Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1500 കോടി തട്ടിയെടുത്ത് ഇസ്ലാമിക ബാങ്കുടമ ഇന്ത്യ വിട്ടു; മുഹമ്മദ് മണ്‍സൂര്‍ ഖാന്റെ തട്ടിപ്പിനിരയായത് 23000 പേര്‍; ഏഴ് ഡയറക്ടര്‍മാരെ പൊലീസ് അറസ്റ്റു ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2019, 03:05 pm IST
in India

ബെംഗളൂരു: നിക്ഷേപകരെ പറ്റിച്ച് ഐ മോണിട്ടറി അഡൈ്വസറി (ഐഎഎം) ഗ്രൂപ്പ് എന്ന ഇസ്ലാമിക ബാങ്ക് സ്ഥാപകന്‍ രാജ്യം വിട്ടു. ഐഎഎം ഗ്രൂപ്പിന്റെ ഉടമ മുഹമ്മദ് മണ്‍സൂര്‍ ഖാനാണ് 1500 കോടിയുടെ തട്ടിപ്പ് നടത്തി കഴിഞ്ഞ ദിവസം ദുബായിയിലേക്ക് നാടുവിട്ടത്. 

രാജ്യം വിടുന്നതിന് മുമ്പായി താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് പറഞ്ഞ് ഇയാള്‍ ഒരു സന്ദേശം പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാത്രി ഇന്ത്യ വിട്ടു. ഏകദേശം 23000ത്തോളം പേരാണ് ഐഎഎമ്മില്‍ പണം നിക്ഷേപിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ പരാതികള്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ നാടു വിട്ടിരുന്നതായി പോലീസ് അറിയിച്ചു. 

മുഹമ്മദ് മണ്‍സൂര്‍ ഖാനിന്റെ സുഹൃത്തും ബിസിനസിലെ പങ്കാളിയുമായ മുഹമ്മദ് ഖാലിദ് അഹമ്മദാണ് ഖാനിനെതിരെ ആദ്യം പരാതി നല്‍കുന്നത്. ഇയാളുടെ 4.8 കോടി രൂപ ഖാന്‍ തട്ടിയെടുത്തതായാണ് പരാതി. മാര്‍ച്ച് മുതല്‍ ഖാന്‍ നിക്ഷേപകര്‍ക്ക് പലിശ നല്‍കുന്നുണ്ടായിരുന്നില്ല.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഖാന്റെ സന്ദേശത്തിന് പിന്നാലെ നിരവധി ആള്‍ക്കാരാണ് ഇയാള്‍ക്കെതിരെ പോലീസിനെ സമീപിക്കുന്നത്. ഐഎഎമ്മിന്റെ ഏഴ് ഡയറക്ടര്‍മാരെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖാന്റെ കാറുകളും കണ്ടുകെട്ടി. നേരത്തെ തന്നെ അയാള്‍ കുടുംബത്തെ ദുബായിയിലേക്ക് വിട്ടിരുന്നു.

പരാതികളുടെ അടിസ്ഥാനത്തില്‍ ശിവാജിനഗറിലുള്ള ഐഎഎമ്മിന്റെ സ്ഥാപനം പോലീസ് സീലു ചെയ്തു. 2018ല്‍ ഇയാള്‍ അഞ്ച് തവണയും ഈ വര്‍ഷം ഒന്‍പത് തവണയും യുഎഇയിലേക്ക് പോയിരുന്നു. രാജ്യം വിടുന്നതിന് മുന്നോടിയായുള്ള യാത്രകളായിരുന്നിരിക്കാം ഇതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

നിക്ഷേപകരിലൊരാള്‍ മരിച്ചു

ഐഎഎമ്മിലെ തട്ടിപ്പിനെ തുടര്‍ന്ന് നിക്ഷേപകരിലൊരാള്‍ ഹൃദയാഘാതം മൂലം മരിച്ചു. ഈ സ്ഥാപനത്തില്‍ എട്ട് ലക്ഷം രൂപയുടെ നിക്ഷേപമുള്ള അബ്ദുള്‍ പാഷയാണ് മരിച്ചത്. മൈസൂരിലെ പഴയ ഗുഡഹള്ളിയിലായിരുന്നു താമസം.

തട്ടിപ്പിനെ കുറിച്ചറിഞ്ഞപ്പോള്‍ ഉണ്ടായ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെ മരിക്കുകയായിരുന്നു. അടുത്തമാസം മകളുടെ കല്യാണം നിശ്ചയിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

India

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.