Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വകാര്യ സ്‌കൂളുകളുടെ കൊള്ളയടി തടയും; പേരിനൊപ്പം പബ്ലിക് വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2019, 01:45 am IST
inIndia

ന്യൂദല്‍ഹി:  രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്വകാര്യ സ്‌കൂളുകളുടെ കള്ളക്കളികളും കൊള്ളയടിയും തടയും. ഇതിനുള്ള കര്‍ശന നടപടികളാണ് ഡോ. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരടിലുള്ളത്. പുതിയ നയം നിലവില്‍ വരുന്നതോടെ സിബിഎസ്ഇ സ്‌കൂളുകളുടെ മേല്‍ ശക്തമായ നിയന്ത്രണങ്ങളും വരും. 

പല പേരുകളില്‍ വലിയ തുകകളാണ് ഇത്തരം സ്‌കൂളുകള്‍ രക്ഷിതാക്കളില്‍ നിന്ന് പിടുങ്ങുന്നത്. സ്‌കൂളുകളെ വെറും  കച്ചവടകേന്ദ്രങ്ങളായി കാണുന്ന മാനേജ്‌മെന്റുകളുടെ നടപടികള്‍ക്ക്  വിലക്ക് വരും. സ്‌കൂളുകള്‍ ലാഭമുണ്ടാക്കാനുള്ള സ്ഥാപനങ്ങളായി മാറ്റരുതെന്നും അവര്‍ വര്‍ഷം തോറും ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. അങ്ങനെയായാല്‍ അവയുടെ വരുമാനവും ചെലവും എല്ലാം കൃത്യമായി കാണിക്കേണ്ടിവരും. രക്ഷിതാക്കളില്‍ നിന്ന് പണം പിരിക്കുന്ന ഓരോ ഇനവും കണക്കില്‍ കാണിക്കേണ്ടവരും.  കമ്പനി നിയമം എട്ടാം വകുപ്പു പ്രകാരമാണിത് സമര്‍പ്പിക്കേണ്ടത്.

 ഇതിനു പുറമെ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്‌കൂളുകള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയും.  കണക്ക് നിര്‍ബന്ധമാക്കാം, സ്‌കൂളുകള്‍ക്ക്  വേണ്ട നിലവാരവും സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശിക്കാം.

  രാജ്യത്തെ പേരുകേട്ട സ്‌കൂളുകള്‍ അടക്കം അനവധി സ്വകാര്യ സ്‌കൂളുകള്‍ തങ്ങളുടെ പേരിനൊപ്പം പബ്ലിക്് എന്ന് ചേര്‍ക്കുന്നുണ്ട്.  ഇതനുവദിക്കില്ല. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കു മാത്രമേ പേരില്‍ പബ്ലിക് എന്ന് ചേര്‍ക്കാന്‍ കഴിയൂ. സ്വകാര്യ സ്‌കൂളുകള്‍ പേരിലെ പബ്ലിക് എന്ന വാക്ക് നീക്കണം. ബോര്‍ഡില്‍ മാത്രമല്ല ഒരു രേഖയിലും അവര്‍ പബ്ലിക് എന്ന വാക്ക് ഉപയോഗിക്കരുത്. സ്‌കൂളിന്റെ പേരിലെ പബ്ലിക് എന്നു കണ്ട് സര്‍ക്കാര്‍ സ്ഥാപനമാണെന്ന് രക്ഷിതാക്കള്‍ തെറ്റിദ്ധരിക്കുന്നുണ്ട്. പുതിയ നയം നടപ്പാക്കുന്നതോടെ ഇത് ഒഴിവാകും.

ഇംഗ്ലീഷും മാതൃഭാഷയും നിര്‍ബന്ധമാക്കുന്ന നയത്തില്‍ മൂന്നാമതൊരു ഭാഷ കൂടി പഠിക്കണമെന്നും അത് വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാമെന്നും വ്യക്തമാക്കുന്നു. ഹിന്ദി പഠിക്കണമെന്ന വ്യവസ്ഥ വിവാദമാക്കിയതോടെ അത് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സംസ്‌കൃതം പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ലഭ്യമാക്കണമെന്നും നയത്തിലുണ്ട്.

 പ്രീ പ്രൈമറി വരെ പുതിയ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനുള്ള ബജറ്റ് ഇരട്ടിയാക്കാനും നിയമത്തില്‍ ശുപാര്‍ശയുണ്ട്.  ഉച്ചഭക്ഷണത്തിനുപുറമേ പ്രഭാത ഭക്ഷണവും നല്‍കണമെന്നും നിര്‍ദേശമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

Kerala

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

Kerala

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

India

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.