Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകണമെന്ന് പാര്‍ട്ടി എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2019, 11:23 am IST
in India

ജെയ്‌പ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ്സിലുണ്ടായ പ്രശ്നം രൂക്ഷമായി തുടരുന്നു. അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ആ പദവി സച്ചിന്‍ പൈലറ്റിന് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എ  പ്രിഥ്വിരാജ് മീണ രംഗത്ത്.

സംസ്ഥാനത്ത് അധികാരത്തിലേറി ആറുമാസത്തിനകം തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി. ചെറുപ്പക്കാരനായ മുഖ്യമന്ത്രിക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത് സച്ചിന്‍ പൈലറ്റ് ആയിരുന്നുവെന്നും ഗുജ്ജര്‍, ജാട്ട് സമുദായങ്ങള്‍ക്കിടയില്‍ അശോക് ഗെലോട്ടിന്റെ സ്വാധീനം നഷ്ടമായെന്നും മീണ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തന്റെ മകന്‍ വൈഭവിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റിനാണെന്ന അശോക് ഗെലോട്ടിന്റെ പ്രസ്താവനയിലും മീണ അതൃപ്തി അറിയിച്ചു. 

ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജോധ്പൂരില്‍ നിന്ന് മല്‍സരിച്ച്  തോറ്റിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം പിസിസി പ്രസിഡന്റു കൂടിയായ സച്ചിന്‍ പൈലറ്റിനാണെന്നും ഈ ഉത്തരവാദിത്തം സച്ചിന്‍ ഏറ്റെടുക്കണമെന്നും അശോക് ഗെഹ്ലോട്ട് പരസ്യമായി ആവശ്യപ്പെട്ടു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഉപമുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

അശോക് ഗെഹ്ലോട്ടിന്റെ തട്ടകമായിരുന്നു ജോധ്പൂര്‍. ഇവിടെ നിന്ന് അഞ്ചു തവണ അദ്ദേഹം ജയിച്ചിട്ടുമുണ്ട്. ആ മണ്ഡലം കൈവിട്ടുപോകാന്‍ കാരണം പിസിസി പ്രസിഡന്റിന്റെ അലംഭാവമാണെന്നാണ് ഗെഹ്ലോട്ട് പറയുന്നത്. വലിയ ഭൂരിപക്ഷത്തിന് ജോധ്പൂരില്‍ ജയിക്കുമെന്നാണ് സച്ചിന്‍ പറഞ്ഞിരുന്നതും. എന്നാല്‍ വന്‍ ഭൂരിപക്ഷത്തിലാണ് വൈഭവ് തോറ്റത്.  അതിനാല്‍ ഉത്തരവാദിത്തം സച്ചിന്‍ ഏറ്റെടുക്കണം. എബിപി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

ആറു മാസം മുന്‍പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചിരുന്നു. പക്ഷെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. ഇവിടുത്തെ 25 സീറ്റുകളിലും ബിജെപിയാണ് ജയിച്ചത്. ഇത് കോണ്‍ഗ്രസ്സിനും മുഖ്യമന്ത്രി ഗെഹ്ലോട്ടിനും വന്‍ നാണക്കേടുണ്ടാക്കി.

തോല്‍വിക്കു ശേഷം നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ അധ്യക്ഷന്‍ രാഹുല്‍, സ്വന്തം മക്കളെ സ്ഥാനാര്‍ഥികളാക്കാന്‍ പ്രയത്നിച്ച അശോക് ഗെഹ്ലോട്ട്, കമല്‍നാഥ്, പി. ചിദംബരം എന്നിവരെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇവര്‍ മക്കളുടെ പ്രചാരണത്തിനിറങ്ങിയതിനാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെന്നും അതിനാലാണ് വലിയ തോല്‍വിയുണ്ടായതെന്നും രാഹുല്‍ തുറന്നടിച്ചു. അതിനു ശേഷം ഒരക്ഷരം മിണ്ടാതിരുന്ന അശോക് ഗെഹ്ലോട്ട് ഇപ്പോള്‍ തോല്‍വിയുടെ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റില്‍ കെട്ടിവച്ചിരിക്കുകയാണ്.

ജോധപൂരില്‍ ബിജെപിയുടെ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്താണ് വൈഭവിനെ നാലു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

World

‘1,000 മിസൈലുകൾ സജ്ജം’: തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ തകർക്കും; മുൻകൂട്ടി ഉത്തരവ് നൽകിയതായി ഡൊണാൾഡ് ട്രംപ്

Kerala

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം, സീനിയര്‍ കണ്‍സള്‍ട്ടന്റിനെ ഇഡി ചോദ്യം ചെയ്തു

India

4 വർഷങ്ങൾക്ക് ശേഷം വീണ്ടും കോവിഡ് മരണം: മരിച്ചത് 43കാരൻ 3 പേരുടെ റിസൾട്ട് പോസിറ്റീവ്

India

വിഘടനവാദം പ്രചരിപ്പിച്ചു ;  ശ്രീനഗർ അക്രമക്കേസിൽ എൻഐഎ നിർണായക നടപടിയിലേക്ക് : ഷബീർ ഷാ ഉൾപ്പെടെ ആറ് ഹുറിയത്ത് നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ ചൂരൽ കൊണ്ട് തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

ഇന്ത്യയുടെ സമുദ്രശക്തി വളരും! സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ന് നാവികസേനയിൽ ചേരും, 40-ലധികം യുദ്ധക്കപ്പലുകൾ നിർമ്മാണത്തിലാണ്

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി പി. വിജയന്‍ ഐപിഎസ് വീണ്ടും സന്നിധാനത്തേക്ക്; വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മേൽനോട്ടം

ഓണത്തിന് വരുന്നില്ലേ… ബുക്കിംഗ് തുടങ്ങി; ഇതാ ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍

2006-നും 2015-നും ഇടയിൽ നടന്ന തട്ടിപ്പ്, ബിഹാറിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്തിരുന്ന 3,035 അധ്യാപകരെ പിരിച്ചുവിട്ടു, ശമ്പളം പലിശസഹിതം ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.