകന്‍ ബിനോയ് കോടിയേരി ബീഹാറില്‍ 34 കാരിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുന്നത്. കേരളത്തില്‍ സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആ സമയത്ത് അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുമ്പോള്‍  അതേ നിയമങ്ങളെ കാറ്റില്‍ പറത്തുകയായിരുന്നു മകന്‍ ബിനോയി.

ബീഹാര്‍ സ്വദേശിയായ യുവതിയുടെ അച്ഛന്‍ 2007ല്‍ മരണമടഞ്ഞു. തുടര്‍ന്ന് ജോലി തേടിയാണ് മുംബൈയിലെത്തിയത്. അവിടെ ചേച്ചിയുടെ കൂടെ താമസിച്ച് ഡാന്‍സ് പഠിച്ചു. 2009 സെപ്തംബറില്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ദുബായിയിലെത്തി ഡാന്‍സ് ബാറില്‍ ജോലിക്ക് കയറി. അവിടെ  മെഹ്ഫില്‍ ഡാന്‍സ് ബാറില്‍ വെച്ചാണ് സ്ഥിരം സന്ദര്‍ശകനായ ബിനോയ്‌യെ പരിചയപ്പെട്ടത്. 

അയാള്‍ പണം വാരിയെറിഞ്ഞാണ് തന്റെ വിശ്വാസം പിടിച്ചു പറ്റിയതെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. പിന്നെ മൊബൈല്‍ നമ്പര്‍ വാങ്ങി സ്ഥിരമായി വിളിച്ചുതുടങ്ങി. മലയാളിയാണെന്നും ദുബായിയില്‍ നിര്‍മാണ കമ്പനിയുണ്ടെന്നുമൊക്കെയാണ് പറഞ്ഞിരുന്നത്. ക്രമേണ ബിനോയ്‌യുമായി അടുത്തു.  ബിനോയ് ഇടക്കിടക്ക് വില കൂടിയ സമ്മാനങ്ങള്‍ നല്‍കി. ഒരിക്കല്‍ തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ബിനോയ്, ഡാന്‍സ് ബാറിലെ ജോലി അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു,

2009 ഒക്ടോബറില്‍ ദുബായിയിലെ തന്റെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തിയാണ് വിവാഹവാഗ്ദാനം നല്‍കിയതെന്നും അവിടെ വെച്ചാണ് ശാരീരികമായി ബന്ധപ്പെട്ടതെന്നും യുവതി വെളിപ്പെടുത്തി. തന്റെ വീട്ടു  വാടകയും വീട്ടുചെലവും നല്‍കിയിരുന്നത് ബിനോയ് ആയിരുന്നു.2010 ഫെബ്രുവരിയില്‍ യുവതിയോടൊപ്പം മുംബൈ അന്ധേരിയിലെത്തിയ ബിനോയ് അവര്‍ക്ക് ഫ്‌ളാറ്റ് വാടകയ്‌ക്ക് എടുത്തു കൊടുത്തു.

വിവാഹം കഴിക്കാന്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണം പറഞ്ഞ് ബിനോയ് ഒഴിഞ്ഞുമാറി. 2010 ജൂലൈ 22നാണ് കുഞ്ഞുണ്ടായത്. ആശുപത്രിയില്‍ സ്ഥിരമായി തന്നെയും കുഞ്ഞിനെയും കാണാന്‍ ബിനോയ് എത്തിയിരുന്നു. തുടര്‍ന്ന്, താമസം മറ്റൊരു ഫ്‌ളാറ്റിലേയ്‌ക്ക് മാറ്റി. തന്നെ വിവാഹം കഴിക്കാന്‍ തന്റെ അമ്മയും ബിനോയിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഒഴിവുകഴിവുകള്‍ പറഞ്ഞ് മാറുകയായിരുന്നു. ഒടുവില്‍ കുട്ടിയുടെ ഒന്നാം പിറന്നാളിന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു. പക്ഷെ ചെയ്തില്ല. 2014-ല്‍ വാടക സമയം കഴിഞ്ഞപ്പോള്‍ ജോഗേശ്വരിയിലെ മറ്റൊരു ഫ്‌ളാറ്റിലേക്ക്  താമസം മാറി. ഒരു വര്‍ഷം കഴിഞ്ഞതോടെ ബിസിനസ് നഷ്ടത്തിലാണെന്നും ഫ്‌ളാറ്റിന്റെ  വാടകയും തന്റെ ചെലവും നല്‍കാന്‍ കഴിയില്ലെന്നും ബിനോയ് പറഞ്ഞു.

2018ലാണ് ദുബായിയില്‍ ബിനോയ് കോടിയേരി ഉള്‍പ്പെട്ട 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് താന്‍ അറിഞ്ഞതെന്നും യുവതി പറയുന്നു. തുടര്‍ന്ന്  ബിനോയിയുടെ  വിശദാംശങ്ങള്‍ തെരഞ്ഞപ്പോഴാണ് അയാള്‍ക്ക് മൂന്ന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തിയത്. രണ്ടെണ്ണം നിര്‍ജീവമായിരുന്നു. എന്നാല്‍  മൂന്നാമത്തെ പ്രൊഫൈലില്‍ കോടിയേരിയുടെ കുടുംബത്തെ സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെയാണ്  ബിനോയ് കോടിയേരി ആരെന്ന് മനസ്സിലാക്കിയത്. ഈ സമയത്ത്, ഒരിക്കല്‍ കൂടി തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ച് ഭീഷണിയായിരുന്നു മറുപടി, യുവതി പറയുന്നു.പിന്നീടാണ് താന്‍ കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

പുതിയ വാര്‍ത്തകള്‍

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.