Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാരിനെ പ്രശംസിച്ച് തമിഴ്‌നാട് കോണ്‍. എംപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2019, 01:21 am IST
inIndia

കന്യാകുമാരി: മോദി സര്‍ക്കാരിനെ പ്രശംസിച്ച് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി വസന്ത് കുമാര്‍. ലക്ഷദ്വീപിനു സമീപം കടലില്‍ കുടുങ്ങിപ്പോയ 20 മല്‍സ്യബന്ധനത്തൊഴിലാളികളെ അതിവേഗം രക്ഷിച്ചതാണ് വസന്ത് കുമാറിനെ ആകര്‍ഷിച്ചത്. കന്യാകുമാരി കുളച്ചല്‍ എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള 20 പേരാണ് ബോട്ടിന്റെ എഞ്ചിന്‍ നിലച്ചതോടെ ലക്ഷദ്വീപില്‍ നിന്ന് അല്‍പ്പം അകലെ കടലില്‍ കുടുങ്ങിയത്.

ഇവര്‍ കൊച്ചിയിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ വസന്ത് കുമാര്‍ കേന്ദ്രത്തിന് കത്തെഴുതി. ഇ-മെയില്‍ കിട്ടിയ ഉടന്‍ കേന്ദ്രം തീരരക്ഷാ സേനയെ അറിയിച്ചു. അവരുടെ സഹായത്തോടെ മുഴുവന്‍ പേരെയും സുരക്ഷിതരായി തീരത്തെത്തിച്ചു. വിവരമറിഞ്ഞയുടന്‍ തന്നെ അടിന്തരമായി ഇടപെടുകയും 20 പേരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്ത മോദി സര്‍ക്കാരിന്റെ സമയോചിത പ്രവര്‍ത്തനത്തെ വസന്ത് കുമാര്‍ പ്രശംസിച്ചു. 

പക്ഷെ ബിജെപിയുടെ പൊന്‍രാധാകൃഷ്ണനെ തോല്‍പ്പിച്ച വസന്ത്കുമാറിന്റെ പ്രശംസ കോണ്‍ഗ്രസിന് ദഹിച്ചിട്ടില്ല. പാര്‍ട്ടിനേതാക്കള്‍ വസന്ത്കുമാറിനെതിരെ രംഗത്തു വന്നിട്ടുണ്ട്. താന്‍ ബിജെപിക്കാരനല്ല, പക്ഷെ എന്റെ കത്തു കിട്ടിയ ഉടന്‍ കേന്ദ്രം ഇടപെട്ട് 20 പേരെയും അവരുടെ നാട്ടില്‍ സുരക്ഷിതമായി എത്തിച്ചു.അതിന് സര്‍ക്കാരിന് നന്ദി പറയുക മാത്രമാണ് ചെയ്തത്., വസന്ത് കുമാര്‍ വിശദീകരിച്ചു. വിശദീകരണത്തിലും പല കോണ്‍ഗ്രസ് നേതാക്കളും തൃപ്തരല്ല. 

 മോദി സര്‍ക്കാരിനെ പ്രശംസിച്ചത് ശരിയായില്ലെന്ന് സ്ഥലം എംഎല്‍എയും മഹിളാ കോണ്‍ഗ്രസ് നേതവുമായ എസ്. വിജയധരണി പറയുന്നു. വസന്തകുമാറിന്റെ അനന്തരവളാണ് ബിജെപി സംസ്ഥാന അധ്യക്ഷ ഡോ. തമിഴിസൈ സൗന്ദര്‍രാജന്‍. അതിനാല്‍ വസന്തകുമാറിന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യും, വിജയധരണി പറയുന്നു.

മോദി സര്‍ക്കാരിനെ പ്രശംസിച്ചതിന് കോണ്‍. നേതാവും മുന്‍ എംഎല്‍എയുമായ എ.പി. അബ്ദുള്ളക്കുട്ടിയെ രണ്ടു ദിവസം മുന്‍പാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അതിനു പിന്നാലെയാണ് ഈ സംഭവം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

Kerala

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.