Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയിരങ്ങള്‍ സാക്ഷി; മജീഷ്യനെ പുഴയില്‍ കാണാതായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2019, 03:22 pm IST
in India

കൊല്‍ക്കത്ത: ലോകപ്രശസ്ത മജീഷ്യന്‍ ഹാരി ഹൗഡിനിയെ അനുകരിച്ച്  അണ്ടര്‍ വാട്ടര്‍ എസ്‌കേപ്പ് അവതരിപ്പിച്ച മാന്ത്രികനെ ഹൂഗ്‌ളി നദിയില്‍ കാണാതായി. ആയിരങ്ങള്‍ നോക്കി നില്‍ക്കെയാണ് മാന്‍ഡ്രേക്ക് എന്നും അറിയപ്പെട്ടിരുന്ന ബംഗാള്‍ സ്വദേശി ചഞ്ചല്‍ ലാഹിരിയെ കാണാതായത്. ഞായറാഴ്ചയായിരുന്നു സംഭവം. 41 കാരന് ദാരുണാന്ത്യം സംഭവിച്ചെന്നാണ് ആശങ്ക.നൂറു വര്‍ഷം മുന്‍പ് ഹൗഡിനി അവതരിപ്പിച്ച അണ്ടര്‍ വാട്ടര്‍ എസ്‌കേപ്പ് ആറു വര്‍ഷം മുന്‍പ് ലാഹിരിയും ചെയ്ത് കാണിച്ചിരുന്നു. 

ഹൗറ പാലത്തിന്റെ 28 ാം തൂണിനടുത്ത് വച്ച് ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ ഇത് പുനരവതരിപ്പിക്കുകയായിരുന്നു. പാലത്തിലും കരയിലും വള്ളങ്ങളിലുമായി  ഇത് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. അവര്‍ നോക്കി നില്‍ക്കെ ലാഹിരിയെ കൈകാലുകള്‍ ബന്ധിച്ച് വായ് മൂടി ക്രെയിനിന്റെ സഹായതോടെ വെള്ളത്തിലിറക്കണമെന്നായിരുന്നു നിര്‍ദ്ദേശം. കുറേക്കഴിഞ്ഞ് ലാഹിരി ബന്ധധനങ്ങളില്‍ നിന്ന് മുക്തനായി നീന്തിയെത്തും. ഇങ്ങനെ ചെയ്തുവെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ലാഹിരി കൈകാലുകള്‍ ബന്ധിച്ച് വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് ചിലര്‍ പറയുന്നു. 

എന്തായാലും മാന്ത്രികന്‍ നീന്തി മടങ്ങിയെത്തുന്നതും കാത്ത് ജനങ്ങള്‍ കണ്ണിമയ്‌ക്കാതെ നോക്കി നിന്നു. പക്ഷെ അല്പ്പനേരം കഴിഞ്ഞിട്ടും മടങ്ങിയെത്താതായയോടെ അവര്‍ അശങ്കയിലായി. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയിട്ടും മന്ത്രികനെ കണ്ടെത്താന്‍ ആയിട്ടില്ല. മൃതദേഹവും ലഭിച്ചിട്ടില്ല. ഹൂഗ്‌ളി തുറമുഖ പോലീസ് അറിയിച്ചു.കൊല്‍ക്കത്ത സ്വദേശിയാണ് ലാഹിരി. കൊല്‍ക്കത്ത പോലീസ്, കൊല്‍ക്കത്ത  തുറമുഖ അധികൃതര്‍ എന്നിവരില്‍ നിന്ന് അനുമതി വാങ്ങിയശേഷമാണ് ലാഹിരി വാട്ടര്‍ എസ്‌കേപ്പിന് മുതിര്‍ന്നത്. എന്നാല്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്ഥമായാണ് അയാള്‍ ഇത് ചെയ്തത്.

2013ല്‍, അടച്ചുപൂട്ടിയ ആറടി ഉയരമുള്ള  കമ്പിവലകൊണ്ടുള്ള കൂട്ടിലായിരുന്നു ഇയാള്‍ വാട്ടര്‍ എസ്‌കേപ്പ് നടത്തിയത്. കൂട് ക്രെയിനില്‍ 30 അടി താഴ്ചയില്‍ വെള്ളത്തിലിറക്കി. ആറു സെക്കണ്ടുകള്‍ക്കുള്ളില്‍ ലാഹിരി കൂടിന്റെ പൂട്ട് തുറന്ന് നീന്തി  പുറത്തുവന്നിരുന്നു. പക്ഷെ അന്ന് തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും  പൂട്ടാത്ത ഒരു വാതില്‍ അതില്‍ ഉണ്ടായിരുന്നുവെന്നും ജനങ്ങള്‍ പറയുന്നു. ഏതായാലും ഇക്കുറി എന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. ഇന്ദ്രജാലം കാട്ടി പാളിപ്പോയ നിരവധി സംഭവങ്ങള്‍ ഇയാളുടെ ജീവിതത്തിലുണ്ട്.

പോലീസും ജനങ്ങളും ഇയാളുടെ മൃതദേഹം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. ബംഗാളാണ് ഇന്ത്യന്‍ മാജിക്കിന്റെ  പ്രഭവ കേന്ദ്രം. പിസി സര്‍ക്കാര്‍ അടക്കം പല പ്രമുഖ  മാന്ത്രികരും ബംഗാള്‍ സ്വദേശികളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

പുതിയ വാര്‍ത്തകള്‍

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.