Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രൊഫ. ഒറവങ്കര അച്യുതന്‍ നമ്പൂതിരിയുടെ സംന്യാസ അവരോധ ചടങ്ങുകള്‍ ഇന്ന് പൂര്‍ത്തിയാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2019, 06:02 am IST
inKerala

തൃശൂര്‍: ശങ്കരാചാര്യരുടെ ശിഷ്യന്‍ സ്ഥാപിച്ച തൃശൂര്‍ നടുവില്‍ മഠത്തില്‍ ഇളമുറ സ്വാമിയാരായി വേദജ്ഞനും പ്രഭാഷകനുമായ പ്രൊഫ. ഒറവങ്കര അച്യുതന്‍ നമ്പൂതിരിയെ അവരോധിക്കുന്ന ചടങ്ങുകള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി അദ്ദേഹം സംന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു. ഇന്നലെ രാവിലെ ഒമ്പതോടെ ആരംഭിച്ച ചടങ്ങുകള്‍ ഇന്ന് പൂര്‍ത്തിയാകും. 

നടുവില്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ നീലകണ്ഠ ഭാരതിയുടെ പിന്‍മുറക്കാരനായാണ് അച്യുതന്‍ നമ്പൂതിരിയെ അവരോധിക്കുന്നത്. ഇന്ന് ഉദയത്തിനു ശേഷമുള്ള ചടങ്ങോടെ ഒറവങ്കര അച്യുതന്‍ നമ്പൂതിരി ഇളമുറ സ്വാമിയാരാകും. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് മഠത്തില്‍ ഇളമുറ സ്വാമിയാരുടെ അവരോധനം.

സന്യാസ അവരോധത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ഇന്നലെ മുതല്‍ ഇന്നു പുലര്‍ച്ചെ വരെ വിവിധ ഘട്ടങ്ങളിലായാണ് നടന്നത്. സ്വന്തമായതെല്ലാം ഉപേക്ഷിച്ച് സര്‍വസ്വവും ദാനം ചെയ്ത് സംന്യാസ ജീവിതത്തിലേക്ക് പൂര്‍ണമായും മാറുന്നതോടെയാണ് അവരോധ ചടങ്ങുകള്‍ പൂര്‍ത്തിയാകുക. മൂപ്പില്‍ സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥസന്യാസ അവരോധന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി നടത്തുന്നതിനുള്ള അവകാശം നടുവില്‍ മഠം സ്വാമിയാര്‍ക്കാണ്. സംന്യാസ അവരോധ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം പുതിയ സ്വാമിയാര്‍ ഇന്ന് തിരുവനന്തപുരത്തേക്ക് പോകും. ഇവിടെ നീലകണ്ഠ ഭാരതി സ്വാമിയാരുടെ സാന്നിധ്യത്തില്‍ ചില ചടങ്ങുകള്‍ പൂര്‍ത്തിയാക്കണം. തുടര്‍ന്ന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി സ്വാമിയാരായി അവരോധിക്കുന്ന ചടങ്ങ് നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസ്വാന്‍ അണക്കെട്ട്
Varadyam

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

Thiruvananthapuram

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

News

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

World

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

Varadyam

കവിത: അശോകവനിയില്‍ നിന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.