Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കേന്ദ്രം കേരളത്തെ തഴയുന്നില്ല, ആവശ്യപ്പെട്ടാല്‍ സ്‌കൈബസ് അനുവദിക്കും’; മെട്രോയെക്കാള്‍ ചിലവ് കുറവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2019, 11:33 am IST
inKerala

ന്യൂദൽഹി:  ആവശ്യപ്പെട്ടാൽ കേരളത്തിലും സ്കൈ ബസ് പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഇന്ത്യയിലെ പതിനെട്ട് നഗരങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മെട്രോയെ അപേക്ഷിച്ച്‌ വളരെ ചിലവ് കുറവാണ് സ്‌കൈബസിന് വേണ്ടത്.

ഒരു കിലോ മീറ്റര്‍ മെട്രോയുടെ പണിക്ക് 350 കോടി രൂപയാണെങ്കില്‍ സ്‌കൈബസിന് 50 കോടി രൂപ മതിയാകും. മെട്രോയിലെക്കാള്‍ അധികം ആളുകളേയും സ്‌കൈബസില്‍ കയറ്റാന്‍ സാധിക്കും. ചെറിയ സ്‌കൈ ബസില്‍ തന്നെ 300ലധികം ആളുകളെ കയറ്റാന്‍ സാധിക്കും. രണ്ടാം നിരയില്‍പ്പെട്ട നഗരങ്ങളിലാണ് ഇത് കൂടുതല്‍ പ്രായോഗികമാകുന്നതെന്നും നിതിന്‍ ഗഡ്ഗരി പറഞ്ഞു. 

കൂടാതെ നിര്‍മ്മാണത്തിനായി അധിക സ്ഥലവും ആവശ്യമായി വരില്ല. തൂണുകള്‍ നിര്‍മ്മിക്കാനായി റോഡിന്റെ നടുവില്‍ ചെറിയ സ്ഥലം മാത്രം മതി. മെട്രോയും ലൈറ്റ് മെട്രോയും നിര്‍മ്മിക്കുന്നതിന്റെ നാലിലൊന്ന് ചെലവ് മാത്രം മതി സ്‌കൈബസ് പദ്ധതി നടപ്പാക്കാന്‍ എന്നും ഗഡ്ഗരി പറഞ്ഞു. ആവശ്യത്തിന് ഭൂമി ഏറ്റെടുക്കാത്തത് മൂലം കേരളത്തിൽ ദേശീയ പാത വികസനം ഇഴയുന്നതെന്ന് നേരത്തെ നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്കൈ ബസ് പദ്ധതിയും കേരളത്തിന് അനുവദിക്കാമെന്ന് ഗഡ്കരി വാഗ്ദാനം നൽകുന്നത്. 

സാഗര്‍മാല പദ്ധതിയിലും കേരളത്തിന് പ്രത്യേക  പരിഗണന നല്‍കുന്നുണ്ട്.  വടക്കന്‍ കേരളത്തില്‍ 80  ശതമാനത്തോളം ഭൂമി ഏറ്റെടുത്തപ്പോള്‍  തെക്കന്‍ കേരളത്തില്‍ അറുപത് ശതമാനമാണ് പൂര്‍ത്തിയായത്.  ഏറ്റെടുത്ത ഭൂമിയില്‍ പണി തുടങ്ങാം എന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. എന്നാല്‍ ദേശീയപാത നിയമ പ്രകാരം അത് സാധ്യമില്ല. പാതയ്‌ക്കു വേണ്ട  ഭൂമി  പൂര്‍ണമായും ഏറ്റെടുത്തു നല്‍കിയാലേ ടെണ്ടര്‍  തുടങ്ങാന്‍ സാധിക്കൂ. 

ബാറുകളുടെ ദൂരപരിധിയുമായി ബന്ധപ്പെട്ട്  പൂട്ടിയ ബാറുകള്‍ തുറക്കാന്‍   ചില ദേശീയപാതകള്‍ സര്‍ക്കാര്‍ സംസ്ഥാന പാതയാക്കി. ഇതോടെ നിലവിലെ പാതകള്‍ നവീകരിക്കുന്നതിനുള്ള  കേന്ദ്രവിഹിതത്തിലും കാര്യമായ കുറവുണ്ടായി. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസ്വാന്‍ അണക്കെട്ട്
Varadyam

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

Thiruvananthapuram

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

Kerala

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

World

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

Varadyam

കവിത: അശോകവനിയില്‍ നിന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.