Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പേടിസ്വപ്‌നമാകുന്ന മെഡിക്കല്‍ കോളേജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2019, 02:24 am IST
inEditorial

അടുത്തടുത്ത രണ്ട് സംഭവങ്ങളിലൂടെ കോട്ടയം മെഡിക്കല്‍ കോളേജ് പേടിസ്വപ്‌നമായിക്കഴിഞ്ഞു. സാധാരണക്കാരുടെ ആശ്രയകേന്ദ്രം പേടിയുടെ കോട്ടയായി. കോട്ടയം മെഡിക്കല്‍ കോളേജിന് എന്താണ് പറ്റിയത്? ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി രോഗികള്‍ക്ക് പണ്ടേ പേടി സ്വപ്‌നമാണെന്ന് പരാതിയുണ്ട്. അതിന് സമാനമായ നിലയിലേക്ക്, മികവിന്റെ കേന്ദ്രമായി അറിയപ്പെടുന്ന, കോട്ടയം മെഡിക്കല്‍ കോളേജ് മാറുകയാണോയെന്ന ചോദ്യമാണ് ജനങ്ങളില്‍ നിന്ന് ഉയരുന്നത്. കഴിഞ്ഞ ദിവസം കാന്‍സറില്ലാത്ത വീട്ടമ്മയ്‌ക്ക് കീമോതെറാപ്പി നടത്തി കുപ്രസിദ്ധിയിലേക്ക് അടിതെറ്റി വീണതിന്റെ പിന്നാലെ അത്യാസന്ന നിലയിലായ രോഗിക്ക് ചികിത്സ നിഷേധിച്ച് ആതുരസേവനത്തിന് പോലും മാനഹാനി സൃഷ്ടിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളും കൈയൊഴിഞ്ഞതോടെ ചികിത്സ കിട്ടാതെ മരിച്ച രോഗിയുടെ മരണം തിട്ടപ്പെടുത്തിക്കൊടുക്കാന്‍ പോലും കൂട്ടാക്കാതിരുന്ന ഡോക്ടര്‍മാരുടെ മനുഷ്യത്വം മരവിച്ച മനസുകളെയും കോട്ടയത്ത് കാണാന്‍ കഴിഞ്ഞിരിക്കുന്നു. ഇവരൊക്കെ സമൂഹത്തില്‍ ജീവിക്കുന്നത് ആര്‍ക്ക് വേണ്ടി എന്ന ചോദ്യം സാധാരണക്കാര്‍ ചോദിക്കുകയാണ്. 

കടുത്ത പനിയും മൂത്രതടസവും മൂലം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് എത്തിച്ച തോമസ്‌ജേക്കബ് എന്നയാളാണ് യഥാസമയം മതിയായ ചികിത്സ ലഭിക്കാതെ മരിക്കാനിടയായത്. കുറ്റക്കാര്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരുമാണ്. ആരോഗ്യമേഖലയില്‍ അഭിമാനകരമായ നേട്ടം കൈവശപ്പെടുത്തിയെന്ന് മേനിനടിക്കുന്ന കേരളത്തിന് ഒരിക്കല്‍കൂടി അഭിമാനക്ഷതം ഉണ്ടാക്കുന്നതായി ഈ സംഭവം. 

റഫറല്‍ ആശുപത്രിയെന്ന നിലയ്‌ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് തോമസ് ജേക്കബിനെ ആദ്യം എത്തിച്ചത്. വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് പറഞ്ഞ് പ്രാഥമിക പരിശോധനകള്‍ക്കുപോലും മുതിരാതെ അവര്‍ കൈയൊഴിഞ്ഞു. പിന്നീടാണ് സ്വകാര്യ ആശുപത്രികളില്‍ അഭയം തേടിയത്. ഇവിടെയും ഫലം വ്യത്യസ്തമായില്ല. മുമ്പ് തിരുവനന്തപുരത്ത് ഉണ്ടായ സംഭവത്തിന് സമാനമാണ് കോട്ടയത്തും ഉണ്ടായിരിക്കുന്നത്. വെന്റിലേറ്റര്‍ തന്നെയാണ് വില്ലന്‍.

മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറമേ രണ്ട് സ്വകാര്യ ആശുപത്രികളും കോട്ടയം സംഭവത്തിലെ വില്ലന്‍ പട്ടികയിലിടം നേടി. എംസി റോഡിന്റെ ഓരം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മാതാ, കാരിത്താസ് ആശുപത്രികളാണിവ. മെഡിക്കല്‍ കോളേജിന് പിന്നാലെ സ്വകാര്യ ആശുപത്രികളും സമയോചിതമായ ഇടപെടലുകള്‍ നടത്താതെ കൈയൊഴിഞ്ഞതോടെ തകര്‍ന്നുപോയ കുടുംബാംഗങ്ങളുടെ കണ്‍മുന്നില്‍, ആംബുലന്‍സില്‍വെച്ചാണ് തോമസ് ജേക്കബിന് ദാരുണാന്ത്യം സംഭവിച്ചത്.

ഏതെങ്കിലും സാഹചര്യത്തില്‍ വെന്റിലേറ്റര്‍ ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രാഥമികമായ ചികിത്സാനടപടികള്‍ ആശുപത്രികള്‍ കൈക്കൊള്ളണമെന്ന കര്‍ശന നിര്‍ദ്ദേശങ്ങളൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കിലും കോട്ടയത്തിതൊന്നും ഫലവത്തായില്ല. രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് മൂന്ന് ആശുപത്രികള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കോട്ടയം ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. മരിച്ച തോമസ് ജേക്കബിന്റെ മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരുടെയും, ജീവനക്കാരുടെയും വീഴ്ചയെക്കുറിച്ചും പോലീസ് അന്വേഷിക്കും.

ഇതിനിടെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശുപത്രികള്‍ക്കെതിരെ വിവിധ രാഷ്‌ട്രീയ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധവും ഇരമ്പി. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മാര്‍ച്ചുകളും നടന്നു. ഇത്തരം പ്രക്ഷോഭങ്ങളും മറ്റും രണ്ടോമൂന്നോ ദിവസം ജനശ്രദ്ധയില്‍ നില്‍ക്കും. പിന്നീട് മറവിയിലേക്കുപോകും. അതിന് അവസരമുണ്ടാവരുത്. കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കണം. കേരളം മാനവികതയുടെ നാടാണെന്ന് തെളിയിക്കാനുള്ള ബാധ്യത ഇവിടുത്തെ സര്‍ക്കാറിനുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

Kerala

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.