Categories: Kerala

കേരളത്തെ ഞെട്ടിച്ച് മാവേലിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ആലപ്പുഴ മാവേലിക്കരയില്‍ വനിത പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു. സ്‌കൂട്ടറില്‍ പോയ വള്ളികുന്നം സ്വദേശി സൗമ്യക്കാണ് ദാരുണാന്ത്യം ഉണ്ടായത്. പൊലീസ് സ്‌റ്റേഷന് അഞ്ചുകിലോമീറ്റര്‍ അടുത്തുവെച്ചാണ് സംഭവം ഉണ്ടായത്. സ്‌കൂട്ടറില്‍ പോയ സൗമ്യയെ കാറില്‍ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇവരെ വാളുകൊണ്ട് വെട്ടിവീഴ്‌ത്തി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. മുന്നു മക്കളുടെ മാതാവാണ് മരിച്ച സൗമ്യ പുഷ്പാകരന്‍. പൊലീസ് ഉദ്യോസ്ഥനായ അജാസാണ് സൗമ്യയെ ക്രൂരമായി കൊന്നത്.

Recent Posts