Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിനെ ‘മിനി പാക്കിസ്ഥാന്‍’ ആക്കി; മമതയെ രൂക്ഷമായി വിമര്‍ശിച്ച് ജെഡിയു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2019, 12:44 pm IST
inIndia

പാട്ന: മമത ബാനര്‍ജിയുടെ ഭരണത്തിന്‍ കീഴില്‍ ബംഗാള്‍ ‘മിനി പാക്കിസ്ഥാന്‍’ ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന വിമര്‍ശനവുമായി ജനതാദള്‍ യുണൈറ്റഡ് നേതൃത്വം. ബിഹാറിന് പുറത്ത് എന്‍ഡിഎയുമായി സഖ്യമില്ലാതെ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന ജെഡിയുവിന്റെ തീരുമാനത്തെ അഭിനന്ദിച്ച മമതയുടെ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് ജെഡിയു നേതൃത്വം വിമര്‍ശിച്ചത്.

‘ബംഗാളില്‍ എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് ആശങ്കയുണ്ട്. എന്തിനാണ് അവര്‍ ഞങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞതെന്ന് ഇപ്പോഴും മനസിലായിട്ടില്ല. ചിലപ്പോള്‍ എന്‍ഡിഎയുടെ ഭാഗമാകാതെ നാല് സംസ്ഥാനങ്ങളില്‍ ജെഡിയു സ്വയം മത്സരിക്കാമെന്ന തീരുമാനം അവരെ സന്തോഷിപ്പിച്ചിട്ടുണ്ടാകും. അതിനാകും അവര്‍ നന്ദി പറഞ്ഞതെന്നും ജെഡിയു ഔദ്യോഗിക വക്താവ് അജയ് അലോക് പറഞ്ഞു. മമത തല്‍ക്കാലം സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും തങ്ങളുടെ പാര്‍ട്ടി തീരുമാനത്തില്‍ ഇടപെടേണ്ടതില്ലെന്നും അജയ് അലോക് വ്യക്തമാക്കി.

‘മമതയുടെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങളൊന്നും അവരുടെ തെറ്റുകളെ ഇല്ലാതാക്കുന്നതല്ല. അവര്‍ സ്വന്തം സംസ്ഥാനത്തെ ഒരു മിനി പാകിസ്ഥാനാക്കി മാറ്റിയിരിക്കുകയാണ്. അവരുടെ നന്ദിപ്രകടനമൊന്നും ബിഹാറികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ ഇല്ലാതാക്കുന്നില്ല. ബിഹാറില്‍ നിന്നുള്ള നിരവധി പേര്‍ ഇവിടെ വച്ച് ആക്രമിക്കപ്പെടുകയും സംസ്ഥാനം വിട്ട് പോകാന്‍ നിര്‍ബന്ധിതരാകുന്നുമുണ്ട്. മമതയുടെ നേതൃത്വത്തില്‍ തന്നെയാണ് ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നടക്കുന്നത്. ബംഗാളികളല്ല, രോഹിങ്ക്യകളാണ് ബിഹാറില്‍ നിന്നുള്ളവര്‍ക്ക് നേരെ അക്രമം അഴിച്ച് വിടുന്നത്. മമത ഇതിനെല്ലാം അനുവാദം നല്‍കുകയാണെന്നും അജയ് അലോക് ആരോപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

India

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

Kerala

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.