Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

41 രഥയാത്രകളുമായി അയ്യപ്പസേവാസമാജം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2019, 07:19 pm IST
in India

ചെന്നൈ: തെക്കന്‍ സംസ്ഥാനങ്ങളിലായി 41 രഥയാത്രകള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പ സേവാസമാജം തീരുമാനിച്ചു. തമിഴ്‌നാട്ടില്‍ 17 രഥങ്ങളും, പുതുച്ചേരിയില്‍ ഒന്നും, കേരളത്തില്‍ പത്തും, കര്‍ണാടകത്തില്‍ എട്ടും, ആന്ധ്രയില്‍ രണ്ടും, തെലങ്കാനയില്‍ ഒരു രഥവും സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പഞ്ചായത്തുകള്‍ തോറും യാത്ര നടത്തും.

ചെന്നൈയില്‍ നടന്ന രഥയാത്രാ സങ്കല്പ യോഗം കാഞ്ചികാമകോടി പീഠാധിപതി  വിജയേന്ദ്ര സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്തു. സനാതന സംസ്‌കാരം ജനങ്ങളെ ഒന്നിപ്പിക്കാനുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു ധര്‍മത്തിലുള്ള ഒരു മതവും, വിശ്വാസിയെ തീവ്രവാദിയാക്കുന്നില്ല. മതത്തിനോടടുത്തു വരുമ്പോള്‍ അവന്റെ ദുഷ്ചിന്തകള്‍ നശിച്ച്, അവന്‍ ത്യാഗപൂര്‍ണ ജീവിതത്തിലേക്ക് നീങ്ങുന്നത് കാണാം. ശ്രീബുദ്ധനും, ശ്രീശങ്കരനും മുതല്‍ ഭാരതത്തില്‍ ഈ കാഴ്ച നമുക്ക് ഇന്നും  കാണാം. അയ്യപ്പധര്‍മവും സനാതന ധര്‍മവും രണ്ടല്ല. രഥയാത്രകളില്‍ കൂടി സനാതന ധര്‍മ വിശ്വാസികളുടെ ആത്മവിശ്വാസം ഒന്നുകൂടി ഉറപ്പിച്ചു നിര്‍ത്താന്‍ സാധിക്കും, സ്വാമി പറഞ്ഞു.

ശബരിമല തന്ത്രി കണ്ഠര് മോഹനര് അയ്യപ്പ വിഗ്രഹത്തില്‍ പുഷ്പാര്‍ച്ചന നടത്തി കര്‍പ്പൂരമുഴിഞ്ഞു. പന്തളം രാജകൊട്ടാരം പ്രസിഡണ്ട് ശശികുമാര്‍ വര്‍മ വിശിഷ്ടാതിഥിയായി. ഗായകന്‍ വീരമണി രാജു, തമിഴ്‌നാട് പത്രപ്രവര്‍ത്തകന്‍ രംഗരാജ് പാണ്ഡെ, ബിജെപി ദേശീയസമിതി അംഗം എല്‍. ഗണേശന്‍ മുതലായവര്‍ ആശംസകളര്‍പ്പിച്ചു. 

ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ അധ്യക്ഷന്‍ ടി.ബി. ശേഖര്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍, ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ദുരൈശങ്കര്‍ എന്നിവര്‍ രഥയാത്രയുടെ ഉദ്ദേശ്യം വിശദീകരിച്ചു. ഉത്തര തമിഴ്‌നാട് സെക്രട്ടറി രാധാകൃഷ്ണന്‍, സൗത്ത് ചെന്നൈ പ്രസിഡന്റ് വാന്‍ഒളി, സെക്രട്ടറി തങ്കവേല്‍, നടരാജ് മുതലായവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

India

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

India

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.