Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷിച്ച കേന്ദ്രത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംപി; അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ മോദിയെ പ്രശംസിച്ചത് ദഹിക്കാതെ നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2019, 01:25 pm IST
in India

കന്യാകുമാരി: മോദി സര്‍ക്കാരിനെ പ്രശംസിച്ച് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി വസന്ത് കുമാര്‍. ലക്ഷദ്വീപിനു സമീപം കടലില്‍ കുടുങ്ങിപ്പോയ 20 മല്‍സ്യബന്ധനത്തൊഴിലാളികളെ അതിവേഗം രക്ഷിച്ചതാണ് വസന്ത് കുമാറിനെ ആകര്‍ഷിച്ചത്. കന്യാകുമാരി കുളച്ചല്‍ എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള 20 പേരാണ് ബോട്ടിന്റെ എന്‍ജിന്‍ നിലച്ചതോടെ ലക്ഷദ്വീപില്‍ നിന്ന് അൽപ്പം അകലെ കടലില്‍ കുടുങ്ങിയത്.

നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കൊച്ചിയിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ വസന്ത് കുമാര്‍ കേന്ദ്രസർക്കാരിനെ ഇ-മെയിൽ വഴി വിവരം ധരിപ്പിച്ചു. ഉടന്‍ കേന്ദ്രം തീരരക്ഷാ സേനായെ അറിയിച്ചു. അവരുടെ സഹായത്തോടെ മുഴുവന്‍ പേരെയും സുരക്ഷിതരായി തീരത്തെത്തിച്ചു. വിവരമറിഞ്ഞയുടന്‍ തന്നെ അടിന്തരമായി ഇടപെടുകയും 20 പേരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്ത മോദി സര്‍ക്കാരിന്റെ സമയോചിത പ്രവര്‍ത്തനത്തെ വസന്ത് കുമാര്‍ പ്രശംസിച്ചു. 

എന്നാൽ വസന്ത്കുമാറിന്റെ പ്രശംസ കോണ്‍ഗ്രസിന് ദഹിച്ചിട്ടില്ല. പാര്‍ട്ടിനേതാക്കള്‍ വസന്ത്കുമാറിനെതിരെ രംഗത്തു വന്നിട്ടുണ്ട്. താന്‍ ബിജെപിക്കാരനല്ല, പക്ഷെ എന്റെ കത്ത് കിട്ടിയുടന്‍ കേന്ദ്രം ഇടപെട്ട് 20 പേരെയും അവരുടെ നാട്ടില്‍ സുരക്ഷിതമായി എത്തിച്ചു. അതിന് സര്‍ക്കാരിന് നന്ദി പറയുക മാത്രമാണ് ചെയ്തത്. വസന്ത് കുമാര്‍ വിശദീകരിച്ചു. വിശദീകരണത്തിലും പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും തൃപ്തിയായിട്ടില്ല. 

മോദി സര്‍ക്കാരിനെ പ്രശംസിച്ചത് ശരിയായില്ലെന്ന് സ്ഥലം എംഎല്‍എയും മഹിളാ കോണ്‍ഗ്രസ് നേതവുമായ എസ്. വിജയധരണി പറയുന്നു. വസന്തകുമാറിന്റെ അനന്തരവളാണ് ബിജെപി സംസ്ഥാന അധ്യക്ഷ ഡോ.തമിഴ് ഇസൈ സൗന്ദര്‍രാജന്‍, അതിനാല്‍ വസന്തകുമാറിന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യും – വിജയധരണി പറയുന്നു.

മോദി സര്‍ക്കാരിനെ പ്രശംസിച്ചതിന് കോണ്‍. നേതാവും മുന്‍ എംഎല്‍എയുമായ എപി അബ്ദുള്ളക്കുട്ടിയെ രണ്ടു ദിവസം മുന്‍പാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അതിനു പിന്നാലെയാണ് ഈ സംഭവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

India

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

Kerala

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി പി. വിജയന്‍ ഐപിഎസ് വീണ്ടും സന്നിധാനത്തേക്ക്; വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മേൽനോട്ടം

Kerala

ഓണത്തിന് വരുന്നില്ലേ… ബുക്കിംഗ് തുടങ്ങി; ഇതാ ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍

India

2006-നും 2015-നും ഇടയിൽ നടന്ന തട്ടിപ്പ്, ബിഹാറിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്തിരുന്ന 3,035 അധ്യാപകരെ പിരിച്ചുവിട്ടു, ശമ്പളം പലിശസഹിതം ഈടാക്കും

പുതിയ വാര്‍ത്തകള്‍

ആഴക്കടലില്‍ ശത്രുരാജ്യങ്ങളുടെ രഹസ്യ അന്തര്‍വാഹിനികള്‍ കണ്ടെത്താന്‍ പദ്ധതി: തയാറാക്കുന്നത് കൊച്ചിയില്‍

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

കരൂരിൽ പ്രായശ്ചിത്തവുമായി വിജയ്; ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം; 1,700 കോടിയുടെ പദ്ധതികൾ; 13,500 തൊഴിലവസരങ്ങൾ

ഇത് ബീഹാർ മോഡൽ: സംസ്ഥാനത്ത് എല്ലാ മാസവും 10 ാം തീയതി പെൻഷൻ ദിവസം; ബാങ്കുവഴി നേരിട്ട് പണം

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

കേരളത്തിന് കേന്ദ്ര പദ്ധതികള്‍: ദല്‍ഹിയില്‍ ബിജെപി ഓഫീസ്

ഭാരതത്തിനും ഇത് അഭിമാന നിമിഷം; സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച് ഡോ. അനില്‍ മേനോന്‍ 14ന് ബഹിരാകാശത്തേക്ക്

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

സ്വർണ്ണവില റെക്കോഡ് താഴ്ചയിലേക്ക് എത്തും? സൂചന നല്‍കി വിദഗ്ധര്‍, അൽപ്പം കാത്തിരിക്കാമെന്ന് ഉപഭോക്താക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.