Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

എറിഞ്ഞ് നേടിയ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2019, 02:51 am IST
inSports

ലണ്ടന്‍: പന്ത്രണ്ടാം ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട്   ബംഗ്ലാദേശ് സ്വന്തമാക്കിയത് സ്വപ്‌നതുല്യ തുടക്കം. 21 റണ്‍സിന്റെ ജയമാണ് ബംഗ്ലാ കടുവകള്‍ സ്വന്തമാക്കിയത്. പേസ് ബൗളര്‍മാരായ മുസ്താഫിസുര്‍ റഹ്മാന്റെയും മുഹമ്മദ് സെയ്ഫുദ്ദീന്റെയും മികച്ച ബൗളിങാണ് ബംഗ്ലാദേശിന് മിന്നുന്ന ജയം നേടിക്കൊടുത്തത്. മുസ്താഫിസൂര്‍ മൂന്നും സെയ്ഫുദ്ദീന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. സ്‌കോര്‍: ബംഗ്ലദേശ് 50 ഓവറില്‍ 6 വിക്കറ്റിന് 330; ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 8 വിക്കറ്റിന് 309.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് പേരുകേട്ട ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അടിച്ചുകൂട്ടിയത്. പാക്കിസ്ഥാനെതിരെ 2015ല്‍ നേടിയ 6ന് 329 ആയിരുന്നു ഇതിന് മുന്‍പ് ബംഗ്ലദേശിന്റെ ഉയര്‍ന്ന സ്‌കോര്‍.

331 റണ്‍സ് വിജയലക്ഷ്യത്തിന് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്ങ്‌സില്‍ ഓപ്പണര്‍ മര്‍ക്രാം (45), മില്ലര്‍ (38), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (62), വാന്‍ ഡര്‍ ദസന്‍ (41), ജെ.പി. ഡുമിനി (45) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. ബംഗ്ല സ്പിന്നര്‍മാര്‍ സ്‌കോറിങ്ങിന്റെ വേഗം കുറച്ചു നല്‍കിയപ്പോള്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത മുസ്താഫിസൂറും സെയ്ഫുദ്ദീനും ചേര്‍ന്നു ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണ് ഇത്. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ ദക്ഷിണാഫ്രിക്ക 2015 ലോകകപ്പില്‍ ന്യൂസീലാന്‍ഡിനോടും തോറ്റിരുന്നു. ഇതാദ്യമായാണ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക തുടര്‍ച്ചയായി മൂന്ന് തോല്‍വി വഴങ്ങുന്നത്. 

39-ാം ഓവറില്‍ ബംഗ്ല ക്യാപ്റ്റന്‍ മുര്‍ത്താസ വരുത്തിയ ബോളിങ് മാറ്റം. ദക്ഷിണാഫ്രിക്കയ്‌ക്ക് 6 വിക്കറ്റ് ശേഷിക്കെ 66 പന്തില്‍ 103 റണ്‍സാണ് അപ്പോള്‍ വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ പന്തില്‍ വാന്‍ ഡര്‍ ദസനെ (41) ബൗള്‍ഡാക്കിയ സെയ്ഫുദ്ദീന്‍ ആ ഓവറില്‍ ഒരു റണ്‍ പോലും വിട്ടുനല്‍കിയതുമില്ല. ഇതോടെ ദക്ഷിണാഫ്രിക്ക സമ്മര്‍ദത്തിലായി. പിന്നീട് ഡുമ്‌നി ഒറ്റയ്‌ക്ക് പൊരുതിനോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഫെല്‍കുവായോ (8), മോറിസ് (10) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതും ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി. റബാദ (13*), ഇമ്രാന്‍ താഹിര്‍ (പുറത്താകാതെ 10) എന്നിവര്‍ പുറത്താകാതെ നിന്നു.

നേരത്തെ മുഷ്ഫിഖര്‍ റഹിം (78), ഷക്കിബ് അല്‍ ഹസ്സന്‍ (75), സൗമ്യ സര്‍ക്കാര്‍ (42), മഹ്മദുള്ള (46) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റന്‍ സ്‌കോര്‍ ബംഗ്ലാദേശിന് സമ്മാനിച്ചത്. ബംഗ്ലാ ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസ്സനാണ് മാന്‍ ഓഫ് ദി മാച്ച്. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിന് എതിരാളികള്‍ ന്യൂസിലാന്‍ഡും ദക്ഷിണാഫ്രിക്കയ്‌ക്ക് ഇന്ത്യയുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

Vicharam

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

News

എം.ജി. മേനോൻ അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.