Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമ്മ്യൂണിസ്റ്റ് ഭരണം കഴിഞ്ഞതോടെ ത്രിപുരയുടെ മുഖംമാറുന്നു; അഗര്‍ത്തല ലോകോത്തര സിറ്റിയായി മാറും; അഞ്ച് പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2019, 03:06 pm IST
inIndia

അഗർത്തല: കാല്‍നൂറ്റാണ്ട് നീണ്ട ഇടത് ദുർഭരണത്തിന് അന്ത്യം കുറിച്ച ത്രിപുരയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത് വികസനത്തിന്റെ വാർത്തകൾ. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയെ ലോകത്തിലെ മികച്ച സിറ്റികളിൽ ഒന്നാക്കി മാറ്റാനുള്ള ശ്രമത്തിലാണ്  ബിപ്ലവ് കുമാർ എന്ന യുവ മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ബിജെപി സർക്കാർ. 

2015 ൽ നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിച്ച സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഗർത്തലയേയും വികസിപ്പിക്കുന്നത്. അഗർത്തല സിറ്റിയുടെ വികസനത്തിനായി അഞ്ച് പദ്ധതികൾക്കാണ് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. ആധുനിക ത്രിപുരയുടെ ശില്‍പ്പിയും മാണിക്യ രാജവംശത്തിലെ മാഹാരാജാവുമായിരുന്ന വീര്‍ വിക്രംകിഷോര്‍ മാണിക്യ ബഹാദൂറിന്റെ സ്വപ്നം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ പദ്ധതിക്ക് പിന്നിൽ. 

മഹാരാജ വീര്‍ വിക്രം കോളേജ് റോഡിന്റെ വികസനം, മൂന്ന് തടാകങ്ങളുടെ (മഹാരാജ വീര്‍ വിക്രം കോളേജ് തടാകം, റാണിർ പുകൂർ തടാകം, ദിംസാഗർ കുളം) വികസനം, അഗർത്തല സിറ്റിയിൽ ഇരുപത് ഇടങ്ങളിൽ ആധുനിക സൗകര്യങ്ങളുള്ള ബസ് സ്റ്റോപ്പുകളും രാത്രികാല താമസ സൗകര്യങ്ങളും എനിവയാണ് പദ്ധതിയുടെ ഭാഗമായുള്ളത്.  നഗര ഗതാഗതം സുഗമമാക്കുന്നതിനുള്ള സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുക, ഗുണമേന്മയേറിയ റോഡുകളും ആധുനിക രീതിയിലുള്ള പാർക്കുകളും പാർക്കിങ് ഏരിയകളും നിർമ്മിക്കുക, നഗരത്തിലെ മലിനജലവും മഴവെള്ളവും ഒഴുക്കി കളയുക തുടങ്ങിയവയും പദ്ദതിയുടെ ഭാഗമായിട്ടുണ്ട്. 

പദ്ധതികൾ പൂർത്തിയാക്കാൻ 2,063 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഈ തുകയുടെ പകുതി സംസ്ഥാനവും പകുതി കേന്ദ്രവുമാണ് നൽകുന്നത്. ഹഡ്കോ പദ്ധതിയിൽ ഉൾപ്പെടുത്തി ലോകബാങ്കാണ് സംസ്ഥാന വിഹിതമായ 50 ശതമാനം തുക നൽകുന്നത്. പദ്ധതി പൂർത്തിയായികഴിഞ്ഞാൽ സിറ്റിയുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും നടത്തുക അഗർത്തല മുനിസിപ്പാലിറ്റിയായിരിക്കും. 

ബിപ്ലവ്‌ദേവ് സര്‍ക്കാരിനെ ഏറെ പ്രതീക്ഷയോടെയാണ് ത്രിപുരയിലെ ജനങ്ങൾ കാണുന്നത്. ത്രിപുരയിലെ കനത്ത തോല്‍വി അടിത്തറയിളക്കിയ സിപിഎം, സംഘടനാപരമായും സാമ്പത്തികമായും വലിയ തിരിച്ചടി നേരിടുമ്പോഴാണ് വികസന നടപടികളുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.