Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നു; ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2019, 07:26 pm IST
inIndia

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ നിര്‍ണായക നീക്കത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാനുള്ള സാധ്യതകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയേക്കും. ഇവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി. 

ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഏതാനും ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്‌ക്കും റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഗവര്‍ണര്‍ ഭരണത്തിലാണ് സംസ്ഥാനം. വ്യാഴാഴ്ചത്തെ ഉന്നതതല യോഗത്തില്‍ കശ്മീരിലെ സ്ഥിതിഗതികളും അമര്‍നാഥ് യാത്രയുടെ സുരക്ഷാ ക്രമീകരണങ്ങളും അമിത് ഷാ വിലയിരുത്തി.

ജനസംഖ്യയില്‍ 54.93 ശതമാനമുള്ള കശ്മീര്‍ താഴ്‌വരയിലാണ് മണ്ഡലങ്ങള്‍ കൂടുതല്‍-46. ഭൂവിസ്തൃതിയില്‍ 15.73 ശതമാനം വരുന്ന ഇവിടെ 96.40 ശതമാനവും മുസ്ലിങ്ങളാണ്. 42.89 ശതമാനം ജനസംഖ്യയുള്ള ഹിന്ദു ഭൂരിപക്ഷമായ ജമ്മുവില്‍ 37 മണ്ഡലങ്ങള്‍. എന്നാല്‍ ഭൂവിസ്തൃതി 25.93 ശതമാനം വരും. 2.18 ശതമാനം ജനസംഖ്യയുമുള്ള ലഡാക്കില്‍ നാല് മണ്ഡലങ്ങളാണുള്ളത്. 46.40 ശതമാനം മുസ്ലിം, 39.67 ശതമാനം ബുദ്ധ, 12.11 ശതമാനം ഹിന്ദു എന്നിങ്ങനെയാണ് ജനസംഖ്യാ കണക്ക്. താഴ്‌വരയില്‍ പട്ടികജാതി, വര്‍ഗ്ഗ സംവരണ മണ്ഡലങ്ങളില്ല. 1991ല്‍ എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഗുജ്ജാര്‍, ബകര്‍വാള്‍സ്, ഗഡ്ഡൂസ് വിഭാഗങ്ങള്‍ 11 ശതമാനം വരുമ്പോഴാണിത്. ഇതും പരിഹരിക്കുക ലക്ഷ്യം.

1995ലാണ് ഇതിന് മുന്‍പ് അതിര്‍ത്തി പുനര്‍നിര്‍ണയം. എല്ലാ പത്ത് വര്‍ഷവും ഇത് നടപ്പാക്കണമെന്ന് ജസ്റ്റിസ് കെ.കെ. ഗുപ്ത കമ്മീഷന്‍ ശുപാര്‍ശയും ചെയ്തിരുന്നു. 2026വരെ അതിര്‍ത്തി പുനര്‍നിര്‍ണയം മരവിപ്പിച്ച് 2002ല്‍ ഫാറൂഖ് അബ്ദുള്ള ജമ്മു കശ്മീര്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തു. സത്യപാല്‍ മാലിക്, ഇന്റലിജന്‍സ് ബ്യൂറോ മേധാവി രാജീവ് ജെയിന്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ ഡിജിമാര്‍ തുടങ്ങിയവരുമായി അമിത് ഷാ നിരന്തരം ചര്‍ച്ച നടത്തുന്നുണ്ട്.

രാഷ്‌ട്രീയമായി വിവേചനം നേരിടുന്നതായി ജമ്മു, ലഡാക്ക് മേഖലയിലുള്ളവര്‍ പരാതിപ്പെട്ടിരുന്നു. കശ്മീരിന് കൂടുതല്‍ പരിഗണന നല്‍കുന്നതായും ജമ്മുവിനെയും ലഡാക്കിനെയും അവഗണിക്കുന്നതായി ബിജെപിയും വിമര്‍ശിച്ചു. 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പിഡിപി 28, ബിജെപി 25 സീറ്റുകള്‍ നേടിയിരുന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പിഡിപിയും ബിജെപിയും സഖ്യം രൂപീകരിച്ചെങ്കിലും പിന്നീട് തകര്‍ന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

Kerala

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.